ഞങ്ങളിറങ്ങി. നടന്നു പോകുവാനുള്ള ദൂരമേ അമ്പലത്തിലേക്കുള്ളു. പോകുന്ന വഴി അമ്മയോട് പലരും കുശലം ചോദിക്കുന്നു. പക്ഷേ റോഡരികിൽ കണ്ട പലരുടെയും കണ്ണു അമ്മയിലാണ്. അതായിരുന്നു അമ്മ. ഞങ്ങൾ അമ്പലത്തിലെത്തി ഞാൻ ഷർട് അഴിച്ചു അകത്തു കടന്നു തൊഴുതു പ്രദക്ഷിണം വെച് വരുമ്പോൾ ഒരു 45 വയസു തോന്നിക്കുന്ന ഒരു സുന്ദര ബ്രാഹ്മണൻ ഇലക്കീറിൽ പ്രസാദവുമായി നിൽക്കുന്നു. ടീച്ചറെ മോനെത്തി അല്ലേ. ന്ഹാ രാവിലെ വന്നു. അയാളുടെ കണ്ണുകളും അമ്മയെ പിന്തുടരുന്നത് ഞാൻ കണ്ടു. മോനെ അത് വിഷ്ണു. ശാന്തിയാണ്. വടക്കു പയ്യന്നൂരെങ്ങോ ആണു ഇല്ലം. ഭാര്യ നേരത്തെ മരിച്ചു. ഇപ്പോൾ ഒറ്റയാനായി ഇവിടെ കൂടിയിരിക്കുകയാ. ആണോ? നല്ല ചൈതന്യം ഉണ്ടു. ഞാൻ പറഞ്ഞു. ഉം നല്ല പഠിപ്പൊക്കെ ഉണ്ടു. കഴിഞ്ഞു അതോടെ ആ സംസാരം. പക്ഷേ അയാളെക്കുറിച്ചു അമ്മക്കെല്ലാം അറിയാം എന്ന് എനിക്ക് മനസ്സിലായി. ഞങ്ങൾ വീട്ടിലെത്തി. ഞാൻ കാവി മുണ്ടും അമ്മ സെറ്റുസാരി മാറി വേറെ സാരിയും ധരിച്ചു. കുറേ നേരം കഥകൾ പറഞ്ഞു ടീവി കു മുന്നിൽ സോഫയിൽ ഇരുന്നു. ഞാൻ പതിയെ അമ്മയുടെ മടിയിലേക്ക് ചാഞ്ഞു. അമ്മയുടെ കൈകൾ എന്റെ തലയിലും മുഖത്തുമൊക്കെ തഴുകിക്കൊണ്ടിരുന്നു. അപ്പോഴാണ് അമ്മ എന്റെ വിവാഹക്കാര്യം എടുത്തിട്ടത്. മോനെത്രനാൾ അവധിയുണ്ട്.
ഇപ്പോഴേ ആലോചിച്ചാൽ വിവാഹം നടതാം. അമ്മേ ഒരു വിവാഹം ഒക്കെ കഴിക്കാനുള്ള മച്ചുരിറ്റി ഒന്നും എനിക്കായിട്ടില്ല. അടുത്ത പ്രാവശ്യം നോക്കാം. ഞാനൊരു കാര്യം ചോദിച്ചാൽ അമ്മ ദേഷ്യപ്പെടുമോ? നീ ചോദിക്കു. അമ്മക്കൊരു വിവാഹത്തെക്കുറിച്ചു ആലോചിച്ചു കൂടെ. അമ്മ ഇനിയും ഇങ്ങിനെ ഒറ്റയ്ക്ക് കഴിയാണോ. മോനെ ആ മോഹമൊക്കെ എന്നെ ഇല്ലാണ്ടായി. ഇനി അതൊന്നുമില്ല. നീ ഒരു കല്യാണം കഴിച്ചു ഒരു കുഞ്ഞു അഭിമന്യു ഒക്കെ നമ്മുടെ വീട്ടിലും വന്നു കണ്ടാൽ മതി അമ്മക്ക്. അഭിമന്യുവോ ഹാ അർജുനന്റെ പുത്രനാ അഭിമന്യു.
പക്ഷേ ഇപ്പോൾ എനിക്കമ്മ മാത്രം മതി. അമ്മ വിഷയം മാറ്റാതെ. മോനെ ആ മോഹമൊക്കെ വാടി കരിഞ്ഞു. ഇല്ലമ്മേ അല്പം വെള്ളവും വളവും നൽകിയാൽ അല്പം വാടിയ ഈ ചെടിയും തളിർത്തു പുഷ്പിക്കും. ഹാ ഹാ മോനെ എന്തൊക്കെയാ മോനെ പറയുന്നത്. എന്റെ ആ കാലമൊക്കെ പോയി മോനെ. പിന്നെ അമ്മ എന്ത് സുന്ദരിയാ ഇപ്പോഴും. ദേ അമ്പലത്തിൽ പോകുമ്പോൾ ഈ സുന്ദരിയെ ആണു എല്ലാരും നോക്കുന്നത്. ഞാൻ അമ്മയുടെ മൂക്കിൽ പിടിച്ചു വലിച്ചപ്പോൾ അമ്മ കോണിഞ്ഞു എന്റെ നെറ്റിയിൽ ഒരുമ്മ തന്നു. അമ്മേ ദേ നമ്മൾ കണ്ട തിരുമേനി ഒറ്റയണനാണെന്നല്ലേ അമ്മ പറഞ്ഞത്.