ഞാൻ :- കൊച്ചേ…. ഈ പ്രിൻസിപ്പൽ റൂം ഏതാ
കുട്ടി :- ദോ ചേട്ടാ അവിടെ (കൈ ചുണ്ടി കാണിച്ചു )
ഞാൻ :- താങ്ക്സ്. അല്ലെ ഈ മിനി എന്ന് അല്ലെ ടീച്ചർ പേര്.
കുട്ടി :- അതെ.
ഞാൻ :- നിങ്ങൾ ഒക്കെ ടൂർ പോകാൻ നിൽക്കുന്നതാണോ
കുട്ടികൾ :- അതെ
ഞാൻ :- അപ്പൊ തകർക്കണ്ടേ
കുട്ടികൾ :- പിന്നല്ലാതെ
എല്ലാവരും ചിരിച്ചു കൊണ്ട് പറഞ്ഞു.അമ്മമാരും അച്ഛന്മാരും ഒക്കെ ചിരിച്ചു.
ഇത് പിളരെ കൈയിൽ എടുക്കാൻ ഉള്ള ചെറിയ ട്രിക്ക് ആണ്.
പ്രിൻസിപ്പൽ റൂമിൽ എത്തി.
ഞാൻ :- may i come in madam?
Mini :-yes..
ഞാൻ :- ടീച്ചർ ഞാൻ ബസ് മം കൊണ്ട് വന്ന….
Mini :- വിഷ്ണു അല്ലെ. വാ…. ഇരിക്
ഞാൻ :- താങ്ക്യൂ
Mini :- ഞാൻ ഇപ്പൊ നിങ്ങടെ ഓണർ വിളിച്ചതെ ഉള്ള. ഒരു ചെറിയ പ്രശനം.
ഞാൻ :- എന്താ
മിനി :- അറിയാലോ ഇത് പെൺകുട്ടികൾ മാത്രം ഉള്ള സ്കൂൾ ആണ്. കഴിഞ്ഞ വർഷം ഇവിടാത്ത സർമാർ ആണ് ടൂർ നടത്തിയേ. അവർക്കു കുടിക്കാനും ഒക്കെ പറ്റുന്ന ഒരു വണ്ടിയും കൊണ്ടാണ് വന്നത്. ഇപ്രാവശ്യം നമ്മളെ സർമാരെ ഒന്നും ടൂർ കാര്യം നോക്കാൻ കൊടുത്തില്ല. അതുകൊണ്ടു ഉള്ള 3 സാർ ഓരോ ഒഴിവു പറഞ്ഞു ഒഴിഞ്ഞു മാറി. ടൂർ നടറ്റാതിരിക്കാൻ പറ്റില്ല. ഇവിടെ സെക്യൂരിറ്റി ആയിട്ട് നിൽക്കുന്ന അശോകൻ ചേട്ടൻ ആണ് സാർ പകരം വരുന്നത്
ഞാൻ :- അത് കുഴപ്പമില്ല ടീച്ചർ.
Mini :- പക്ഷേ പ്രശനം അത് അല്ല. ജാസ്മിൻ ടീച്ചർ പ്രിയ ടീച്ചർ ആണ് ടൂർ വരാനിരുന്നതാ. ഇപ്പൊ പ്രിയ ടീച്ചർ ഇല്ല. അവരുടെ അമ്മക്ക് സുഖമില്ല. അതുകൊണ്ട് വരാൻ പറ്റില്ല. അവസാന നിമിഷം ആയതു കൊണ്ട് വേറെ ടീച്ചർ ഇല്ല. ടൂർ മാറ്റിവയ്ക്കാൻ നോക്കിയപ്പോ വണ്ടി വേറെ ഡേറ്റ് ഫ്രീ ഇലാണ് പറഞു. മാത്രവുമല്ല നിങ്ങൾക്കു നഷ്ടം വരും എന്ന്.