ഞാൻ: നിനക്കെന്തു ക്ഷമയാണെഡി. ഞാൻ അന്ന് ചെയ്തതുപോലെ ചെയ്യേണ്ടി വരുമോ ദൈവമേ.
കിളി: നീ അന്ന് ചെയ്തതുപോലെ ചെയ്താൽ ഇവിടെ ചോരക്കളി നടക്കും.
ഞാൻ: ചോര ഒക്കെ അന്ന് കണ്ടതാടി, അതു പറഞ്ഞു എന്നെ പേടിപ്പിക്കേണ്ട.
കിളി: എടാ മണുക്കൂസെ, ഞാൻ കുറച്ചുമുമ്പ് ഔട്ടായി. പാവാടയും ബ്ലൗസും ധരിക്കാൻ തുടങ്ങുമ്പോഴാണ് അറിയുന്നത്. പിന്നെ നിൻറെ ആഗ്രഹം അല്ലേ എന്ന് കരുതി അതും ധരിച്ച് വന്നിട്ട് താഴെ കിടന്നത് അതുകൊണ്ടാണ്. എനിക്ക് ഭയങ്കര വിഷമം ഉണ്ടടാ…… ഞാനായിട്ട് നിന്നെ ആശിസിപ്പിച്ചു.
അവൾ കരയാൻ തുടങ്ങി.
ഞാൻ: അതൊന്നും കുഴപ്പമില്ലെടി……. ഇപ്പോൾ നമ്മൾ ഒന്നായില്ലേ ഇനിയെന്ത്? അപ്പോൾ നാളത്തെ പോക്ക്?
കിളി: അവരോട് വരാമെന്ന് പറഞ്ഞതല്ലേ? അവർക്ക് ബുദ്ധിമുട്ടാകുമൊ?
ഞാൻ: രാവിലെ തന്നെ ചീതമ്മയെ വിളിക്കാം. യാത്ര ചെയ്യുന്നതിന് മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?
കിളി: വണ്ടിയിൽ അല്ലേ. കുഴപ്പമൊന്നുമില്ല.
ഞാൻ: അവർ കുഴപ്പം ഒന്നും പറഞ്ഞില്ലെങ്കിൽ രാവിലെ പുറപ്പെടാം.
ചരിഞ്ഞു കിടന്നിരുന്ന എൻറെ കൈത്തണ്ടയിലേക്ക് കിളി കയറിക്കിടന്നു. ഞാൻ വലതു കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു.
കിളി: എൻറെ മോൻ ഒരുപാട് ആഗ്രഹിച്ചതാണ്, പക്ഷേ…….
ഞാൻ: അതൊന്നും കുഴപ്പമില്ലെടീ…… എന്നെ കെട്ടി പിടിച്ചു കിടന്നുറങ്ങു……
കിളി: എന്നാലും……
ഞാൻ: ഒരു എന്നാലും ഇല്ല. കിടന്നുറങ്ങാൻ നോക്ക്.
കിളി: എടാ, നിനക്ക് എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ ഞാൻ ബ്ലൗസ് അഴിച്ചു തരാം……. എന്തെങ്കിലും ചെയ്തൊ.
ഞാൻ അവളുടെ വായ പൊത്തി.
ഞാൻ: എടി, ഞാൻ അന്ന് ചെയ്തത് വലിയ തെറ്റാണ്. അതോർത്ത് ഞാൻ ഇപ്പോഴും പശ്ചാത്തപിക്കുകയാണ്. നിൻ്റെ പൂർണ്ണ സമ്മതത്തോടെ, നിൻറെയും കൂടി സംതൃപ്തിയോടെയാണ് എനിക്ക് വേണ്ടത്. അതുകൊണ്ട് എൻറെ മോള് ഇപ്പോൾ കിടന്നുറങ്ങു. രാവിലെ തന്നെ യാത്ര ചെയ്യാൻ ഉള്ളതല്ലേ.
എൻ്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇറുകെ പുണർന്നു കിടന്നു.
എൻറെ നെഞ്ചിൽ ഒരു നുള്ള് കിട്ടിയപ്പോഴാണ് എഴുന്നേൽക്കുന്നത്. കുളിച്ച് തലയിൽ തോർത്ത് ചുറ്റി, ലൈറ്റ് ഗ്രേ കളറിൽ സിൽവർ എംബ്രോയ്ഡറി ചെയ്ത ചുരിദാർ ധരിച്ചിട്ടുണ്ട്. ഷാൾ ഇല്ലാത്തതിനാൽ ആനയുടെ മസ്തകത്തിൽ നെറ്റിപ്പട്ടം പോലെ അവളുടെ വലിയ മാറിടത്തിൽ എൻറെ താലിമാല കിടക്കുന്നു. ഞാൻ ഇങ്ങനെ നോക്കി കിടക്കുമ്പോൾ
കിളി: മാഷേ, നമുക്ക് പോകണ്ടേ? ഇങ്ങനെ കിടന്നാൽ എങ്ങനെ, നെറ്റ് കുളിക്ക്.
ഞാൻ: ഇങ്ങോട്ട് വന്നേടി പെണ്ണേ, ഇവിടെ വന്നു കിടക്ക്.
കിളി: രാവിലെ എഴുന്നേറ്റ് സീതയെ ഒന്ന് വിളിക്ക്, ഞാൻ സംസാരിക്കാം. എന്നിട്ട്