നിന്നോട് എങ്ങോട്ടും പോവണ്ടാന്ന് പറയാൻ കാരണം ഇവര് രണ്ടു പേരും ഇവിടെ ഒറ്റക്കയോണ്ടാ…
ശെരി അച്ഛാ.. നിങ്ങൾ പോയിട്ട് വന്നോ.. ഞാനെങ്ങോട്ടും പോവത്തൊന്നും ഇല്ല…
മം.. ശെരി…
അതും പറഞ്ഞു അച്ഛൻ പുറത്തോട്ട് നടന്നു.. ഞാനും പിന്നെ ഒന്നും ആലോചിക്കാതെ നേരെ അടുക്കളയിലേക്ക് നടന്നുകൊണ്ട് ലച്ചൂനെ വിളിച്ചു…
ലച്ചു കുറച്ചു വെള്ളം തരോ… റൂമിക്ക് കൊടുന്നാൽ മതീട്ടാ.. അതും പറഞ്ഞു മരുന്ന് അവളേം കാണിച്ചു ഞാൻ റൂമിലേക്ക് നടന്നു…
അധികം സമയൊന്നും എടുത്തില്ല പെണ്ണ് പെട്ടന്നുതന്നെ റൂമിലോട്ട് വന്നു…
എവിടെ വിനൂ.. വാങ്ങിച്ചോ…
മം വാങ്ങിക്കൊക്കെ ചെയ്തു.. പക്ഷെ…
എന്താടാ…
നീ ഒന്നൂടെ ആലോചിക്ക് ലച്ചൂസേ നമുക്കിതിനെ വളർത്തിയാലോ…
പോടാ പട്ടി… നിന്റെ കളി ഇത്തിരി കൂടുന്നുണ്ട്… അതും പറഞ്ഞു പെണ്ണ് തലമുടിയിൽ പിടിച്ചു വലിച്ചപ്പോൾ സ്വർഗത്തിലേക്കൊരു യാത്ര പോയപോലൊരു ഫീലായിരുന്നു..
ലച്ചൂസേ വിടടി ഞാൻ ചുമ്മാ പറഞ്ഞതാ… പ്ലീസ് വിട് വേദനിക്കുന്നു…
ഇനി പറയോ…