“ഫോൺ ഒക്കെ ആയ….??
അവളെ കടുപ്പിച്ച് ഒന്ന് നോക്കി അയാൾ അകത്തേക്ക് കയറിപ്പോയി…. ഉപ്പാടെ മുഖഭാവം കണ്ടപ്പോ അതിലുള്ളത് എല്ലാം കണ്ടെന്ന് അവൾക്ക് തോന്നി….
ഉമ്മ അടുക്കളയിൽ ആയ തക്കം നോക്കി അവൾ വീണ്ടും ഉപ്പാട് ഫോണിനെ കുറിച്ചു ചോദിച്ചു…
“അതില്ലാതെ രണ്ടാൾക്കും പറ്റുന്നില്ലയിരിക്കും അല്ലെ….??
“അവൾ വിളിച്ചിരുന്നു അതാ ചോദിച്ചത്….”
“ആ നാളെ ഞാൻ അവളുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കാം….”
“വേണ്ട…..”
“എന്തേ…??
“ഞ…ഞാൻ കൊടുക്കാം…”
“വേണ്ട… അച്ചനെ ഒന്ന് കാണാനും ഉണ്ട്…. “
“വേണ്ട ഉപ്പ…..”
ഷാഹില പേടിച്ച് വിറക്കാൻ തുടങ്ങി…..
“വേണം… ഇല്ലങ്കിൽ ശരിയാവില്ല….”
“ഉപ്പ… അത് കുഴപ്പമാകും…”
“എന്ത്…??
“വീട്ടിൽ അറിയില്ല ഫോൺ ഉള്ളത്….”
“നല്ലത്…. ഞാൻ പറയാം…”
എന്ത് ചെയ്യണം എന്നറിയാതെ ഷാഹില നിന്ന് വിയർത്തു….. അവസാനം അവൾ പറഞ്ഞു….
“വേണ്ട ഉപ്പ ഞാൻ കൊടുക്കാം… അവളുടെ വീട്ടിൽ അറിഞ്ഞാൽ ആകെ കുഴപ്പമാകും…..”
ഖാദർ ഷർട്ട് ഊരി കട്ടിലിലേക്ക് ഇട്ട് അവളെ രൂക്ഷമായി ഒന്ന് നോക്കി….
“പ്ലീസ് ഉപ്പ “
“നിങ്ങൾ തമ്മിൽ കല്യണം കഴിച്ചോ…. അല്ല അതിലുള്ള ഫോട്ടോസ് എല്ലാം കണ്ടപ്പോ തോന്നിയതാ…..”
ഫോണിലുള്ള വീഡിയോ മാത്രമല്ല തങ്ങളുടെ ഫോട്ടോസും ഉപ്പ കണ്ടെന്ന് അറിഞ്ഞ ഷാഹില ആകെ വിറച്ചു….
“എന്തേ നാവിറങ്ങിപോയ…..??