ഓണത്തിനു മുൻപുള്ള ദിവസം ഞാൻ പോകും, ഓണം കഴിഞ്ഞുള്ള വർക്കിലേക്ക് ഞങ്ങളുടെ രജിസ്റ്റർ ആണെന്നും അടുത്തുള്ള അമ്പലത്തിൽ വച്ച് താലികെട്ടും എന്ന് പറഞ്ഞു. അതുകഴിഞ്ഞ് അടുത്ത ദിവസം തന്നെ ഞങ്ങൾ ഇങ്ങോട്ട് വരും. രണ്ടുദിവസം ഇവിടെയാണ്, അതുകഴിഞ്ഞ് കിളിയെ കൊണ്ടുപോയി ആക്കിയിട്ട് ഞാൻ തിരിച്ചുപോരും എന്നും പറഞ്ഞു.
സീത: അതെന്താണ് അണ്ണാ? രണ്ടുദിവസം കഴിഞ്ഞാൽ തിരിച്ചു കൊണ്ടുപോയി ആക്കുന്നത്.
ഞാൻ: താലികെട്ടും കല്യാണവും ഒക്കെ കഴിഞ്ഞെങ്കിലും നിയമവിധം ഞങ്ങൾ ഭാര്യഭർത്താക്കന്മാർ ആകണമെങ്കിൽ രണ്ടാഴ്ച കഴിയണം. അത് മുറ പോലെ തന്നെ നടക്കട്ടെ. കഴിഞ്ഞാൽ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടല്ലോ.
ഇതൊക്കെ സീതയെ പറഞ്ഞു ധരിപ്പിച്ചു. ദിവസം ഒച്ചിഴയുന്നതുപോലെയാണ് ഇഴഞ്ഞുനീങ്ങുന്നത്.
ഓണത്തിൻറെ അവധിക്ക് ശേഷം ഞാൻ മൂന്നു ദിവസം ലീവ് എടുത്തു പൂരാടത്തിന് രാവിലെ നാട്ടിലേക്ക് പുറപ്പെട്ടു. നേരത്തേ തന്നെ കിളിയോടും അമ്മുമ്മയോടും വൈകുന്നേരം 3 മണി ആകുമ്പോഴേക്കും റെഡിയായി നിൽക്കാൻ പറഞ്ഞിരുന്നു. ഞാൻ രണ്ടര ആയപ്പോഴേക്കും വീടെത്തി, ഉടൻ കുളിച്ച് ഫ്രഷായി അവരെയും കൂട്ടി തൃശ്ശൂർക്ക് പോയി. അവിടെ ഇമ്മാനുവൽ സിൽക്സ് നിന്നും കല്യാണസാരിയും മറ്റ് അടിവസ്ത്രങ്ങളും, വീട്ടിൽ ഇടാനുള്ള 6 ജോഡി ചുരിദാറും നാല് ജോഡി നല്ല ചുരിദാറും രണ്ടു ബെഡ്ഷീറ്റും അതിന് മാച്ച് ചെയ്യുന്ന പില്ലോ കവറും വാങ്ങി. ജ്വല്ലറിയിൽ നിന്ന് താലിയുംമാലയും നാലു വളയും ജിമിക്കിയും എടുത്ത്, പുറത്തുനിന്ന് ഭക്ഷണം കഴിച്ച് രാത്രി 8 മണിയോടെ വീട്ടിലെത്തി. ഞങ്ങൾ മൂന്നു പേരും കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നതിനുശേഷം അമ്മൂമ്മ കിടക്കാനായി മുറിയിൽ കയറി വാതിലടച്ചു. ഞങ്ങൾ രണ്ടു പേരും പിന്നെയും കുറച്ചു നേരം സംസാരിച്ചിരുന്നു. അപ്പോഴേക്കും അമ്മൂമ്മയുടെ മുറിയിൽനിന്നും കൂർക്കംവലി ഉയരാൻ തുടങ്ങി. ഇതു കേട്ടതോടെ കിളിക്ക് മയക്കമായി, അവൾ എൻറെ മടിയിൽ കിടന്നു നെഞ്ചിലെ രോമങ്ങളിൽ വിരൽ കയറ്റി വലിക്കാൻ തുടങ്ങി. എൻറെ ഷർട്ട് ബട്ടൻസ് അഴിച്ച് മുലക്കണ്ണിൽ നുള്ളി. ഞാൻ അവളെ എഴുന്നേൽപ്പിച്ച് എൻറെ കൈകളിൽ വട്ടം എടുത്തു അമ്മാവൻറെ ബെഡ് റൂമിലേക്ക് നടന്നു. കട്ടിലിൽ കൊണ്ടുപോയി കിടത്തി അതിനുശേഷം വാതിൽ അടച്ചു കുറ്റിയിട്ടു. കട്ടൻ അരികിലെത്തിയപ്പോൾ അവൾ നാണത്താൽ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു. ഞാനവളുടെ അരികിൽ ശരീരത്തിൽ സ്പർശിക്കാതെ കിടന്നു, കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതിരുന്നതിനാൽ കിളി തല ഉയർത്തി നോക്കി. ഞാൻ ഗൗനിക്കാതെ കിടന്നതിനാൽ പിണങ്ങി ചുവരിനോട് ചേർന്ന് കിടന്നു. ഞാനും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല, ഞാൻ കട്ടിലിൻ്റെ ഈ അറ്റത്തേക്ക് നീങ്ങി തിരിഞ്ഞുകിടന്നു. ഒടുക്കം രണ്ടുപേരും തോറ്റ് ഒരേസമയം തിരിഞ്ഞു, അവളുടെ കയ്യിൻ്റെ മുറിവ് ഭേദമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞാൻ സൂക്ഷിച്ചാണ് അവളെ പുണർന്നത്, അവളെന്നെ വാരിപ്പുണർന്നപ്പോൾ കൈ എവിടെയോ തട്ടി സ് ….. അയ്യോ…. എന്ന് കരയാൻ ഭാവിച്ചെങ്കിലും പെട്ടെന്ന് നിർത്തി.
ഞാൻ: എന്തേ വേദനിച്ചോ?