മോളെ ഞങ്ങള് എല്ലാരും കൂടി ചിറ്റപ്പനെ ഒന്ന് കണ്ടിട്ടു വരാം മേലാണ്ടു കിടക്കുവല്ലേ രേണു മോളെ ഇന്ന് ഒന്ന് നോക്കിക്കോനെ കണ്ണ് തെറ്റിയാൽ കുരുത്ത കേടാണ് അവള്, അമ്മായി പറഞ്ഞു. ഞാൻ എന്റെ അവസാനത്തെ പ്രതീക്ഷയും പോയ വിഷമത്തിൽ ഞാൻ വിഷമിച്ചിരുന്നു. അമ്മയും അമ്മായിയും സലാം പറഞ്ഞു പോയി. ഞാൻ കുറെ നേരം അവടെ അങ്ങനെ വിഷമിച്ചു ഇരുന്നു. മുകളിൽ നിന്നും എന്തോ തട്ടും മുട്ടും ഒക്കെ കേക്കുന്നുണ്ട്. പക്ഷേ അങ്ങോട്ടേക്ക് കേറാൻ തോന്നിയില്ല അവളെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്. അവസാനമായിട്ടു കണ്ടപ്പോൾ അവൾ എന്റെ ജീൻസിനുള്ളിൽ പാറ്റയെ പിടിച്ചു ഇട്ടതു കൊണ്ട് ഞാൻ അവളെ അന്ന് തല്ലിയാരുന്നു പിന്നെ ഇന്നാണ് കാണുന്നത്.
അങ്ങനെ ഇരുന്നു കുറെ നേരം പോയി സമയം 9 ആയി. അപ്പോഴാണ് അരവിന്ദന്റെ കാര്യം ഓർത്തത്. അവനെ പുറത്തി ഇറക്കണ്ടേ അവനു ഫുഡ് കൊടുക്കണ്ടേ. അയ്യോ ഒട്ടും മടിക്കണ്ട് മുകളിലോട്ടു കേറി.
അവിടെ നിന്നും എന്തോ ശബ്ദം കേക്കുന്നുണ്ട്.
ഞാൻ ഇപ്പഴും ഇനലത്തെ എന്റെ ഇന്നർ ബനിയനും നിക്കറും ആണ് വേഷം. മുകളിൽ കേറി ചെന്നു വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.
ആ റൂമിൽ ഇന്നലെ ഞാൻ ബാത്‌റൂമിൽ കെട്ടിയിട്ട എന്റെ അരവിന്ദ് കിടന്നു ഇഴയുന്നു. അവളെ കാണാനില്ല. ഞാൻ ഉള്ളിലോട്ടു കേറി അവന്റെ അടുത്ത് ചെന്നു കേട്ടു അഴിക്കാൻ നോക്കിയപ്പോൾസൈഡിൽ മറഞ്ഞു നിന്ന അവൾ വാതിൽ അടച്ചു കുറ്റി ഇട്ടു. അവൾ ഒരു സൈഡിൽ ബ്ലാക്ക് ഡിസൈൻ ഉള്ള വെളുത്ത ബനിയൻ ആണ്. പിന്നെ അടിയിൽ ഒരു ബ്ലാക്ക് പാന്റി മാത്രമാണ് വേഷം. എന്റ അടുത്തേക് വന്നിട്ട് അവള് പറഞ്ഞു അപ്പ ഇതാണല്ലേ നല്ല പുള്ളയുടെ സ്വഭാവം. എല്ലാരും ശാലുനേ കണ്ടു പടിക്കു ശാലുനേ കണ്ടു പടിക്കു എന്നാണ് പറയണേ ഇതാണ് ശാലുന്റെ സ്വഭാവം എന്ന് ഞാൻ വിളിച്ചു പറയട്ടെ. എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു ഞാൻ അവളുടെ കാലിൽ വീണു.
രേണു അപത്തൊന്നും കാണിക്കല്ലേ മോളെ ഇത് ചേച്ചീടെ ലൈനാണ്..
ഓ പിന്നെ എല്ലാരും ലൈനിനെ സാരി ഉടുപ്പിച്ചു ടോയ്‌ലെറ്റിൽ കേറ്റി കെട്ടി ഇടറല്ലേ പതിവ്.
മോളെ അത് ഇന്നലെ നി വന്നപ്പോ ഞാൻ ചെയ്‌തതാ…ലൈനാണ് എങ്കിലെന്താ കൊഴപ്പയില്ലേ..
നി ആരും ഇല്ലാത്തപ്പാ അവനെ വിളിച്ചു അകത്തു കേറ്റുവോ..
എനിക്ക് ശബ്ദം ഇല്ലായിരുന്നു.. ഞാൻ അവളുടെ കാലിൽ പിടിച്ചു കരഞ്ഞു..
അവൾ എന്നെ ഒന്ന് നോക്കിയിട്ടു പറഞ്ഞു എണീറ്റടി… ശേ എണീക്കാൻ…
ഞാൻ എണീറ്റു കണ്ണ് തുടച്ചു..
ഞാൻ മോളെ എന്ന് വിളിച്ചു…
ആരുടെ മോള് ഇവിടുത്തെ മോള്…
ഇനി മുതല് എന്നെ ചേച്ചി എന്ന് വിളിക്കണം…