അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 10 [രാജർഷി]

Posted by

ആനയാണ്… ചേനയാണ്..മണ്ണക്കട്ടയാണ്..
അനുഭവിക്കുന്നവർക്കല്ലേ..അറിയുള്ളൂ..യഥാർത്ഥ സുഖം എന്താണെന്ന്…ഇപ്പോഴാ കവികളിൽ ഒരുത്തനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ….
അല്ല… അറിയാൻ മേലഞ്ഞിട്ട് ചോദിക്ക…ഇപ്പോൾ കവികൾ ആണോ ഇവിടത്തെ പ്രശ്നം…നിലവിൽ ഉള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് തലയൂരാൻ നോക്ക് മോനെ…മനസ്സെന്നോട് മന്ത്രിക്കുന്നതയെനിക്ക് തോന്നി…ഞാൻ ടൈപ്പ് ചെയ്യാൻ തുടങ്ങി…
നിനക്കിത് വരെ എന്നോടുള്ള ദേഷ്യം മാറിയില്ലെടി പെണ്ണേ…
കാർത്തു:-അച്ചോടാ…എന്തൊരു മര്യാദക്കാരൻ..ദേഷ്യം വരാതിരിക്കാനുള്ള പണികൾ ആണല്ലോ ഇന്നലെ മുതൽ ചെയ്ത് കൂട്ടുന്നത്…
ഞാൻ:-ഇന്നലെ അങ്ങനെയൊക്കെ പറ്റിപ്പോയതാണ്… ഈയൊരു തവണത്തേയ്ക്ക് എന്റെ പെണ്ണെന്നോട് ക്ഷമിക്..ഇനിയെന്റെ ഭാഗത്ത് നിന്ന് അങ്ങനൊന്നും ഉണ്ടാകില്ല..നമ്മളൊക്കെ മനുഷ്യരല്ലേ…ഒരു തെറ്റൊക്കെ ആർക്കും വരവുന്നതല്ലേയുള്ളൂ എന്റെ പൊന്നിന് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യവും ഇനിയെന്റെ മനസ്സിൽ പോലും തോന്നില്ല…
പോരെ…
കാർത്തു:-ഇന്നലെ ചെയ്തതവിടെ നിൽക്കട്ടെ അതിനുള്ള സമ്മാനം ഞാനിവിടെ പൊതിഞ്ഞു വച്ചിട്ടുണ്ട്…സമയവും സന്ദർഭവും ഒത്ത് കിട്ടേണ്ട താമസമേയുള്ളു…സ്നേഹത്തോടെ തരുമ്പോൾ സന്തോഷത്തോടെ സ്വീകരിച്ചാൽ മാത്രം മതി…ആദ്യം ഇന്ന് ചെയ്ത് വച്ചിരിക്കുന്നതിനുള്ള സമാധാനം പറ…
ഞാൻ:-ങ്ങേ… ഇന്നെന്ത് ചെയ്‌തെന്ന…
കാർത്തു:-അയ്യോട ചക്കരെ…ഞാൻ വെറും പൊട്ടിയാണെന്ന വിചാരിച്ചിരിക്കുന്നതല്ലേ…എന്റെ കണ്മുന്നിൽ കാണിച്ചു കൂട്ടിയത് ചോദിച്ചാൽ പോലും ഓർമ്മയില്ലല്ലേ….എന്തായിരുന്നു രണ്ടിന്റെയും സന്തോഷം കുറേനാൾ കൂടി കണ്ടതല്ലേ…പരിസരബോധം പോലുമില്ലാതെ ചിരിച്ചു മറിയല്ലാരുന്നോ..ഇപ്പോഴും….ഞാൻ……..
കാർത്തു പറയാൻ വന്നത് പൂർത്തിയാക്കാതെ ചാറ്റ് ഓഫാക്കിയിരുന്നു…പാവം…അവശ്യമില്ലാത്തതൊക്കെ തലയിൽ വലിച്ചു കയറ്റി വല്ലാതെ സങ്കടപ്പെടുന്നുണ്ടെന്നെനിയ്ക്ക് മനസ്സിലായി…അല്ല അവൾക്ക് മനസ്സ് നിറയെ സങ്കടപ്പെടാനുള്ളതൊക്കെ ഞാനിന്നലെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടല്ലോ….പിന്നെന്തിനാണ് അവശ്യമില്ലാത്തതൊക്കെ തലയിൽ കേറ്റി വച്ച് സങ്കടിക്കുന്ന…ആ…ചിലപ്പോൾ ആ ഒരു മൂഡവൾക്ക് വല്ലാതങ് പിടിച്ചു പോയിട്ടുണ്ടാകും…
ഹൊ ഇന്നാരെയാണോ കണി കണ്ടത്…ഇടംവലം തിരിയാൻ മേലന്നായിട്ടുണ്ടല്ലോ…അപ്പോഴാണ് കണി കണ്ടയാളുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നത്…ദൈവമേ…ഇനി അവളുടെ മനസ്സിൽ എന്തൊക്കെയാണോയെന്തോ കയറിക്കൂടിയിരിക്കുന്ന….
ദാ.. വരുന്നു..ഇതെന്താ സ്റ്റേജ് നാടകത്തിൽ കഥാപാത്രങ്ങൾ മാറി വരുന്നത് പോലെയുണ്ടല്ലോ…ആ..സ്റ്റെജിന് പകരം ജീവിതം ആണെന്ന വ്യത്യാസം മാത്രമേ ഇവിടെയുമുള്ളൂ….
ദിയയെന്റെ അടുത്തായി വന്ന് നിന്നത് ഞാനറിയുന്നുണ്ടായിരുന്നെങ്കിലും അവളെ ശ്രദ്ധിക്കാതെ tv യിൽ നോക്കിയിരുന്നു…
ചേട്ടായി…വനത്തിൽ പോകുന്നുണ്ടോ…കഴിക്കാനുള്ളത് എടുക്കട്ടേ….ഞാനൊന്നും മിണ്ടിയില്ല…അവളെന്റെ അടുത്തായി സെറ്റിയിൽ ഇരുന്നു..എന്റെ കയ്യെടുത്തവളുടെ മടിയിൽ വച്ചു വിരലുകളിൽ കോർത്തു പിടിച്ചു…
ഞാനവളുടെ മുഖത്തേയ്ക്ക് നോക്കി…. ഫ്രഷായിട്ടുണ്ടെങ്കിലും കരഞ്ഞു വാടിത്തളർന്നിരുന്നു…മനസ്സിൽ വന്ന സങ്കടത്തോടൊപ്പം സ്നേഹത്തോടെയുള്ള സഹാനുഭൂതിയും അവളിലേക്ക് ചൊരിയാൻ എന്റെ ഉള്ളം തുടിച്ചുയർന്നു…
ചേട്ടായി…ഇന്ന് പോകുന്നുണ്ടോ…
ഞാൻ:-ഞാൻ ചെറുതായിട്ടൊന്ന് വഴക്ക് പറഞ്ഞതിനാണോ..ഇങ്ങനെ വിഷമിച്ചു കരഞ്ഞോണ്ടിരിക്കുന്ന…അല്ലേത്തന്നെ കൂട്ടുകാരിയിട്ടെന്നെ വട്ടം ചുറ്റിച്ചോണ്ടിരിക്ക…അവൾക്കിപ്പോൾ എന്നോടുള്ള സ്നേഹം മൂത്ത് സംശയരോഗവും തുടങ്ങിയിട്ടുണ്ടെന്ന തോന്നുന്ന…ഉള്ള പ്രശ്നങ്ങൾ തന്നെ

Leave a Reply

Your email address will not be published. Required fields are marked *