ഞാൻ : ഞാൻ അങ്ങോട്ട് വിളിക്കാൻ പോവായിരുന്നു
ജാൻസി : എന്നിട്ടെന്തേയ് കോള് കണ്ടില്ലാ
ഞാൻ : അപ്പോഴേക്കും ചേച്ചി ഇങ്ങോട്ട് വിളിച്ചില്ലേ
ജാൻസി : ഹമ്.. നീ ഇപ്പൊ എവിടെയുണ്ട്?
ഞാൻ : ഞാൻ ഷോപ്പിൽ നിന്ന് ഇറങ്ങി മെയിൻ റോഡിൽ എത്തി
ജാൻസി : എന്ന നീ അവിടെ നിന്നോ ഞാൻ ഇപ്പൊ വരാം
ഞാൻ : എന്തിനാ ചേച്ചി?
ജാൻസി : അവിടെനിക്ക് ചെക്കാ ഞാനിപ്പോ വരാന്
ഞാൻ : ആ… വേഗം വാ
ജാൻസി : ശരി..
മൊബൈൽ പോക്കറ്റിൽ ഇട്ട് അടുത്തുള്ള ബസ്സ്റ്റോപ്പിൽ കേറി ഇരുന്നു. റോഡിൽ നല്ല തിരക്കുണ്ട് നാളെ ക്രിസ്തുമസ് ആയതിന്റെയാണ് ആളുകളൊക്കെ ഷോപ്പിങ്ങും നാട്ടിലേക്ക് പോവാനുമുള്ള തിരക്കിലുമൊക്കെയാണ്. കുറച്ചു കഴിഞ്ഞപ്പോ ജാൻസിചേച്ചി എത്തി ആള് ബാഗൊക്കെയായിട്ട് എങ്ങോട്ടോ പോവാനുള്ള വരവാണ്.ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു
ഞാൻ : ചേച്ചി എങ്ങോട്ട് പോണ്
ജാൻസി : അതുകൊള്ളാം എനിക്ക് നാട്ടില് പോവണ്ടെടാ ചെക്കാ
ഞാൻ : അപ്പൊ നാളെ സന്ദീപിന്റെ വീട്ടിൽ വരൂലേ
ജാൻസി : പിന്നേ… നീ വന്ന് കേറാൻ നോക്ക് എന്നെ ബസ്സ്റ്റാൻഡിൽ ആക്കിയിട്ട് നീ വണ്ടിയും കൊണ്ട് പൊക്കോ.
കളി മുടങ്ങിയ വിഷമത്തിൽ ഞാൻ വണ്ടിയിൽ കയറി.ചേച്ചി വണ്ടി സ്റ്റാർട്ട് ചെയ്ത് വിട്ടു.
ജാൻസി : നീ എന്താ ചെക്കാ മിണ്ടാത്തെ
ഞാൻ : ഓ ഒന്നുല്ല
ജാൻസി : പറയടാ എന്താ കാര്യം
ഞാൻ : ചേച്ചിക്ക് നാളെ പോയാൽ പോരെ
ജാൻസി : അതെന്താ
ഞാൻ : നാളെ സന്ദീപിന്റെ വീട്ടിൽ ക്രിസ്തുമസൊക്കെ കൂടിയിട്ട്.അവനും അച്ഛനും മറ്റന്നാൾ പോവല്ലേ.
ജാൻസി : ആ എനിക്കും കൂടണമെന്നുണ്ട് പക്ഷെ അങ്കിളും ആന്റിയും ഇന്ന് രാത്രി വേളാങ്കണ്ണിയിലും മറ്റും ടൂർ പോവാണ് അപ്പൊ ഞാൻ ഒറ്റക്കാവില്ലേ പിന്നെ വീട്ടിലും പോയട്ടു കുറേ ആയില്ലേ
ഞാൻ : ചേച്ചിക്ക് എന്റെ വീട്ടിൽ കിടക്കാലോ
ജാൻസി : ഹമ് നിന്റെ വീട്ടിൽ നീ എന്നെ കിടത്തും നടക്കണ കാര്യം പറ ചെക്കാ