അങ്ങനെ ചേച്ചിയുടെ ഭാഗത്തു നിന്നും അനുകൂല പ്രതികരണം വരുന്നവരേയും ഞാൻ ആ ചുണ്ടുകളെ മാറി മാറി രുചിച്ചറിഞ്ഞു…
പെട്ടന്നാണ് ലച്ചുവിന്റെ രംഗപ്രവേശനം…
അല്ലാ.. ഇതെന്താ സംഭവം…
പെട്ടന്നാ ശബ്ദം കേട്ടതും ഞങ്ങൾ രണ്ടു പേരും അകന്നു മാറികൊണ്ട് കിതപ്പ് മാറ്റാനായി പെടാപാട് പെട്ടു..
എന്താടാ പട്ടി നീ കൃത്രിമ ശ്വാസം കൊടുത്തതായിരുന്നോ ഇങ്ങനെ കിടന്നു കിതക്കാൻ…
ഡീ അത് പിന്നെ…. ആ കല്യാണം മുടക്കുന്നതിന് പ്രത്യുപകാരായിട്ട് ചെയ്തതാ…
ഞാനുള്ളപ്പഴേ ഇങ്ങനാണെങ്കിൽ ഞാൻ ഇല്ലാത്തപ്പോ നിങ്ങളിവിടെ എങ്ങനെയായിരിക്കും…
സോറി ലച്ചു… നിയിത് ആരോടും പറയരുത്… ഇനി ഇങ്ങനെ ഇണ്ടാവില്ല… പ്രോമിസ്…
അയ്യടാ… അങ്ങനിപ്പോ എന്റെ ചെക്കനെ ഒഴുവാക്കീട്ട് നീ നല്ല കുട്ടി അവണ്ടാ….
അതും പറഞ്ഞു പെട്ടന്ന് ലച്ചു ചേച്ചിയെയും കൂട്ടി റൂമിലേക്ക് പോയി…
ഏ.. എന്താപ്പോ ഇണ്ടായേ… ഇനി ലച്ചു എങ്ങാനും കലിപ്പാണോ… ഞാൻ സോഫയിൽ ഇരുന്നുകൊണ്ട് അങ്ങനെ പല പല ചിന്തകളിൽ മുഴുകി.. അവസാനം അത് ക്ലിയർ ചെയ്യാനായി ഞാൻ ആ റൂം ലക്ഷ്യമാക്കി നടന്നു…
വാതിൽ അടക്കാഞ്ഞത് എനിക്കധികം മുദ്ധിമുട്ടുണ്ടായിരുന്നില്ല…