രാമൂ…ഞാൻ നിന്നോടു പറഞ്ഞിട്ടൊണ്ട് ഈ ചെക്കനെ കൊഞ്ചിച്ചു തലേക്കേറ്റല്ലേന്ന്. കണ്ടില്ലേ! എന്റെ കണ്ണുതെറ്റിയപ്പോൾ ഷർട്ടിന്റെ പോക്കറ്റിൽ നിറയെ മഷി. സ്ക്കൂൾബസ്സ് മിസ്സായി. ഇനി വേറെ യൂണിഫോമെടുത്തു തേയ്ക്കണം. എന്റെ ട്രാൻസ്പോർട്ട് വരും… ഷേവു ചെയ്യുന്നതിനിടെ രഞ്ജുവിന്റെ പരാതി കേട്ടവന്റെ തല പെരുത്തു.
നീ വിട്ടോ. ഞാനവനെ സ്കൂളിൽ വിട്ടേക്കാം. രാമു പറഞ്ഞു.
അതു പറ്റില്ല. നീയെറങ്ങുമ്പോഴേക്കും അവന്റെ ക്ലാസു പാതിയാവും.
നേരത്തെ എറങ്ങാമെടീ. രാമു രഞ്ജുവിന്റെ കുണ്ടിക്കൊരടി കൊടുക്കാനാഞ്ഞു. അവളൊഴിഞ്ഞുമാറി.
ഈ തന്തേടെ മോനല്ലേ അവൻ. എല്ലാമങ്ങ് കളിമട്ടിലാണ്. അവൾ ചവിട്ടിമെതിച്ചു നടന്നു.
രാമു പെട്ടെന്നു കുളിച്ച് ചെക്കന്റെ ഷർട്ടും തേച്ചു കൊടുത്ത് വണ്ടിയെടുത്തു. ഉച്ചയോടെ വീട്ടിൽ നിൽക്കുന്ന പെണ്ണുവരും. മുഖം വാടിയിരുന്ന മനു അമ്മപോയപ്പോഴേ നല്ല മൂഡിലായിരുന്നു.
എടാ നീ ബ്രേക്ഫാസ്റ്റ് കഴിച്ചോ? രാമു ചോദിച്ചു. യെസ് ഡാഡ്! അവൻ സ്മാർട്ടായി പറഞ്ഞു.
നിന്റെയൊരു ഡാഡ്. എടാ നീ കാരണം നിന്റെ പാവം തന്തപ്പടിയൊന്നും കഴിച്ചിട്ടില്ല. രാമു വയർ തടവി. ആ നില്ലെടാ! വണ്ടിയൊതുക്കിയപ്പോൾ ഡോറുതുറന്നോടാൻ പോയ മനുവിനെയവൻ തടഞ്ഞു. അസംബ്ലി കഴിഞ്ഞിരുന്നു. അവന്റെ കയ്യും പിടിച്ച് ക്ലാസ്സിൽ കൊണ്ടുവിട്ടു.
മിസ്റ്റർ രാമചന്ദ്രൻ! മെല്ലെ വലിയാൻ നോക്കിയ അവനെ പ്രൈമറിയിലെ ഹെഡ്മിസ്റ്റ്രസ് അന്നക്കുട്ടി പിടികൂടി. ഈ കോൺവെന്റിൽ പ്രൈമറിയിൽ മാത്രമേ ആമ്പിള്ളാരൊള്ളൂ. ബാക്കി പന്ത്രണ്ടു വരെ പെമ്പിള്ളേരാണ്. അഞ്ചു തൊട്ട് അച്ചന്മാർ നടത്തുന്ന സ്കൂൾ തൊട്ടപ്പൊറത്തൊണ്ട്.
യെസ് മാം.. അന്നയുടെ മുഖം തെളിഞ്ഞു. ഭാഗ്യം, അങ്ങേരടെ ഭാര്യ ആ സുന്ദരിക്കോതയെ കാണാനില്ല. ചെറുപ്പക്കാരൻ ഡാഡി.
മനു, നല്ല സ്റ്റുഡന്റാണ്. ഇന്നവനെന്താ അസംബ്ലി അറ്റൻഡ് ചെയ്യാത്തത്? അന്ന ഒന്നാക്രമിച്ചു.
സോറി മാം. അവൻ ചിരിച്ചു. നാല്പത്തിയഞ്ചു തൊടുന്ന അന്നയുടെ ഉള്ളിലെന്തോ വിടർന്നു… കുറ്റം എന്റെയാണ്. ഇന്നു ഞാനവനെ വിട്ടോളാംന്ന് പറഞ്ഞതാണ്, അവന്റെ മമ്മിയോട്. കൊറച്ചൊഫീഷ്യൽ കോളുകൾ വന്നപ്പോൾ വൈകിയതാണ്.
ഉം..പണ്ടാണെങ്കിൽ രണ്ടടി കിട്ടണ്ട കേസാണ്. അന്ന കൊഞ്ചി.
മാം. വേണമെങ്കിൽ എന്നെയൊന്ന് രഹസ്യമായി തല്ലിക്കോളൂ… രാമു ശബ്ദംതാഴ്ത്തി.
ഓ! യൂ നോട്ടി മാൻ! അവരങ്ങിളകിപ്പോയി. രാമുവിന്റെ തോളിൽ, കയ്യിലിരുന്ന സ്കെയിൽ കൊണ്ടൊരടിയും കൊടുത്തിട്ട് തടിച്ച ചന്തികൾ ചലിപ്പിച്ചവർ നടന്നകന്നു.