കൊണ്ടിരിക്കുന്നു…അതിനോരവസാനമെന്നോണം ഒരേ സമയം ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി….വേറെ നിവൃത്തിയില്ലാതെ വന്നിട്ടോ..എന്തോ..അഞ്ചു നാണത്തിൽ പൊതിഞ്ഞൊരു ചിരിയെനിയ്ക്ക് സമ്മാനിച്ചു…ഞാനും തിരിച്ചവളെ നോക്കി ചിരിച്ചു…അതേ സമയം ഹാളിലെ ക്ലോക്കിൽ നിന്ന് മണിനാദം കേട്ട് ഞാൻ അകത്തോട്ട് നോക്കി…..
ദൈവമേ…വീണ്ടും പണി പാലുംവെള്ളത്തിൽ കിട്ടിയല്ലോ….അവിടെ ഹാളിൽ ഞങ്ങൾക്കുള്ള വെള്ളവും ട്രേയിൽ പിടിച്ചു കാർത്തു ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്നു….മുഖമെല്ലാം ചുവന്നിട്ട് ഇപ്പോൾ പൊട്ടുമെന്ന പരുവത്തിൽ ആയിട്ടുണ്ട്. ഞങ്ങളുടെ ചിരിമത്സരം അവൾ കണ്ടെന്നെനിയ്ക്ക് മനസ്സിലായി…
എന്താടോ..നന്നാവാത്തത്… ഈയിടെ നി എവിടെ പരിപാടി അവതരിപ്പിച്ചാലും തോൽവിയാണല്ലോ..മോനെ….ഞാൻ സ്വയം ആത്മഗതിച്ചു കൊണ്ട് വീണ്ടും കാർത്തുവിനെ നോക്കി…വേണ്ടരുന്നെന്നു തോന്നി…അധിക നേരം നോക്കി നിൽക്കാനാകാതെ ഞാൻ തല കുനിച്ചിരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ അവൾ സിറ്റൗട്ടിലോട്ട് വന്ന് ട്രെ വരിപ്പിൽ വച്ചിട്ട് ജ്യുസ് ഗ്ലാസ് എന്റെ നേരെ നീട്ടി ഞാൻ മുഖമുയർത്തതെ തന്നെ ഗ്ലാസ് അവളുടെ കയ്യിൽ നിന്നും വാങ്ങി…
അവരുടെ ചിരിച്ചു കൊണ്ടുള്ള ചലപില വർത്തമാനം കേട്ട് ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ….കാർത്തു വളരെ സന്തോഷത്തോടെ കൂട്ടുകാരികളോട് സംസാരിക്കുന്നതാണ് കണ്ടത്…ഇടയ്ക്ക് എന്റെയും കാർത്തുവിന്റെയും കണ്ണുകൾ തമ്മിലുടക്കിയപ്പോൾ അവളുടെ മുഖത്ത് അത് വരെയുണ്ടായിരുന്ന മനോഹരമായ ചിരി മാഞ്ഞു വീണ്ടും മേഘാവൃതമായി…
ഇവൾക്കിതെങ്ങനെ സാധിക്കുന്നേട..ഉവ്വെ…..വീണ്ടും ആത്മഗതം….. ഞാനാ വെപ്രാളത്തിൽ ജ്യുസ് ഒറ്റവലിയ്ക്ക് കുടിച്ചു തീർത്തു…പിന്നീടൊരു നിമിഷം എനിയ്ക്ക് അവിടെ തുടരാൻ തോന്നിയില്ല….ഞാൻ എണീറ്റ് ഗ്ലാസ് വരിപ്പിൽ വയ്ക്കുന്നത് കണ്ട് ദിയയും എന്നോടൊപ്പം ഇറങ്ങാനായി കാർത്തുവിനോടും അഞ്ചുവിനോടും ബൈ പറഞ്ഞു. എന്റെ പിറകിലായി മുറ്റത്തേക്കിറങ്ങി…
റോഡിൽക്കോടെ നടക്കുമ്പോൾ കാർത്തുവിന്റെ പിണക്കം തീർക്കുന്നതിനുള്ള വഴികളെക്കുറിച്ച് മാത്രമായിരുന്നു എന്റെ ചിന്ത…പെട്ടെന്നെന്റെ പുറത്തിനൊരു അടി വീണു ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ ദിയ വായ്പൊത്തി നിന്ന് ചിരിക്കുന്നു…എനിയ്ക്കത് കണ്ട് കലി കയറി…
എന്താടി… നിന്ന് കിണിക്കുന്ന… എന്റെ പുറം പൊളിച്ചു തരാമെന്നു കൂട്ടുകാരിക്ക് വേണ്ടി വല്ല കൊട്ടേഷനും എടുത്തിട്ടുണ്ടോ…രാവിലെ ഒരെണ്ണം കിട്ടിയതിന്റെ വേദന മാറി വരുന്നെയുള്ളൂ..അപ്പോൾ ആണവളുടെയൊരു കുട്ടിക്കളി ഞാൻ പുറം തിരുമ്മിക്കൊണ്ടു പറഞ്ഞു…
ദിയ:-അതേ…രണ്ട് ദിവസം മുൻപ് ഞാനനുഭവിച്ച വേദന നോക്കുമ്പോൾ ഇതൊന്നും വേദനയെന്ന് പറയാനേ… പറ്റില്ല…
ഞാൻ:-അയ്യേ…മിണ്ടാതിരി പെണ്ണേ…ഇത് പൊതുവഴിയാണ് വീടല്ല…എവിടാ..എന്താന്നോ ഒന്നുമില്ലാതെ നി നാണം കെടുത്തിയെ അടങ്ങൂന്നാണോ…
ദിയ:-അയ്യട ഒരു നാണക്കാരൻ വന്നിരിക്കുന്നു…ഇവിടിപ്പോൾ ആരുമില്ലല്ലോ…ഞാനെന്റെ ചേട്ടയിടെ അടുത്തല്ലേ..പറഞ്ഞുള്ളു…എന്നെ അത്രയ്ക്കങ്ങോട്ട് ബുദ്ധിയില്ലാത്തവൾ ആക്കാൻ നോക്കേണ്ട എനിയ്ക്കറിയ എവിടെ എന്തൊക്കെ പറയണമെന്ന്…എന്നെ അത്രയ്ക്ക് വിശ്വാസമില്ലെങ്കിൽ ഞാനിനി ഒരു ശല്യത്തിനും വരുന്നില്ല..എന്നോടിനി മിണ്ടാനും വരണ്ട..അവൾ മുഖം വെട്ടിച്ച് ഗോഷ്ടി കാണിച്ചു കൊണ്ട് എനിയ്ക്ക് മുൻപിൽ കയറി നടന്നു ചെറുതായി പിണങ്ങിയെന്ന തോന്നുന്ന….അവളുടെ കുറുമ്പ് കണ്ടപ്പോൾ എന്റെ ദേഷ്യം അലിഞ്ഞില്ലാതായി…
ഞാൻ:-അതേ…ദിയമോളു പിണങ്ങാൻ പറഞ്ഞതല്ല…നടന്നതൊക്കെ മറ്റാരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല …ശ്രദ്ധിക്കണമെന്നെ ചേട്ടായി ഉദ്ദേശിച്ചുള്ളൂ…