ഒരു നാല് പാളികളുള്ള വലിയ ജനൽ അതിന്റെ വാതിലിനു നേരെ എതിർവശത്തായി ഉണ്ട്, പിന്നെ മൂന്നുപേർക്കും ഉപയോഗിക്കാനായി മൂന്ന് മേശയും കസേരയും , മൂന്നു അലമാര, ഇത്രയെല്ലാം ഉണ്ടായിട്ടും ഇനിയും ഒരു ഫുട്ബാൾ കളിക്കാനുള്ള സ്ഥലം ആ റൂമിലുണ്ടെന്നു ലിസിക്ക് തോന്നി,
ജനലിനോട് ചേർന്ന് , ടോയ്ലെറ്റിന്റെ അടുത്ത് നിന്ന് മാറിയുള്ള കട്ടിലിന്റെ മുകളിൽ തന്റെ പെട്ടി വെച്ച് ലിസ്സി ആ മുറിയാകെ മൊത്തമൊന്നു വീക്ഷിച്ചു , ബാക്കി രണ്ടുപേർ എത്തിയിട്ടില്ല,
ഏതൊക്കെ നശൂലങ്ങളാണോ ഇങ്ങോട് എഴുന്നള്ളാൻ പോവുന്നത്, ലിസ്സി ഒന്ന് ചിരിച്ചുകൊണ്ട് ഓർത്തു,
തന്നെ റൂമിലാക്കിയതിനു ശേഷം അപ്പയും അമ്മയും തിരിച്ചു കോട്ടയത്തേക്ക് തിരിച്ചിരുന്നു, നാളെ ഇന്വഗ്രൽ ക്ലാസ്സായതുകൊണ്ടു തന്നെ ഇവിടെ തള്ളിയിട്ടു അവര് മുങ്ങിയത്, ഇതിനു മുന്നേ കോളേജുകാണാനും പേപ്പറുകൾ ശെരിയാക്കാനും അവരുടെ നേരത്തെ ഇതിനു മുന്നേ കോളേജിൽ വന്നട്ടുള്ളതുകൊണ്ടുതന്നെ അവരോടു പൊയ്ക്കൊള്ളാൻ ഞാൻ തന്നെയാണ് പറഞ്ഞത്.
പതിന്നാലു മണിക്കൂറത്തെ നീണ്ട ട്രെയിൻ യാത്ര തന്നെ ശെരിക്കും ഷീണപ്പെടുത്തിയിരുന്നു, ലിസ്സി തന്റെ ബാഗെല്ലാം തത്കാലത്തേക്ക് കട്ടിലിന്റെ താഴെയും സൈഡിലുമായി വെച്ച്, ആ കട്ടിലിലേക്ക് കിടന്നു, ഉറക്കം അവളുടെ കണ്ണുകളുടെ പോളകളെ ബലമായി ചുംബിപ്പിച്ചു, ഒരു നീണ്ട ഉറക്കത്തിലേക്കവൾ വീണുപോയി ,
ഇടയ്ക്കെപ്പഴോ പെട്ടെന്ന് ഞെട്ടിയെണീറ്റ ലിസ്സി, മുഖം തുടച്ചെണീറ്റപ്പോളാണ്, തന്നെത്തന്നെ നോക്കികൊണ്ട് താടിയ്ക്കും കൈയും കൊടുത്തു ഒരു അതിസുന്ദരിയായ പെൺകുട്ടി ഇരിക്കുന്നത് കണ്ടത്,
ഞാനന്നാണ് ആദ്യമായി ചിത്രയെ കാണുന്നത്, എന്റെ ജീവിതം തകിടം മറിച്ചവൾ …!
ഒരു പച്ച പാവാടയും ബ്ളൗസുമാണവളുടെ വേഷം, ലിസിയ്ക്ക് അത്ഭുതം തോന്നി ഈ ബാംഗ്ലൂരിലും ഇതൊക്കെ ഇടുന്നവർ ഉണ്ടോ? അവളുടെ മുഖത്തെ അത്ഭുതവും ചോദ്യഭാവവും കണ്ട ആ പെൺകുട്ടി മെല്ലെ ചിരിച്ചുകൊണ്ട് എണീറ്റു, അവൾ ലിസിയ്ക്ക് നേരെ ആ വെളുത്ത നൈനീട്ടി
“ഹായ് ഞാൻ ചിത്ര,” അവൾ ആ സുന്ദരമായ ആ മുഖത്തൊരു ചിരിയും വിരിച്ചുകൊണ്ടു പറഞ്ഞു, ചിരിയ്ക്കുമ്പോൾ അവളുടെ കണ്ണുകൾ ചെറുതായി അടയുന്നു, അതവളുടെ മുഖത്തിനൊരു അസാമാന്യ ഭംഗിയും ക്യൂട്ട്നെസ്സും നൽകുന്നുണ്ടെന്ന് ലിസിയ്ക്ക് തോന്നി
“ഹായ് ഞാൻ ലിസ്സി..” ലിസി വലിയ താല്പര്യമില്ലാത്തപോലെ തന്റെ വലത്തെ കൈ നീട്ടി , കൈ കൊടുത്ത ശേഷം ചിത്ര വേഗം ആ കൈ പിടിച്ചുകൊണ്ടുതന്നെ കട്ടിലിൽ ലിസിയുടെ വലതുവശം
യവനിക (ലെസ്ബിയൻ ) 1
Posted by