യോദ്ധാവ് 2 [Romantic idiot]

Posted by

 

“അവര് അപ്പോൾ നിന്നെ ചീത്ത ഒന്നും പറഞ്ഞില്ലേ ?  ”

 

“ഓ അപ്പോൾ അഞ്ജലി എന്നെ ചീത്ത പറയാത്തതാണ് നിന്റെ വിഷമം അല്ലേ വൈശാകെ.  നീ വേഗം പോയി വർക്ക്‌ തീർക്ക്. ”

 

അഖി അപ്പോളും  ചിന്തയിൽ മുഴുക്കി നിന്നു.

 

“നീ എന്താടാ ആലോചിക്കുന്നത്  ? ”

 

“എല്ലടാ അഞ്ജലി നിന്നെ മാത്രം എന്താ വെറുതെ  വിട്ടത് എന്ന് ആലോചിക്കുക ആയിരുന്നു. ”

 

“നീ ഇത് വരെ അത് വിട്ടിലെ. ഇനി നിനക്ക്  അറിഞ്ഞേ മതിയാക്കു എന്നുടങ്കിൽ അഞ്ജലിയുടെ അടുത്ത് തന്നെ പോയി ചോദിക്ക്  ”

 

“അതിനേക്കാൾ ഭേദം സിംഹത്തിന്റെ വായിൽ കയ്യിട്ട്  പല്ലുണ്ടോ എന്ന് നോക്കുന്നത് ആണ് ”

 

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

“റോക്കി  നിന്റെ തലക്ക് കുഴപ്പം ഒന്നും ഇല്ലലോ ? ”

 

“എന്റെ ശരീരത്തിന് ഉണ്ടായ മുറിവിനേക്കാൾ  അഭിമാനത്തിനുണ്ടായ

മുറിവാണ് എന്നെ  വേദനിപ്പിക്കുന്നത് അർജു . ”

 

“ആ ബിച്ച്   എന്നെ തല്ലി അത്രയും പേരുടെ മുൻപിൽ വച്ച്  ഞാൻ ആരാണെന്ന് അവള്ക്ക് അറിയില്ല. ”

 

“അവളോട്‌ ഒരു നൈറ്റ്‌  ചോദിച്ചതിനാ അവളെന്നെ തല്ലിയത് . എനിക്ക് കിട്ടണം  അവളെ  കലി തീരുന്നത് വരെ ഭോഗിക്കാൻ. ”

 

” എന്നോട്  കെഞ്ചണം അവൾ  ദയക്ക് വേണ്ടി ,  അങ്ങനെ ഇഞ്ച് ഇഞ്ചായി കൊല്ലണം എനിക്കവളെ. ”

 

“അർജു നീ അവളെ കുറിച്ച് അനേഷിച്ചോ ? ”

 

“നമ്മുടെ ആളുകളെ വിട്ടിട്ടുണ്ട് പബ്ബിലേക്ക്. ടാ ഇത് അങ്കിളിന്നോട്  പറയണ്ടേ ? ”

 

“വേണ്ട അച്ഛൻ ഇത് അറിയണ്ട. എന്നെ മാത്രം  വിശോസിച്ചാ ഇവിടുത്തെ ബിസിനെസ്സ് ഒക്കെ വിട്ട്  UKയിലേക്ക് പോയത്  .”

 

” ഇത് പോലെ ചെറിയ കാര്യങ്ങൾക്ക് അച്ഛനെ വിളിക്കാൻ തുടങ്ങിയ  ആ വിശാസം തകരും അത് പാടില്ല. ”

 

“മനസിലായി റോക്കി ഇനി ഒക്കെ ഞാൻ നോക്കിക്കൊള്ളാം. ”

 

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ഞാനും അന്നയും എന്റെ ഡെസ്കിൽ ഇരുന്ന് സംസാരിച്ചു .

 

അവളുടെ കോളേജ് ലൈഫ് ആണ് വിഷയം

അവൾ ഓരോരോ കാര്യങ്ങൾ വിശദമായി വിവരിച്ചു കൊണ്ടിരിക്കുന്നു തമാശക്കളും അടിയും ഇണക്കവും പിണക്കവും പ്രേമവും അതിലുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *