നഗ്നമായ പിന്കഴുത്തിലൂടെയും പുറം ഭാഗത്തൂടെയും ഓടിച്ചു. അവന്റെ ആ സ്പർശം പല്ലവിയിൽ ഒരു കുളിർ ഉണ്ടാക്കിയെങ്കിലും അവൾ അത് അവനെ അറിയിക്കാതെ തന്നെ നിന്നു. അവനിലും ആ സ്പർശം വല്ലാത്ത ഒരു അനുഭൂതി ഉണ്ടാക്കിയെങ്കിലും അവൻ പെട്ടെന്ന് തന്നെ അവിടത്തെ ചെളി കഴുകി കളഞ്ഞു.
ഇനി ഡ്രെസ്സിൽ എവിടെ ആണ് ചെളി ഉള്ളത് എന്ന് നോക്കിയപ്പോൾ ആണ് ഇടുപ്പ് ഭാഗത്തു ഉള്ളത് അവന്റെ ശ്രദ്ധിച്ചത്.
അവൻ കൈ കുമ്പിളിൽ വെള്ളം എടുത്ത് ഇടുപ്പിൽ തേച്ചതും അവൾ ഒന്ന് ഞെളിഞ്ഞു.
നവീൻ അവളുടെ മുഖത്തേക്ക് നോക്കി.
“എന്താടി?”
ജാള്യതയോടെ അവൾ പറഞ്ഞു.
“ആരേലും എന്റെ ഇടുപ്പിൽ തൊട്ടാൽ എനിക്ക് ഇക്കിളാകും.”
“എന്നിട്ട് ഞാൻ നേരത്തെ നിന്റെ ഇടുപ്പിൽ പിടിച്ച് ഇവിടെ ഇറക്കിയതോ?”
“അത് ഞാൻ പോലും അറിയാതെ ഒറ്റ നിമിഷം കൊണ്ട് കഴിഞ്ഞില്ലേ?”
“ഓഹോ.. അവളുടെ ഒരു ഇക്കിള്.. ഇങ്ങോട്ട് നിക്കടി.”
നവീൻ അവന്റെ വിരലുകൾ കൊണ്ട് ഇടുപ്പിൽ അമർത്തി തടവി. അവൾ അവന്റെ തോളിൽ പിടിച്ച് കൊണ്ട് ഞുളഞ്ഞുകൊണ്ടേ ഇരുന്നെകിലും അവൻ ചെളിമൊത്തം കഴുകി കളഞ്ഞിട്ടെ കൈ മാറ്റിയുള്ളു.
“ഇനി നോക്കിക്കോ, എനിക്ക് തോന്നുമ്പോൾ ഒക്കെ ഞാൻ നിന്റെ ഇടുപ്പിൽ പിടിക്കും. നിന്റെ ഇക്കിളി മാറുമൊന്നു എനിക്കൊന്ന് അറിയണം.”
അവൾ മുഖം കൊണ്ട് അവനെ ഗോഷ്ഠി കാണിക്കുക മാത്രം ചെയ്തു.
ഇനി ചെളി അവശേഷിക്കുന്നത് അവളുടെ പിൻഭാഗത്ത് മാത്രം ആണ്. അൽപ്പം ഉയർന്നു ഗോളാകൃതിയിൽ നിൽക്കുന്ന അവളുടെ ചന്തികളെ മറയ്ക്കുന്ന ഭാഗം.
നവീൻ ഒരു നിമിഷം അവിടെ കഴുകാനോ എന്ന് ആലോചിച്ചു.. ആ നിമിഷം തന്നെ അവന്റെ മനസ് അതിനുള്ള ഉത്തരം നൽകുകയും ചെയ്തു.
‘ഇതിനകം തന്നെ പല്ലവി അവളുടെ ശരീരത്ത് എവിടേയും സ്പർശിക്കാനുള്ള സ്വാതന്ത്രം തന്നു എന്ന് വേണം മനസിലാക്കാൻ. പിന്നെന്തിനാ ഇപ്പോൾ മടിച്ച് നിൽക്കുന്നത്.’
അവൻ കൈയിൽ വെള്ളം നനച്ച് അവളുടെ പൃഷ്ട ഭാഗത്തൂടെ ഓടിച്ചു. പതുക്കെ ഒന്ന് കൈകൾ അവിടെ അമർത്തി. ആ മാംസ ഗോളങ്ങളുടെ മൃദുലത അവനു ശരിക്കും മനസിലായി.
പല്ലവിയും അവന്റെ കൈകൾ പെട്ടെന്ന് അവിടെ പതിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു. നെഞ്ചിടിപ്പ് കൂടിയത് പോലെ. പക്ഷെ എതിർക്കുവാൻ അവളുടെ മനസ് അനുവദിച്ചതും ഇല്ല.അവൾ അനങ്ങാതെ തന്നെ അവനു മുന്നിൽ നിന്നു കൊടുത്തു.
അവൻ കൂടുതൽ സമയം ഒന്നും എടുക്കാതെ പെട്ടെന്ന് തന്നെ ചെളി കഴുകി കളഞ്ഞു.
അവൾ ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ട് രംഗം ഒന്ന് ലഘൂകരിക്കാൻ അവൻ ചോദിച്ചു.
“ഇന്ന് ഞാൻ വരുമ്പോൾ ഇന്നലെ നൈറ്റ് ഇട്ട ഡ്രസ്സ് ഇട്ട് നിൽക്കുന്ന കാര്യം ആലോചിക്കാന് പറഞ്ഞിട്ട് എന്താ ആ ഡ്രസ്സ് ഇട്ട് നിൽക്കാഞ്ഞേ.”
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി പടർന്നു.
“കൊള്ളാല്ലോടാ ആഗ്രഹം.”
“മനസിലെ ആഗ്രഹം അല്ലെ, ചോദിച്ചാൽ ചിലപ്പോൾ സാധിച്ചു കിട്ടിയാലോ?”
അവൻ ഒരു കണ്ണ് ഇറുക്കി കാണിച്ചു.
“തന്ന തന്ന.. ഇപ്പോൾ തന്നെ സാധിച്ചു തരാം.”
അവൻ ഒന്ന് പൊട്ടിചിരിച്ച ശേഷം പറഞ്ഞു.
“നിന്റെ ഡ്രസ്സ് മൊത്തം നനഞ്ഞു ഇരിക്കയാ. നമുക്ക് കുറച്ച് നേരം ഈ തിട്ടയിൽ വെയിൽ കൊണ്ടിരിക്കും,