അപ്പോഴേക്കും ഉണങ്ങും.”
അവൾക്കും അത് നല്ല ഐഡിയ ആയി തോന്നി.
“എന്നാൽ എന്നെ മുകളിൽ കയറ്റി താ.”
“നീ നേരത്തെ പോലെ എന്റെ തോളിൽ കൈ താങ്ങിക്കൊ.”
അവൾ നവീന്റെ തോളിൽ കൈകൾ താങ്ങിയതും അവൻ അവളുടെ ചന്തിക്ക് തൊട്ട് താഴെയായി കൈകൾ ഇറുക്കി മുകളിലേക്ക് ഉയർത്തി തിട്ടയിൽ ഇരുത്തി.
“കാണുന്ന പോലെ അല്ല, നല്ല ഭാരം ഉണ്ടല്ലോ.”
“എനിക്ക് അത്ര വെയിറ്റ് ഒന്നും ഇല്ലെന്ന് എനിക്ക് നന്നായി അറിയാം മോനെ..”
നവീനും ചാടി തിട്ടയിൽ അവൾക്കടുത്തായി ഇരുന്നു.
“ഇത്തിരി ബ്യൂട്ടി കോൺഷ്യസ് ആണല്ലേ.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ആണെന്ന് കൂട്ടിക്കോ..”
“അതിന്റെ ഫലം ഉണ്ടെന്നും കൂട്ടിക്കോ.. നിന്നെ കാണാൻ നല്ല ഭംഗിയാ.”
പല്ലവി തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി.
“കൂട്ടായി ഇത്രേം നാളായിട്ടും ആദ്യായിട്ടാണല്ലോ ഇങ്ങനെ ഒരു അഭിപ്രായം.”
“എന്തോ.. ഇന്നങ്ങു പറയാൻ തോന്നി.”
കുറച്ച് നേരത്തേക്ക് അവർക്കിടയിൽ മൗനം കടന്ന് വന്നു. അവൻ ഈ സമയം അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഇളം കാറ്റിൽ അവളുടെ മുടി പാറിപ്പറക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.
പെട്ടെന്ന് അവൾ ചോദിച്ചു.
“എന്നെ അങ്ങനെ കാണാൻ നിനക്ക് അത്രക്ക് ആഗ്രഹം ഉണ്ടോ?”
നവീൻ നെറ്റി ചുളിച്ചു.
“എങ്ങനെ?”
“ഇന്നലെ രാത്രി ഞാൻ ഇട്ടിരുന്ന പോലുള്ള ഡ്രെസ്സിൽ കാണാൻ.”
“നീ അത് ഇതുവരെ വിട്ടില്ല?”
“പറ നീ..”
അവൻ നോട്ടം അവളുടെ മുഖത്ത് നിന്നും മാറ്റി അലസമായി പറഞ്ഞു.
“അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ.”
അവൾ പെട്ടെന്ന് പറഞ്ഞു.
“എന്റെ മുഖത്ത് നോക്കടാ.”
അവൻ സാവധാനം നോട്ടം അവളുടെ മുഖത്തേക്ക് മാറ്റി.
“നിനക്ക് എന്നോട് എന്തും പറയാല്ലോ. അതുകൊണ്ടു സത്യം പറ.”
കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് അവൻ പറഞ്ഞു.
“നിന്നെ കാണാൻ ഒടുക്കത്തെ ഭംഗിയാടി.. പക്ഷെ ഒറ്റ ബോയ്സ് പോലും നിന്നെ ഒരു സെക്സി ലുക്കിൽ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ എനിക്ക് നിന്നെ അങ്ങനെ കാണാൻ ഒരു ആഗ്രഹം ഉണ്ട്.”
ഒന്ന് നിർത്തിയ ശേഷം അവൻ ചോദിച്ചു.
“നിന്റെ ഒരുപാട് കാര്യങ്ങളിൽ ഞാൻ ആണ് ആദ്യം എന്ന് പറഞ്ഞില്ലേ.. നിന്നെ ആ ഒരു വേഷത്തിൽ കാണുന്ന ആദ്യത്തെ ബോയ് ഞാൻ ആകുന്നതിൽ നിനക്ക് വിരോധം ഉണ്ടോ?”
അവന്റെ ചോദ്യം കേട്ട് അവളുടെ മുഖത്ത് ചിരി പടർന്നു.
“നിന്റെ ഒരു ആഗ്രഹം അല്ലെ. ഇന്ന് രാത്രി വീഡിയോ കാൾ വിളിക്ക്.”
നവീൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.