ചേക്കിലെ വിശേഷങ്ങൾ 4 [Padmarajan]

Posted by

ചേക്കിലെ വിശേഷങ്ങൾ 4

Chekkile Visheshangal Part 4 | Author : Padmarajan | Previous Part


 

imageedit-1-8651629889!!!!! – കഥയ്ക്ക് കിട്ടുന്ന വ്യൂസ് ഒരുപാടുണ്ടെങ്കിലും കമന്റ്സ് കുറവാണ്. എന്റെ ആദ്യ ശ്രമം എന്ന നിലയിൽ തെറ്റുകൾ ചൂണ്ടികാണിച്ചും, ഇഷ്ടപ്പെട്ടെങ്കിൽ ഒരു നല്ല അഭിപ്രായം പറഞ്ഞും പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും ചെയ്തു കൂടെ സുഹൃത്തുക്കളെ ?

ഉള്ളതിൽ പോസിറ്റിവ് കമന്റ്സ് ആണ് കൂടുതൽ, നെഗറ്റിവിനെ മാനിക്കുന്നു. കൂടുതൽ കഥാപാത്രങ്ങൾ കടന്നു വരുന്നു എന്നതാണ് പരാതി.ഇതിൽ എന്നെ കൊണ്ട് ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല.

തുടക്കത്തിൽ ഞാൻ മനസ്സിൽ കണ്ട പ്രധാന കഥാപാത്രങ്ങൾ എല്ലാം വന്നേ പറ്റൂ. അവർക്കു വലുതും ചെറുതുമായ റോളുകൾ ഉണ്ടല്ലോ. ചെറിയ സീനിൽ വരുന്നവർ അവരുടെ റോൾ പൂർത്തീകരിച്ചു പോകും. വായനക്കാർ അഭ്യര്ഥിക്കുന്ന നടീ നടന്മാർക്ക് സ്ക്രിപ്റ്റിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ അവസരം കൊടുക്കാനും ശ്രമിക്കുന്നുണ്ട്.

ഒരിക്കൽ കൂടി പറയുന്നു – ഗൂഗ്ൾ ചെയ്തു നടിമാരെയും നടന്മാരെയും മനസിലാക്കി കഥ ആസ്വദിക്കുക. !!!!!

ഏതാണ്ട് ഒരു വര്ഷം മുന്നായിരുന്നു കണിമംഗലം വക അമ്പലത്തിലെ ഉത്സവം. അത് കഴിഞ്ഞു രണ്ടു ദിവസം ആയപ്പോൾ ജഗന്റെ സുഹൃത്ത് നന്ദകുമാർ സെക്രട്ടറി വശം ആ കോവിലകത്തിന്റെ എല്ലാ അവകാശവും ജഗന്നാഥന്റെ പേരിലേക്ക് മാറ്റിയ രേഖകളുമായി വന്നു. എതിർക്കാൻ ജഗന് യാതൊരു വഴിയും അവൻ ബാക്കി വെച്ചില്ല.

അടുത്ത ആഴ്ച തന്നെ വിവാഹം. അതിന്റെ മുഴുവൻ ചിലവും നന്ദൻ തന്നെ വഹിച്ചു. നാട്ടിലൊട്ടടുക്കും ക്ഷണം. തന്റെ കൊമ്പൊടിഞ്ഞ ക്ഷീണത്തിൽ മാനസികമായി തകർന്ന അപ്പൻ തമ്പുരാനെയും സുഭദ്ര തമ്പുരാട്ടിയെയും കോവിലകത്തു ചെന്നു ക്ഷണിച്ചു. അപ്പൻ വന്നില്ല എങ്കിലും സുഭദ്രയേയും അനുചരന്മാരെയും അയച്ചു.

ഇനി ഒരംഗത്തിനു താല്പര്യമില്ല എന്ന സൂചന ആയി ജഗന്നാഥൻ അതിനെ എടുത്തു.

കല്യാണം ആർഭാടമായി കഴിഞ്ഞു, വിരുന്നുകാർ പിരിഞ്ഞു പോയി. ഗോവിന്ദന്കുട്ടിയും ബാപ്പുട്ടിയും ആണ് അവസാനമായി ഇറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *