Mini :- ശെരി പരെന്റ്സ് എല്ലാവരും വിഷ്ണു നമ്പർ കുടി വാങ്ങി വച്ചോളു. കുട്ടികൾ bag എടുത്തു പേര് വിളിക്കുന്നതിന് അനുസരിച്ചു കയറു.
ഞാൻ നമ്പർ കൊടുത്തിട്ടു ബസ് സ്റ്റാർട്ട് ചെയ്ത് ഇട്ട്. കിച്ചു bag പുറകിലത്തെ ബോക്സ് അടുക്കി വച്ച. അങ്ങനെ ഒരു അടിച്ചു പൊളി പാട്ട് ഇട്ട് യാത്ര തിരിച്ചു….
തുടരും….