അമ്മയാണ് “അമ്മ”
Ammayanu Amma | Author : Polo
“മൈരേ,വണ്ടി പയ്യെ വിടാടാ”
ഒന്നുപോട ഉവ്വേ നോക്ക് എത്ര കിളികളാ ആ സ്റ്റാൻഡിൽ നിന്ന് വായിനോക്കുന്നെന്നു.
മിഥുനെ അളിയാ വണ്ടി,വണ്ടി, വണ്ടി……..വളക്ക്ക്ക്ക്ക്ക്ക്
….
…………………………………………………………….
(Beep…. beep……. beep…..)
Yeah, He is ok, Don’t worry, by the way, നിങ്ങൾ ഇയാളുടെ ആരാ?
“അമ്മയാണ്,അമ്മ”
നമ്മുടെ main കഥാപാത്രം, “മിഥുൻ” ആളൊരു കോഴി ആണ്, പെണ്ണുങ്ങളെ വളയ്ക്കുന്നതിൽ ഉപരി അവന്, കൊതിപ്പിച്ചിട്ട് കടന്നു കളയുക എന്ന ഒരു ഹോബി ഉള്ളവൻ,
ഈ സ്വഭാവം ഈ ഇടയ്ക്ക് തുടങ്ങിയതാ. കാരണം പുള്ളിക്കാരന് ഒരു ഉഗ്രൻ തേപ്പ് കിട്ടി, ക്ലാസ്സിലെ അൽപ്പം സൗന്ദര്യം ഉണ്ടാരുന്ന കുട്ടിയെ ലൈൻ അടിക്കുക എന്നതും അവന്റ മറ്റൊരു ഹോബി “ആയിരുന്നു”അങ്ങനെ പണചാക്കും അതിലുപരി, (പൊളിറ്റിക്കലി റോങ്ങ് ആയി പറഞ്ഞാൽ)ഒരു “മുറ്റൻ പീസും “ആയ,മേഘന
പുള്ളിക്കാരിയെയും കുറ്റം പറയാൻ കഴിയില്ല ഇങ്ങനെ ഒരു തല തെറിച്ചവനെ എത്ര നാള ആ കുട്ടി സഹിക്കുക.
അവൾ എല്ലാം കൂട്ടി മുഖത്തടിച്ചു അങ്ങ് പറഞ്ഞു.
“No more,please…….. ”
പൊതുവെ നാട്ടിൽ കണ്ടുവരുന്ന പ്രവണതപോലെ ആരെങ്കിലും ഒരു ആണിനെ തേച്ചാൽ പിന്നീട് ഉള്ള കുറച്ചു കാലം ലോകത്തുള്ള എല്ലാ പെണ്ണുങ്ങളെയും വെറുക്കുക എന്ന ഒരുതരം “ആൽഫ മേൽ”കോൺസെപ്റ് അവൻ തെറ്റിക്കാൻ നിന്നില്ല.
ആദ്യത്തെ 1 മാസം ഡിപ്രെഷന്നും അടുത്ത 2 മാസം സ്റ്റാറ്റസ് ഇട്ടു കരായലും, ശേഷം കൊതിപ്പിച്ചിട്ട് കടന്നുകളയുക എന്ന ഒരു പ്രവണതയും അവന്റെ മനസ്സിൽ ഉള്ളെടുത്തു, കഴിഞ്ഞ 3 മാസം ആയി ഇപ്പൊ ഇതാ പരുപാടി.
എന്ത് പറഞ്ഞാൽ എന്താ, സൗന്ദര്യവും അൽപ്പം വെകിളിയും ആയ മിഥുനെ പോലെ ഉള്ള പയ്യന്മാർക്ക് പെണ്ണുങ്ങളെ കൈയിൽ എടുക്കാൻ ഉള്ള 40%കഴിവും ജന്മനാ തന്നെ കിട്ടി, അതിനോടൊപ്പം ദേ ഇപ്പൊ ഏക മകൻ എന്ന ടാഗ് ഉള്ളതിനാൽ “തള്ളയുടെ വക ഒരു കാവസകിയുടെ ഏതോ കൂടിയ സ്പോർട്സ് മോഡൽ ബൈക്ക്,നാട്ടുകാര് തിരിച്ചറിയാൻ ഇൻസ്റ്റാ നേമും QR കോഡും ഒട്ടിച്ച നല്ല പച്ച ഹെൽമെറ്റും, ബാക്കി ഉണ്ടായിരുന്ന 60% ആ ബൈക്ക് പരിഹരിച്ചു,