“ചുമ്മാ ഒരു ആഗ്രഹം, ഞാൻ വേറെ ആരെയും കാണിക്കില്ല, സത്യം.”
“സത്യം ഒന്നും ഇടേണ്ട, എനിക്ക് നിന്നെ വിശ്വാസം ആണ്.”
അവൻ ആകാംഷയോടെ ചോദിച്ചു.
“അപ്പോൾ അയക്കുമോ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“അയക്കാടാ ചെറുക്കാ.”
“ഓക്കേ എന്നാൽ. ഗുഡ് നൈറ്റ്.”
അവളും ബൈ പറഞ്ഞു കാൾ കട്ട് ചെയ്തു.
ഫോൺ കട്ട് ചെയ്തു കഴിഞ്ഞ പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
കൂട്ടായി കഴിഞ്ഞ് ഇതുവരെയും അവൻ തന്നോട് ഒരു ഫോട്ടോ പോലും ചോദിച്ചിട്ടില്ല, ആദ്യമായി ചോദിച്ച ഫോട്ടോ ഇതും.
ചുണ്ടിൽ വിരിഞ്ഞ അതെ പുഞ്ചിരിയോട് കൂടി തന്നെ അവൾ ഫോൺ അകലേക്ക് നീക്കി പിടിച്ച് കാമറ ഓൺ ആക്കി.
നവീൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു പല്ലവിയുടെ ഫോട്ടോക്കായി. അത് കൊണ്ട് തന്നെ നോട്ടിഫിക്കേഷൻ സൗണ്ട് വന്നതും അവൻ പല്ലവിയുടെ മെസ്സേജ് ഓപ്പൺ ചെയ്തു.
ചരിഞ്ഞു കിടന്നുകൊണ്ട് എടുത്തിരിക്കുന്ന ഒരു ഫോട്ടോ. ഫോട്ടോ എടുക്കുവാൻ കൈ നീട്ടിപ്പിടിച്ചിരിക്കുന്നതിനാൽ രോമരഹിതമായ അവളുടെ കക്ഷം ഭാഗികമായി കാണുവാൻ കഴിയും. ടോപ് ലൂസ് ആക്കി ഇട്ടിരിക്കുന്നതിനാൽ ബോഡി ഷേപ്പ് ഒന്നും അറിയുവാൻ കഴിയുന്നില്ല. ഒറ്റ രോമം പോലും ഇല്ലാത്ത നഗ്നമായ വെളുത്ത തുടകൾ അവൾക്ക് ഒരു ഭംഗിതന്നെ ആയിരുന്നു. മുഖത്ത് നിറഞ്ഞ് നിൽക്കുന്ന ഒരു പുഞ്ചിരിയും. ആ പുഞ്ചിരി അവളുടെ മുഖത്തിന്റെ ഐശ്വര്യം വർധിപ്പിച്ചിട്ടുണ്ട്. നവീന്റെ മുഖത്തും ആ ഫോട്ടോ കാണുമ്പോൾ ഒരു ചെറു ചിരി നിറഞ്ഞിരുന്നു.
തുടരും…