നവ കമിതാക്കൾ സ്വയം സൃഷ്ട്ടിച്ച നിരാശയിൽ കിടന്നുഴറി… അന്നു നടന്നതെല്ലാം പതിയെ സ്വപ്നമായി മാഞ്ഞുതുടങ്ങി…
സിങ്കപ്പൂരിൽ പുതിയൊരു പാർട്ട്ണർ കമ്പനിക്കൊപ്പം ബിസിനസ്സു വികസിപ്പിക്കാൻ ഒരു പ്രാഥമിക ചർച്ച. മാർക്കറ്റിംഗ്, സെയിൽസ്… കമ്പനിയിൽ നിന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നാലുപേരെയാണ് നിയോഗിച്ചത്. കൂട്ടത്തിൽ ഏറ്റവും ചെറുപ്പക്കാരൻ രാമുവും. ചെന്നൈയിലായിരുന്നു മീറ്റിംഗുകൾ.
മൂന്നു ദിവസത്തെ പൊരിഞ്ഞ മീറ്റിങ്ങുകളും, അതിൻ്റെ പേപ്പർ പണികളുമെല്ലാം കഴിഞ്ഞപ്പോൾ വന്നവരും വരുത്തിയവരും ഒരരുക്കായി. അപ്പോഴാണ് കമ്പനി ചെയർമാൻ വക രണ്ടു ദിവസം അവധിയെടുത്ത് നാട്ടിൽ എവിടെ വേണമെങ്കിലും തങ്ങാനുള്ള അനുവാദം ലോട്ടറിയായത്. സിങ്കപ്പൂരുകാര് ടാജ് മഹൽ കാണാനും നാട്ടിൽ നിന്നുള്ള രണ്ടുപേർ ഗോവയിലേക്കും വിട്ടു. രാമു രഞ്ജുവിനെ വിളിച്ചെങ്കിലും പണിത്തിരക്കു പറഞ്ഞവളൊഴിവായി. അവനു ദേഷ്യം വന്നു. എന്തിനാണിവളെയൊക്കെ കെട്ടി ജീവിതം പാഴാക്കുന്നത്? ആകപ്പാടെ വട്ടെളകിയ അവൻ നേരെ പോണ്ടിച്ചേരിക്കു വിട്ടു. ഹോട്ടലുകാർ വിളിച്ചേർപ്പാടു ചെയ്ത ഒരേസി വാനവനെ ലഞ്ചു കഴിഞ്ഞ നേരത്ത് പിക്കുചെയ്തു. ഒന്നു രണ്ടു സായിപ്പു വർഗ്ഗങ്ങൾ ആണും പെണ്ണും കെട്ടിപ്പിടിച്ചമർന്നിരുന്ന സീറ്റുകൾ താണ്ടി പിന്നിൽച്ചെന്നിരുന്നു. നല്ല സുഖം. വയറു നിറഞ്ഞിരുന്നു…അറിയാതെ കണ്ണുകളടഞ്ഞു….
റിസോർട്ടിലിറങ്ങി അവനൊന്നു മൂരി നിവർന്നു.
വണക്കം സർ. തമിഴ്മൊഴി കേട്ടപ്പോഴേ മനം കുളിർത്തു. കിളിമൊഴിയുടെ ഉടമയോ! കൊലുന്ന സുന്ദരിയായ തമിഴ് പെൺകൊടി! ചെന്നൈയിലെ പഞ്ചനക്ഷത്രത്തിൻ്റെ ഇംഗ്ലീഷിനേക്കാളും കേൾക്കാൻ എന്തൊരിമ്പം!
മൂഡു ശരിയായ രാമു റിസോർട്ടിലെ പയ്യൻ്റെയൊപ്പം റൂമിലേക്കു നടന്നു. ഡിസംബറാണെങ്കിലും, ചൂടുണ്ട്. പക്ഷേ കടൽത്തീരത്തുള്ള മുറിയിലെ ബാൽക്കണിയിൽ നല്ല കാറ്റ്. സുഖം. ഒരു ഷോർട്ട്സുമിട്ട് ബിയറിൻ്റെ ക്യാനും പൊട്ടിച്ച് അവൻ ചൂരൽക്കസേരയിൽ ചാഞ്ഞിരുന്നു. കണ്ണുകൾ പിന്നെയുമടഞ്ഞു… ഉറക്കമല്ല… സുഖമുള്ള മയക്കത്തിൻ്റെ ഓരങ്ങൾ… പതിയെ, അവനറിയാതെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു.
നനവുള്ള വിരലുകൾ മേലാകെ വീണമീട്ടുന്നു… ഉടൽ പൊട്ടിത്തരിക്കുന്നു… ആരാണ് മൃദുവായ മണിക്കിലുക്കം പോലെ ചിരിക്കുന്നത്? അവൻ കണ്ണുകൾ തുറന്നില്ല. ഈ സുഖമുള്ള കിനാവിൽനിന്നും എന്തിനാണുണരുന്നത്?
കുഞ്ഞിനിക്കറുമിട്ട് തൊടേം കാണിച്ചിരിക്കുന്നു! നാണമില്ലാത്തവൻ! കളിയാക്കലിൻ്റെ മന്ത്രിക്കുന്ന സ്വരം!
രാമു ഞെട്ടി, കണ്ണുകൾ തുറന്നു.. ആ സുന്ദരമായ മുഖം മറയ്ക്കുന്ന തിളങ്ങുന്ന കറുത്ത സിൽക്കുപോലുള്ള മുടിയാണ് കണ്ണിൽപ്പെട്ടത്. അവളുടെ കുന്തമുനകൾ ഒളിപ്പിച്ച വലിയ കണ്ണുകൾ! ആ നീണ്ട വിരലുകൾ ഷോർട്ട്സിനകത്തേക്കു നുഴഞ്ഞു കയറി..