ചേച്ചിയുടെ ആഗ്രഹങ്ങൾ 16
Chechiyude Aagrahangal Part 16 | Author : EMPURAAN | Previous Part
ഗയ്‌സ്,,
വർക്ക് തുടങ്ങിയത് കാരണം പഴയത് പോലെ ടൈം കിട്ടാഞ്ഞത് കൊണ്ടാണ് കഥ ഇത്രക്ക് വൈകിയത്..അതിനാദ്ധ്യം ക്ഷമ ചോദിക്കുന്നു…പോരാത്തതിന് കഥ എഴുതി കഴിഞ്ഞ് വലിയൊരു ഭാഗം തന്നെ കട്ട് ചെയ്തു കളയേണ്ടി വന്നിരുന്നു..
So കഥയിലേക്ക് കിടക്കാം…
ഞാൻ പിന്നെ തിരിഞ്ഞും മറിഞ്ഞും കുറേ നേരം അങ്ങനെ കിടന്നു… അവസാനം ഫോണെടുത്ത് നേരെ ലിജോയെ വിളിച്ചു..
രണ്ടു മൂന്ന് വട്ടം വിളിക്കേണ്ടി വന്നെങ്കിലും അവസാനം അവൻ ഫോണെടുത്തു…
ഹലോ അളിയാ… ഞാനാടാ എനിക്ക് നിന്റെ ബൈക്കൊന്ന് വേണായിരുന്നു…
എന്താടാ കാര്യം… ഈ നേരം വെളുക്കുന്നതിന് മുന്നേ…
അത് കുറച്ചു സാധനങ്ങൾ വാങ്ങിക്കാനുണ്ടടാ വീട്ടിക്ക്… ഇപ്പൊ വേണ്ടാ നീയൊരു 8 മണിയൊക്കെ ആവുമ്പോ വന്നാൽ മതി.. അതാവുമ്പോ ഞാൻ നിന്നെ വീട്ടിലാക്കി അങ്ങനെ പൊയ്ക്കോളാം….
മം ശെരി… ഞാൻ വരാം…
ഡാ അത്യാവശ്യാട്ടോ… മറക്കല്ലേ…