അരുണിന്റെ അടുത്തുള്ള ചെയറിൽ മെർലിൻ ഇരുന്നത് പ്രീതയിൽ അസ്വസ്ഥത പടർത്തി എങ്കിലും അവൾ അത് പ്രകടിപ്പിച്ചില്ല. അച്ചായാൻ, മെർലിന് എതിർ വശത്തായി ഇരുന്നു.പ്രീതയോട് അവിടെ ഇരിക്കാനും ആവശ്യപ്പെട്ടു.
” കപ്പിൾ ഫേസ് to ഫേസ് ഇരിക്കുക. അതല്ലേ രസം” മനസില്ല മനസോടെ പ്രീത അച്ചായന് ഒപ്പം ഇരുന്നു.
അവർ പലതും സംസാരിച്ചുകൊണ്ടേ ഇരുന്നു.
‘അല്ല അച്ചായൻ പറഞ്ഞ adventure എന്താണ്” ഇത് ചോദിക്കുമ്പോൾ സ്വന്തം നാവ് കുഴയുന്നതായി അരുണിന് തോന്നി.
“അത് എന്താണെന്ന് ഇപ്പോൾ കാണിച്ചു തരാം”
പറഞ്ഞു മുഴുവിച്ചതും, പ്രീതയെ പിടിച്ചുമാറോട് ചേർത്തുകൊണ്ട് ആ ചുണ്ടുകൾ അയാൾ വലിചൂമ്പിയതും ഒരുപോലെ കഴിഞ്ഞു.
ഞെട്ടിതെറിച്ച അരുൺ ചാടി എഴുന്നേറ്റെങ്കിലും കാലുകൾ കുഴഞ്ഞു വീണു പോയി. കണ്ണിൽ ഇരുട്ടുപടരും മുൻപ് അവൻ അറിഞ്ഞിരുന്നു, പ്രീതയുടെ ബോധവും നശിച്ചുവെന്ന്.
***********************************
പ്രീത മെല്ലെ കണ്ണുകൾ തുറന്നു. ഞാൻ എപ്പോളാണ് ഇന്നലെ ഉറങ്ങിയത്? കഴിച്ചുകൊണ്ടിരുന്നത് മാത്രമേ ഓർമ ഉല്ലല്ലോ. അപ്പോളാണ് ആ സത്യം അവൾ അറിയുന്നത് അവളുടെ കൈകളും കാലുകളും ബന്ധിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ശരീരത്തിൽ നൂൽബന്ധം പോലും ഇല്ല. അവൾ തരിച്ചുപോയി.