“സത്യം?”
അവൾ മറുപടിയായി ദൂരേക്ക് നോക്കി ഒരു പുഞ്ചിരിയോടെ മൂളുക മാത്രം ചെയ്തു.
. . . .
ആഹാരം കഴിച്ച് വന്നു റൂമിൽ കയറിയ പല്ലവി ബെഡിൽ കിടന്ന മൊബൈൽ എടുത്ത് നോക്കി.
ആരും വിളിച്ചിട്ടില്ല. മെസ്സേജും വന്നിട്ടില്ല.
നവീൻ വീഡിയോ കാൾ വിളിക്കുന്ന കാര്യം ഓർത്തപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി.
‘ശോ, പെട്ടെന്നുണ്ടായ ഒരു തോന്നലിൽ സമ്മതിച്ചും പോയി ഇപ്പോൾ വേണ്ടായിരുന്നു എന്നൊരു തോന്നലും.’
അവൾ മൊബൈൽ ബെഡിലേക്ക് ഇട്ട ശേഷം നേരെ പോയി അലമാര തുറന്നു.
‘അല്ലേൽ ഇപ്പോൾ എന്താ കുഴപ്പം.. ഡ്രസ്സ് ഇല്ലാതൊന്നും അല്ലല്ലോ വിളിക്കുന്നെ. അവൻ ഇപ്പോൾ എന്നെ ആ കോലത്തിൽ കണ്ടു എന്നും പറഞ്ഞു എന്താ. വേറാരും അല്ലല്ലോ നവീൻ അല്ലെ കാണുന്നെ.’
പല്ലവി അവൾ ധരിച്ചിരുന്ന ടോപ് ഊരി ബാസ്കറ്റിലേക്ക് ഇട്ടു. എന്നിട്ട് കൈകൾ പിന്നിൽ ബ്രായുടെ ഹൂക്കിലേക്ക് പോയി. പെട്ടെന്ന് വൈകുന്നേരം നവീനുമായി ഉണ്ടായ ഒരു സംസാരം ഓർത്തു അവളുടെ മുഖത്ത് ചിരി മിന്നി മറഞ്ഞു.
ഡ്രസ്സ് വെയിൽ കൊണ്ട് ഉണ്ടാക്കിയ ശേഷം നവീനും പല്ലവിയും തിരികെ വയൽ വരമ്പിലൂടെ നടക്കുവായിരുന്നു. പല്ലവി ആണ് മുന്നിൽ നടന്നേ.
പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ പല്ലവി കുസൃതി നിറഞ്ഞ സ്വരത്തിൽ അവനോടു ചോദിച്ചു.
“ഇന്നലെ നീ വിളിക്കുമ്പോൾ ഞാൻ ഇന്നേഴ്സ് ഒന്നും ഇട്ടില്ലായിരുന്നു. ഇന്ന് നീ വിളിക്കുമ്പോൾ ഇടണോ വേണ്ടയോ?”
അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം അവൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. അത് കൊണ്ട് തന്നെ അവൻ ആദ്യം ഒന്ന് ഞെട്ടി. പിന്നെ അവളുടെ സ്വരത്തിലെ കുസൃതി മനസിലാക്കി കൊണ്ട് പറഞ്ഞു.
“ഇന്നലെ ഇട്ടില്ലായിരുന്നല്ലോ. അപ്പോൾ ഇന്നും ഇടേണ്ട.”
അവൾ പെട്ടെന്ന് നടത്ത നിർത്തി തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി മുഖം ചുളിച്ചു.
“അയ്യേ.. പോടാ..”
നവീൻ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ പിടിച്ച് തള്ളി മുന്നോട്ട് നടത്തിച്ചു.
“അതൊക്കെ നിന്റെ ഇഷ്ട്ടം ആണ്. ഇട്ടാലും ഇട്ടില്ലേലും എനിക്ക് വലിയ മാറ്റം ഒന്നും ഫീൽ ചെയ്യില്ലല്ലോ.”
പല്ലവി ചിന്തയിൽ നിന്നും ഉണർന്നു. ഊരി എടുത്ത ബ്രാ ബാസ്കറ്റിലേക്ക് ഇട്ടു.
‘എന്നാലും എനിക്ക് എന്താ പറ്റിയെ. ഒരു ചെറുക്കനോട് ഇന്നേഴ്സ് ഇടണോ വേണ്ടയോ എന്ന് ചോദിച്ചേക്കുന്നു. ഈ ഇടയായി അവനോടു സംസാരിക്കുമ്പോൾ നാക്കിനു ലൈസൻസ് ഇല്ലാതാകുന്നുണ്ട്. പക്ഷെ അവനോടുള്ള അത്തരം സംസാരങ്ങൾ ഞാൻ ആസ്വദിക്കുന്നും ഉണ്ടല്ലോ.’
അവൾ തന്റെ നഗ്നമായ മാറിടങ്ങളിലേക്ക് നോക്കി.
‘ഇപ്പോൾ തന്നെ കണ്ടോ. അവൻ ഇന്നേഴ്സ് ഇടണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടത്തിന് വിട്ടതാണ്. എന്നിട്ട് ഞാൻ ഇടേണ്ട എന്ന തീരുമാനം ആണ് എടുത്തേ. എനിക്ക് എന്തോ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.’
പല്ലവി അലമാരയിൽ നിന്നും ഒരു ലോലമായ സ്ലീവ്ലെസ് ടോപ് എടുത്ത് ഇട്ടു.
‘വലിയ കുഴപ്പം ഒന്നും ഇല്ല. ചെറിയ ലൂസ് ഉള്ളോണ്ട് ഷേപ്പ് ഒന്നും അറിയില്ല. എന്നാൽ ടോപ് ഒന്ന് വലിഞ്ഞാൽ നിപ്പിൾസ് തള്ളി നിൽക്കുന്നത് അറിയാം.. അത് കുഴപ്പമില്ല, ഡ്രസ്സ് ടൈറ്റ് ആകാതെ നോക്കിയാൽ മതീല്ലോ.’