ഇറങ്ങാൻ നേരത്ത് മഞ്ഞ സാരിയും കറുത്ത സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ചിരുന്ന എന്റെ ഭാര്യയുടെ തോളിളുടെ കയ്യിട്ട് അയാളുടെ നെഞ്ചോട് ചേർത്ത് നിർത്തിയതും അവളുടെ നഗ്നമായ കൈകളും കഴുത്തിലും ഒക്കെ അയാൾ തലോടിയതും എന്റെ മനസ്സിലേക്ക് പെട്ടെന്ന് വന്നു …
മമ്മി : സ്ഥലത്തിൻറെ കാര്യം എന്ത് പറഞ്ഞു മക്കളെ …
ഭാര്യ : അത് ജിത്തുവേട്ടനാണ് സംസാരിച്ചത് ..
ഞാൻ : സെന്റിന് അഞ്ചു ലക്ഷം വെച്ചാണ് അവര് പ്രതീക്ഷിക്കുന്നത് ..നമ്മക്ക് വേണമെങ്കിൽ മൂന്ന് ലക്ഷം രൂപ വെച്ച് തരാമെന്ന് പറഞ്ഞു ..
മമ്മി : എന്നിട്ട് മോൻ എന്ത് പറഞ്ഞു ..
ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല മമ്മി ..
മമ്മി : പിന്നെ അവസാനം നിങ്ങൾ എന്തും പറഞ്ഞിറങ്ങി ..?
ഞാൻ : പുള്ളീടെ ഭാര്യ അവിടെ ഇല്ലായിരുന്നു ..അവര് അവരുടെ വീട്ടിലേക്ക് പോയി ..അപ്പൊ അടുത്താഴ്ച്ച അവര് വരുമ്പൊ വിളിക്കാം നമ്മള് എല്ലാരും കൂടെ അങ്ങോട്ട് ചെല്ലണമെന്ന് പറഞ്ഞു ..ഭക്ഷണം ഒക്കെ കഴിക്കാം പോലും …
കഥ തുടരും …