യെസ്സ് മാഡം
Yes Madam | Author : Vipran
നിവിൻ നല്ല രീതിയിൽ ബികോം പാസ്സായി എങ്കിലും അഞ്ച് വർഷം തെക്ക് വടക്ക് നടന്നതിൽ പിന്നീടാണ് ഒരു ജോലി തരാവുന്നത്
സമപ്രായക്കാരായ ചെറുപ്പക്കാരുടെ കൂട്ട് വെടി പറഞ്ഞും സിനിമ കണ്ടും പെമ്പിള്ളേരുടെ വായിൽ നോക്കിയും അഞ്ച് കൊല്ലം തള്ളി നീക്കി
അങ്ങനെ ഇരിക്കെ ഒരു വലിയ സ്വകാര്യ ടെക്സ്റ്റൈൽ കയറ്റുമതി സ്ഥാപനത്തിൽ അക്കൗണ്ടന്റ് പോസ്റ്റിന് അപേക്ഷ അയച്ച് അഭിമുഖത്തിന് കാത്തിരിക്കുകയാണ് നിവിൻ
നിവിനെ പറ്റി പറഞ്ഞാൽ ഒരു സ്മാർട്ടായ സുന്ദര കുട്ടപ്പൻ…. ഏതൊരു പെണ്ണും അവന്റെ കരവലയത്തിൽ ഒതുങ്ങാൻ ഞെരിഞ്ഞമരാൻ കൊതിക്കും
മാസം കൃതമായി ഒന്ന് കഴിഞ്ഞപ്പോൾ അഭിമുഖത്തിന് കാർഡ് വന്നു
ആയിരത്തിൽ അധികം പേർ ജോലി ചെയ്യുന്ന പോയ വർഷം മാത്രം 87 കോടി രൂപ ലാഭം കാണിച്ച ഒരു സ്വകാര്യ സ്ഥാപനം…. കോത്താരി ടെക്സ്റ്റയിൽസ് ആന്റ് എക്സ് പോർട്ടേഴ്സ്…
ദൂരം അല്പം കൂടുതൽ ആണെങ്കിലും ആരും കൊതിച്ചു പോകുന്ന വിലോഭനീയമായ തസ്തിക ആയതിനാൽ വലിയ ഉത്സാഹത്തിൽ ആയിരുന്നു : നിവിൻ
ദീർഘനാളായി കൊണ്ട് നടന്ന ദീക്ഷയൊക്കെ എടുത്ത് മീശ പോലും ഇല്ലാതെ കണ്ടാൽ ഹിന്ദി സിനിമാ നടനെ പോലെ തോന്നിക്കും നിവിനെ കണ്ടാൽ…