5 സുന്ദരികൾ – ഭാഗം 14
(അജിത്ത്)
ഞാൻ താഴത്തെ നിലയിൽ കൂടി കടയ്ക്കകത്തു കയറി…. പിന്നെ അകത്തെ സ്റ്റെയർ വഴി മുകളിലത്തെ നിലയിലേക്ക് പോയി…
ഞാൻ എന്റെ സീറ്റിൽ പോയി ഇരുന്നു…. ഇന്ദു തൊട്ടടുത്ത സീറ്റിൽ തിരക്കിട്ട ബിൽ എൻട്രിയിലാണ്… അവളുടെ മുഖത്ത് നേരത്തേതിനേക്കാൾ വെളിച്ചം വീണിട്ടുണ്ട്… ഞാനും അടുത്ത ഇൻവോയ്സ് കൈയിലെടുത്തു….
“എന്തായിരുന്നു രണ്ടു പേരും കൂടി അവിടെ?… അവള് തുള്ളിച്ചാടി പോണത് കണ്ടല്ലോ?…” ഇന്ദു ശബ്ദം താഴ്ത്തി എന്നോടു ചോദിച്ചു….
“രാജീവേട്ടാ അടുത്തത് ശരവണൻ… നാലെണ്ണം ഉണ്ട്…” ഞാൻ രാജീവേട്ടനോട് അടുത്തതായി പൊട്ടിക്കേണ്ട കെട്ടിന്റെ ഡീറ്റെയ്ൽ കൊടുത്തു…
“ശരവണന് നാലെണ്ണമോ?… ഞങ്ങൾക്കൊക്കെ മൂന്നേ ഉള്ളൂ… നീ എന്നതാടാ കൊച്ചേ ഈ പറയുന്നേ?…” മനോജേട്ടൻ കിട്ടിയ താപ്പിനു കുണ്ണായ്മ കൊണ്ടു ഗോളടിച്ചു…
“ശരിക്ക് തപ്പി നോക്ക്…. കാണും…” ഞാനും തിരിച്ചടിച്ചു….
ഫ്ളോറിലാകെ കൂട്ടച്ചിരി മുഴങ്ങി…
“ങ്ഹാ… ശരവണന്റെ നാലെണ്ണം കിട്ടി… ചിക്കറ് (സ്റ്റിക്കർ) പോന്നോട്ടെ…” രാജീവേട്ടൻ പറഞ്ഞു…
ഞാൻ ബിൽ എൻടർ ചെയ്യാൻ തുടങ്ങി…