എന്‍റെ അമ്മായിയമ്മ 52
Ente Ammaayiamma part 52 By: Sachin | www.kambimaman.net
Click here to read Ente Ammayiyamma All parts
പ്രിയ സുഹൃത്തുക്കളെ കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു ..നിങ്ങളുടെ എല്ലാവരുടെയും കമന്റ്സ് ഞാൻ വായിക്കുന്നുണ്ട് ..കമ്പ്യൂട്ടർ കേടായതിൽ പിന്നെ ജോലി കഴിഞ്ഞിട്ട് ഓഫിസിൽ ഇരുന്ന് തന്നെയാണ് കഥ എഴുതുന്നത് ..പലപ്പോഴും പല കാരണങ്ങളാൽ കഥ പകുതിക്ക് വച്ച് അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട് ..അതാണ് വൈകുന്നത് ..നന്ദി .
കഥ തുടരുന്നു ….
കുറച്ച് നാളുകൾക്ക് ശേഷം
ഒരു ദിവസം രാത്രി അത്താഴം കഴിക്കാൻ ഇരിന്നപ്പൊ
മമ്മി : ബ്രോക്കർ ചന്ദ്രൻ ഇന്ന് വൈകിട്ട് ഇവിടെ വന്നായിരുന്നു മോനെ …
ഞാൻ : എന്ത മമ്മി ..?
മമ്മി : നിങ്ങൾ വാങ്ങിച്ച സ്ഥലത്തിനോട് ചേർന്ന് കിടക്കുന്ന ബാക്കിയുള്ള പത്ത് സെൻറ് കൂടി അവര് വിൽക്കാൻ പോകുന്നെന്ന് ..
ഞാൻ : അതിന് അവരെല്ലാവരും അമേരിക്കയിൽ അല്ലിയൊ ..
മമ്മി : ആണ് കുഞ്ഞെ ..ഇപ്പൊ അമ്മച്ചിയും മൂത്ത മോനും കൂടി വന്നിട്ടുണ്ട് പോലും ..
ഞാൻ : അമ്മച്ചി വന്നിട്ടുണ്ടൊ ..ഒന്ന് കാണണമായിരുന്നു ..
മമ്മി : എന്ന പിന്നെ നാളെ അവധി അല്ലിയൊ മക്കളെ ..നിങ്ങള് രണ്ടു പേരും കൂടി പോയി അമ്മച്ചിയേയും കണ്ട് വിവരങ്ങൾ ഒക്കെ ഒന്ന് അന്വേഷിക്ക് ..അതും കൂടി വാങ്ങിച്ച നിങ്ങൾക്ക് നല്ലതല്ലെ മക്കളെ ..
ഞാൻ : നാളെ പോവാം ..പക്ഷെ വാങ്ങിക്കൽ ഒന്നും നടക്കത്തില്ല ..അവിടൊക്കെ ഇപ്പൊ വസ്തുവിന് നല്ല വിലയാണ് ..
മമ്മി : എന്തായാലും നിങ്ങൾ നാളെ പോയി നോക്ക് മക്കളെ ..
ഞാൻ : ശരി മമ്മി ..
പിറ്റേന്ന് രാവിലെ കാപ്പി കുടി ഒക്കെ കഴിഞ്ഞ് പോകാൻ ഒരുങ്ങി ഇറങ്ങാൻ തുടങ്ങിയപ്പൊഴേക്കും മോനും കൂടെ വരണമെന്നും പറഞ്ഞ് കരയാൻ തുടങ്ങി ..പിന്നെ പോകുന്ന വഴി അവനെ അവൻറെ കൂട്ടുകാരൻറെ വീട്ടിൽ കളിക്കാൻ വിട്ടിട്ട് ഞാനും ഭാര്യയും കൂടി പോയി ..അപ്പച്ചൻ ഉണ്ടായിരുന്നപ്പൊ ഒരുപാട് തവണ അവിടെ പോയിട്ടുണ്ട് ..അപ്പച്ചൻ മരിച്ചതിൽ പിന്നെ അമ്മച്ചി മക്കളുടെ കൂടെ അമേരിക്കയിലേക്ക് പോകുകയും ചെയ്തു ..പിന്നെ കുറെ നാളായിട്ട് ഒരു വിവരുമില്ല ..