നോക്കിയതല്ലാതെ അവൾ ഒന്നും മിണ്ടിയുമില്ല കൈ മാറ്റിയതും ഇല്ല…ഹാവു പോസിറ്റീവ് സൈൻ….ധൈര്യമായിട്ട് മുന്നോട്ട് പോകാം……ഞാൻ പതിയെ ആ കൈത്തലത്തിൽ തലോടികൊണ്ടിരുന്നു…..ഭദ്ര അപ്പോഴും പുറത്തേക്ക് തന്നെ നോക്കിയിരിപ്പാണ്…..മൃദുലമായ ആ കൈവിരലുകളിൽ എന്റെ വിരലുകൾ കോർത്തുകൊണ്ട് ഞാൻ മുറുകെപ്പിടിച്ചതും ഭദ്ര മെല്ലെ എന്റെ തോളിലേക്ക് ചാരി….അത് ശരി ഇപ്പൊ ഞാനാരായി……ഇവൾക്ക് എന്നോട് പിണക്കമൊന്നുമില്ലേ….പിന്നെന്തിനാണ് അമ്പലത്തിൽ നിന്ന് പോരാൻ നേരം തൊട്ട് ഇവൾ ഇങ്ങനെ ഗൗരവത്തിൽ നടക്കുന്നത്……ഇത് വരെയൊന്ന് മിണ്ടുക പോലും ചെയ്യാത്ത ആളാ ഇപ്പൊ എന്റെ തോളിൽ ചാരി കിടക്കുന്നേ…..ദൈവമേ ഈ പെണ്ണ് എന്ന് പറയുന്ന അവതാരത്തിന്റെ മനസ്സ് മനസ്സിലാക്കാൻ വല്ല വഴിയും ഉണ്ടോ…എന്തിനാ ഞങ്ങൾ ആണുങ്ങളെ ഇങ്ങനെ കഷ്ട്ടപ്പെടുത്തുന്നത്……?? എന്തായാലും കിട്ടുന്നത് ശുഭസൂചനയായത് കൊണ്ട് ഞാൻ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു…..പതിയെ ആ കൈത്തലമുയർത്തി അതിൽ എന്റെ ചുണ്ടുകൾ അമർത്തിയതും പെണ്ണിന്റെ കവിളിണകളിൽ തെളിഞ്ഞ തുടിപ്പും അധരങ്ങളിൽ പടർന്ന പുഞ്ചിരിയും കാറിനകത്തെ അരണ്ട വെളിച്ചത്തിലും എനിക്ക് കാണമായിരുന്നു…എന്റെ തോളിൽ നിന്നും തലയുയർത്തി നേരെ ഇരുന്ന ഭദ്രയെ നോക്കി ഞാൻ ‘എന്തേ’ എന്ന ഭാവത്തിൽ തലയനക്കിയതും ഒന്നുമില്ലെന്നർത്ഥത്തിൽ അവൾ ചുമൽ കൂച്ചി കാണിച്ചു……സെറ്റ് സാരിക്ക് മുകളിലൂടെ ആ വണ്ണത്തുടകളിൽ ഞാൻ മെല്ലെ തലോടി കൊണ്ടിരുന്നു…..പതിയെ ഞാൻ എന്റെ പെണ്ണിന്റെ മടിത്തട്ടിലേക്ക് മുഖം പൂഴ്ത്തി……വീട്ടുകാർ ആരേലും കണ്ടാലോ എന്ന് കരുതി എന്നേ എഴുന്നേൽപ്പിക്കുവാൻ ഭദ്ര ശ്രമിച്ചെങ്കിലും ഞാൻ അതിന് സമ്മതിക്കാതെ ആ തുടകളിൽ മുറുകെ പിടിച്ചു കൊണ്ട് കിടന്നു….ഞാൻ എഴുന്നേൽക്കാൻ സമ്മതിക്കില്ലന്നു മനസ്സിലായതോടെ തെല്ലു പരിഭ്രമത്തോടെയെങ്കിലും ഭദ്ര എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി……പതിയെ മലർന്ന് പരിഭ്രമം കാരണം വിറയ്ക്കുന്ന ആ വിരലുകളെ ഉള്ളം കയ്യിൽ ചേർത്ത് തുടരെ ചുംബിച്ചതും അവൾ ശാന്തമായി ഇരുന്നുകൊണ്ട് നെറ്റിത്തടത്തിൽ വീണു കിടക്കുന്ന മുടിയിഴകൾ കൈകൊണ്ട് ഒതുക്കി വച്ച് എന്റെ മുഖം മുഴുവനും സാരിത്തലപ്പാൽ ഒപ്പിയെടുത്തു……ശേഷം എന്റെ കവിളിണകളിലും താടിയിലും മീശയിലുമെല്ലാം മെല്ലെ തഴുകികൊണ്ട് അവൾ എന്നെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിച്ചു…..തെല്ലു ചരിഞ്ഞു കിടന്നു കൊണ്ട് സെറ്റ് സാരിയിൽ പൊതിഞ്ഞു പിടിച്ച ആ വയറിൽ മുഖം പൂഴ്ത്തിയൊന്നു അമർത്തി ചുംബിച്ച് എഴുന്നേറ്റു നേരെയിരുന്ന ഞാൻ കണ്ടത്, അടിവയറിൽ എന്റെ അധരങ്ങൾ പകർന്ന ദിവ്യനുഭൂതിയുടെ പ്രതിഫലനത്താൽ തരളിതയായ പെണ്ണിന്റെ വദനമാണ്………. വീട്ടിലെത്തും വരെയും എന്റെ പെണ്ണിനെ തൊട്ടും തലോടിയും ഇരുന്നതല്ലാതെ വേറെയൊന്നും മിണ്ടിയില്ല……….
വീട്ടിലെത്തുമ്പോൾ സമയം പത്തു മണിയായിരുന്നു……. എല്ലാവർക്കും നല്ല വിശപ്പുണ്ടായിരുന്നതിനാൽ വന്നപാടെ ഭക്ഷണം കഴിച്ചു…….രാത്രി കിടക്കാൻ നേരം റൂമിൽ ചെന്ന് അമ്പലത്തിൽ പോകുമ്പോൾ ഇട്ട വസ്ത്രം മാറി ഒരു ടീ ഷർട്ടും കാവി മുണ്ടും ധരിച്ചു…… അപ്പോഴാണ് ഭദ്ര റൂമിലേക്ക് വന്നത്….അമ്പലത്തിൽ പോകുമ്പോൾ ഉടുത്ത സെറ്റ് സാരി അവൾ മാറിയിരുന്നില്ല……വന്നപാടെ എന്നെയൊന്നു നോക്കിയിട്ട് ഭദ്ര ദേഹത്ത് സാരിയിൽ കുത്തിയിരുന്ന പിന്നുകൾ അഴിക്കാൻ തുടങ്ങി…. ഞാൻ മെല്ലെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയതും അവൾ വാതിൽക്കൽ വന്ന് എന്നെ വിളിച്ചു…….
‘”അനന്തേട്ടൻ ഇത് എവിടെപ്പോവാ ഈ നേരത്ത്…….. “”
“”ഏയ്യ് എങ്ങോട്ടുമില്ല…. ഞാൻ പുറത്ത് സിറ്റ് ഔട്ടിൽ ഉണ്ടാവും…താൻ ഡ്രസ്സ് മാറിക്കോളു….. “”