കുങ്കുമവർണ്ണത്താൽ മുഖരിതമായിരുന്നു എന്റെ പെണ്ണിന്റെ വദനം…….
“”എന്നാലേ ഞാൻ നേരത്തെ അങ്ങനെയൊക്ക ചുമ്മാ പറഞ്ഞതാട്ടോ….എനിക്കറിയാം അനന്തേട്ടനെന്നേ ഒരുപാട് ഇഷ്ട്ടാണെന്ന്…. പിന്നെ അത് ഇടയ്ക്കിങ്ങനെ ഏട്ടന്റെ നാവിൽ നിന്ന് തന്നെ കേൾക്കാൻ ഉള്ള കൊതി കൊണ്ടാ ഞാൻ……. “”””
ഒരു കുസൃതിചിരിയോടെ കണ്ണിറുക്കി കൊണ്ട് പറഞ്ഞു നിർത്തിയ ഭദ്ര പ്രണയർദ്രമായ എന്റെ നോട്ടം നേരിടാൻ ആകാതെ എന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു…..
“”അത് ശരി…അപ്പൊ എന്റെ കള്ളിപ്പെണ്ണിന്റെ മനസ്സിലിരുപ്പ് ഇതായിരുന്നു അല്ലേ….ഇതിനാണോ പൊന്നെ നീ എന്നോട് അങ്ങനെയൊക്കെ പറഞ്ഞെ….. “”
“”സോറി ഏട്ടാ……ഏട്ടൻ ഗംഗയോട് അത്രയും ഹാപ്പിയായി സംസാരിച്ചോണ്ട് നിക്കണ കണ്ടപ്പോൾ എനിക്ക് എന്തോ പെട്ടെന്നൊരു കുശുമ്പ്…. ഒന്നുമില്ലേലും ഒരിക്കൽ അനന്തേട്ടനെ കല്യാണം കഴിക്കണമെന്ന് മോഹിച്ച പെണ്ണല്ലേ ഗംഗ…പിന്നെ അന്നേരം ഏട്ടൻ ഫോൺ എടുക്കാതിരുന്നതും കൂടിയായപ്പോൾ എനിക്ക് ശരിക്ക് ദേഷ്യവും സങ്കടമൊക്കെ തോന്നി….. പിന്നെ ഇങ്ങോട്ട് പോരുന്ന വഴി വണ്ടിയിലിരിക്കുമ്പോഴാ ഞാൻ ഓർത്തെ,, ഏട്ടൻ അമ്പലത്തിൽ കയറുമ്പോൾ ഫോൺ സൈലന്റിൽ ഇടുന്നത് ഞാൻ കണ്ടിരുന്നു…. പുറത്തിറങ്ങിയിട്ടും ഫോൺ സൈലന്റ് മോഡിൽ തന്നെയായിരുന്നു കിടന്നിരുന്നേ…പ്രസാദം തൊടുവിക്കാൻ നേരം ഫോൺ റിങ് ചെയ്തപ്പോൾ ഞാൻ അത് ശ്രദിച്ചതാ,….അനന്തേട്ടനോട് ഞാനപ്പോൾ പറയാൻ വിട്ട് പോയി..……””
ചെറിയ ചമ്മലോടെ അത് പറഞ്ഞൊപ്പിക്കുന്ന പെണ്ണിനെ ഞാൻ ആകെയൊന്നു ഉഴിഞ്ഞു നോക്കികൊണ്ട് മൂക്കത്തു വിരല് വച്ചു…..
“”കളിയാക്കൊന്നും വേണ്ടാ…. ഇത്തിരി കുശുമ്പും കുന്നായ്മയുമൊക്കെ എല്ലാ പെണ്ണുങ്ങൾക്കും കാണും…. അനന്തേട്ടന്റെ കാര്യത്തിൽ എനിക്കതിത്തിരി കൂടുതലാന്ന് കൂട്ടിക്കോ….. ഇതേയ്,, ഇതെന്റെ മാത്രം സ്വത്താ……“”
കള്ളപരിഭവം വെടിയാതെ ചിണുങ്ങി കൊണ്ട് എന്റെ നെഞ്ചിൽ പതിയെ തല്ലിയ ഭദ്ര എന്നെ വിട്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റതും ഞാൻ അവളുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു…..
‘“വിട് ഏട്ടാ.. ഞാൻ ഈ സാരിയൊന്നു മാറ്റിക്കോട്ടെ…. “”
“”നീ ഇങ്ങു വായോ പെണ്ണേ…സാരിയൊക്കെ ഞാൻ മാറ്റിത്തരാം…..””
കട്ടിലിൽ നിന്നും താഴേക്ക് കാലിട്ട് ഇരുന്നിരുന്ന എന്റെ അരികിലേക്ക് ഞാൻ ഭദ്രയെ വലിച്ചു നിർത്തി…ആ പിടിവലിയിൽ ദേഹമനങ്ങിയതും മാറിൽ നിന്നും ഊർന്ന് വീഴാൻ പോയ സാരിത്തലപ്പിൽ അവൾ കയ്യമർത്തി തടഞ്ഞു…എന്നാൽ അപ്പോഴും മാറിൽ നിന്നും സാരി സ്വൽപ്പം തെന്നി മാറിക്കിടന്നിരുന്നതിനാൽ അനാവൃതമായ മുലവെട്ടിൽ എന്റെ കണ്ണുകളുടക്കിയെന്ന് പെണ്ണിന് മനസ്സിലായതും അവളാ സാരിത്തലപ്പ് തലയ്ക്ക് മുകളിലൂടെ ഇട്ടു കൊണ്ട് എന്റെ കാഴ്ച മറച്ചു….. സാരിത്തലപ്പ് പെട്ടെന്ന് തന്നെ ഞാൻ കൈ കൊണ്ട് തലയിൽ നിന്നും തട്ടി മാറ്റിയെങ്കിലും ഇരു കൈകൾ കൊണ്ടും മാറിൽ പിണച്ചു വച്ച് ബ്ലൗസ്സിന് മുകളിലൂടെയുള്ള ആ മാർക്കുടങ്ങളുടെ കാഴ്ച മറച്ചു കൊണ്ട് അവളെന്നേ വീണ്ടും നിരാശനാക്കി…..
“”ഞാനൊന്ന് കണ്ടോട്ടെ പൊന്നെ…അതോ ഞാൻ ഇനിയും കാണാറായിട്ടില്ലന്നാണോ….അങ്ങനയാണെങ്കിൽ ആയിക്കോട്ടെ.. ഞാൻ നിർബന്ധിക്കുന്നില്ല..“”
നിരാശയോടെ ഞാനത് പറയുമ്പോൾ ആ മിഴികളിൽ കണ്ട പിടപ്പ് എനിക്ക് മനസ്സിലായിരുന്നു…..
“എന്തിനാ അനന്തേട്ടാ അങ്ങനെയൊക്കെ പറയണേ…. എന്റെ ഏട്ടനല്ലേ അതിനുള്ള അവകാശവും അധികാരവുമുള്ളു…. ‘പൂർണശുദ്ധിയോടെ മാത്രമേ എന്റെ ഈ ശരീരം അനന്തേട്ടന് മുന്നിൽ സമർപ്പിക്കൂ’ എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നത് കൊണ്ടാ ഇത്രയും ദിവസം ഏട്ടന് കാത്തിരിക്കേണ്ടി വന്നത്…എന്റെ ആ മനസ്സും ശരീരത്തിന്റെ അവസ്ഥയും മനസ്സിലാക്കിയിട്ടല്ലേ അനന്തെട്ടനെന്നോട് ഇത് വരെയും പെരുമാറിയത്….. അങ്ങനെയൊരു ആണിനെ ഭർത്താവായി കിട്ടിയ ഞാൻ ഭാഗ്യവതി അല്ലേ ഏട്ടാ…..””