ഹൃദയതാളങ്ങൾ [ഋഷി]

Posted by

പെണ്ണിന്റെ നാക്കിനെല്ലില്ല. ചാരു ചിരിച്ചു. ചായ എങ്ങിനെയുണ്ട്?

ഒന്നാന്തരം. ആസ്വദിച്ചു കുടിച്ചുകൊണ്ടവൻ പറഞ്ഞു. എനിക്ക് ചായ ഇഷ്ടമാണെന്നെങ്ങിനെ മനസ്സിലായി മിസ്സിസ്സ് ശങ്കർ? പിന്നെ കാപ്പിയും ഇഷ്ട്ടമാണ് കേട്ടോ!

ചാരു രാമുവിന്റെ അടുത്തിരുന്നു. അവൾ അവന്റെ കൈത്തണ്ടയിൽ തൊട്ടു. എന്നെ ചാരുവെന്നു വിളിച്ചാൽ മതി. പിന്നെ രാമുവിനെന്താണിഷ്ടം എന്നെനിക്കറിയില്ല. എനിക്കിഷ്ടം ചായയാണ്. അതെല്ലാവരും കുടിച്ചാൽ മതിയെന്ന് ഞാനങ്ങു തീരുമാനിച്ചു… അവൾ ചിരിച്ചു. രാമുവും ചിരിച്ചുപോയി..

ആ രാമൂ…മാരീഡാണോ? തുറന്ന ചോദ്യം.

അതെ. ഒരു മോനുമുണ്ട്. ഒന്നാം ക്ലാസ്സിൽ ചേർന്നതേയുള്ളൂ. രാമു പറഞ്ഞു.

മിസ്സിസ്സ് രാമുവിന്റെ പേരെന്താ?

രഞ്ജന. ഇവിടുത്തെ ഒരക്കൗണ്ടന്റ് കമ്പനിയുടെ കൂടെയാണ്. അവരുടെ ഓഡിറ്റ് വിഭാഗത്തിലാണ്. ഭാഗ്യം കൊണ്ട് ഇങ്ങോട്ട് വന്നപ്പഴേ ജോലികിട്ടി.

ഇനി വരുമ്പോളവരേം കൂട്ടണം രാമു. ചാരു പിന്നെയും അവന്റെ കൈത്തണ്ടയിൽ പിടിച്ചമർത്തി. ഓരോ വട്ടവും ആ വിരലുകൾ തൊടുമ്പോൾ അവനിത്തിരി വിറച്ചിരുന്നു.. ശരീരത്തിലൂടെ ഏതോ ഊർജ്ജം കടന്നുപോവുന്നതു പോലെ തോന്നി. ഈ സ്ത്രീയുടെയൊപ്പം ഇരിക്കുമ്പോൾ… ആ സ്വരം കേൾക്കുമ്പോൾ… ആ ഗന്ധമാസ്വദിക്കുമ്പോൾ… ഇതുവരെത്തോന്നാത്ത എന്തോ ഒന്ന്. അവനവരെവിട്ട് പോവാൻ തോന്നിയില്ലെങ്കിലും പോയല്ലേ പറ്റൂ എന്നോർത്ത് മനസ്സില്ലാമനസ്സോടെയെണീറ്റു.

വാതിൽക്കൽ വരെ ചാരു രാമുവിനെ അനുഗമിച്ചു. അപ്പോൾ ഞാൻ…. അവൻ അവളെ ഒന്നൂടെ നോക്കി.. നെറ്റിയിലെ പടർന്നുതുടങ്ങിയ സിന്ദൂരവും, വലിയ കണ്ണുകളും നനവുള്ള മലർന്ന അധരവും….

നില്ക്കൂ.. ചാരു കയ്യെത്തിച്ച് അവന്റെ പാതി മടങ്ങിയ കോളർ പിടിച്ചു നേരെയാക്കി. ആ… ഇനി പൊക്കോളൂ….

രാമുവൊന്നു പതറി. ഒപ്പം ചാരു കൈപൊക്കിയപ്പോൾ ആ നനഞ്ഞുകുതിർന്ന കക്ഷവും, അവിടെ നിന്നുമുയർന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധവും അവനെ മോഹാവേശനാക്കി… സാരിത്തലപ്പ് വഴുതിയപ്പോൾ അവളുടെ മുഴുത്ത മുലകൾ ബ്ലൗസിനുള്ളിൽ കിടന്നു വിതുമ്പുന്നത് ആദ്യമായി അവൻ ശ്രദ്ധിച്ചു… ശരി ചാരൂ… അവൻ വെട്ടിത്തിരിഞ്ഞ് രക്ഷപ്പെട്ടു.

തിരികെ ഡ്രൈവു ചെയ്യുമ്പോൾ രാമു തലയൊന്നു ക്ലിയർ ചെയ്യാനായി എഫ് എം റേഡിയോയിൽ പാട്ടു വെച്ചു… “അനുരാഗ ഗാനം പോലേ… അഴകിന്റെ….. ആരു നീ… ദേവതേ…” ഓഫീസിലെത്തുന്നതിനു മുന്നേ അവനാ റേഡിയോ ഓഫുചെയ്തു. എവിടെ നോക്കിയാലും… ശബ്ദവീചികളിൽപ്പോലും ചാരുവിന്റെ രൂപം… ആ ചിരി… കൈവിരലുകളിലെ നനവാർന്ന ചൂട്…ആഹ്…

Leave a Reply

Your email address will not be published. Required fields are marked *