“നീ അവളെപ്പോയി ഒന്ന് കാണണം. എന്താ സംഭവിച്ചത് എന്ന് അറിയണം. അവിടെ ആ കുട്ടിയും, അവളുടെ കൂട്ടുകാരിയും മാത്രമല്ലെ ഉള്ളൂ???? ഇപ്പോ നീ പോയ അവർക്ക് അത് ഒരു സഹായം ആവും.plz കാർത്തി ചെല്ല്.”
കാർത്തി: ഇല്ല പാറു. അത് മാത്രം നടക്കില്ല. ഞാൻ പോവില്ല.
“അപ്പൊ….. അപ്പൊ ന്നോട് ഒരു സ്നേഹവും ഇല്ല അല്ലെ????
കാർത്തി: പാറു plz എന്തൊക്കെയാടി ഈ പറയണേ????
“കാർത്തി ആ അവസ്ഥയില് ഞാൻ ആയിരുന്നെങ്കിലോ???? നീ ഇങ്ങനെ പിടിവാശി കാണിക്കുമായിരുന്നോ???? ന്റെ കാർത്തിയല്ലേ ഒന്ന് പൊക്കുടെടാ നിനക്ക്???? എന്റെ ചക്കരയല്ലേ, എന്നെ എന്ന് വേണോ നിനക്ക് കാണാലോ കാർത്തി. നാളെ ആ കൊച്ചിന് എന്തെങ്കിലും പറ്റിയാലോ???? ഇനിയും നീ പോയില്ലെങ്കിൽ സത്യമായും ഞാൻ നിന്നോട് മിണ്ടില്ല.”
കാർത്തി: പാറു ഞാൻ പോവാം.
“സത്യം”
കാർത്തി: mm ഇനി നീ അതിന്റെ പേരിൽ മിണ്ടാണ്ടിരിക്കണ്ട. പക്ഷെ ഞാൻ ചോദിക്കണ സാധനം നീ തരണം. പറ്റുവോ????
“എന്ത് വേണോ തരാം ചോദിക്ക്.”
കാർത്തി: ഒരുമ്മ.
“അതൊന്നും പറ്റില്ല. ഈ അവസ്ഥയിലാണോ ഇതൊക്കെ ചോദിക്കണേ????”
കാർത്തി: ശെരി എങ്കിൽ നീ തരണ്ട. എന്റെ പട്ടി പോവും അവളെ നോക്കാൻ.
അവൻ മുഖം വീർപ്പിച്ചു.
“നിന്നോട് തർക്കിച്ച് ജയിക്കാൻ പറ്റില്ലല്ലോ????ഞാൻ ഇപ്പോ പഴയ പാറുവല്ല ഇങ്ങനെ എപ്പളും ഉമ്മ വക്കാൻ.അത് നീ മറക്കണ്ടട്ടൊ.”
കാർത്തി: ഓ എന്ത് പറഞ്ഞാലും ഞാനിപ്പോ പഴയ പാറുവല്ല എന്നങ്ങു പറഞ്ഞോണം ഞാൻ എത്ര തവണ പറഞ്ഞെടി പോത്തേ നീ എനിക്കെന്റെ പഴയ പാറു തന്നെയാന്ന്???? അപ്പൊ അത് കൊണ്ട് എന്റെ പഴയ പാറുവായി എനിക്കൊരുമ്മ തന്നെ
“നിനക്ക് ഉമ്മയൊക്കെ തരാം പക്ഷെ പണ്ടത്തെ പോലെ കടിച്ച് മുറിക്കരുത്. ഞാൻ പറഞ്ഞേക്കാം.”
കാർത്തി: നീ തന്നല്ലേ പറഞ്ഞെ ഇപ്പോ നിനക്ക് ചോര ഇല്ലെന്ന്. പിന്നെ കടിച്ച് മുറിച്ചാൽ എന്താ പ്രശ്നം.
“അപ്പൊ നിനക്കൊരു മാറ്റവും ഇല്ലല്ലേ!! ഞാൻ തരില്ല ഉമ്മ.”
കാർത്തി: ഏയ് അങ്ങനെ പറയല്ലേ പെണ്ണെ ഞാൻ ശ്രദ്ധിച്ചോളാം. പോരെ.
“എന്നാ വേഗം തന്നിട്ട് ആ കൊച്ചിനെ പോയി കാണാൻ നോക്ക്”
അവൻ അവന്റെ മുഖം അവളിലേക്ക് അടിപ്പിച്ചു. അവൾ കണ്ണുകൾ മെല്ലെ അടച്ചു. അവന്റെ ചുടുനീശ്വാസം അവളുടെ ചുണ്ടുകളിലേക്ക് പതിച്ചു. പതിയെ അവൻ അവളുടെ കീഴ്ചുണ്ടിനെ മുത്തി. അവൻ ആ പവിഴചുണ്ട് വായിക്കുള്ളിൽ ആക്കി നുണഞ്ഞു. അവളുടെ വായിക്കുള്ളിൽ നിന്ന് വരുന്ന മധുരമാർന്ന തേൻ അവൻ അവന്റെ വായിക്കുള്ളിലേക്ക് സ്വികരിച്ചു. ആ ചുംബനം പിന്നൊരു മത്സരമായി മാറി. അവളുടെ
കിഴ്ചുണ്ടിലേക്ക് അവൻ അവന്റെ പല്ലിറക്കി. ‘ൽസ്സ്സ്’
എന്ന ശബ്‌ദത്തോടെ അവൾ അവനെ തള്ളി മാറ്റി.
“ദേവി…. നീ പഴയത് ഒന്നും നിർത്തില്ലല്ലെ കാർത്തി. എന്റെ ചുണ്ട് എപ്പോ തന്നാലും അങ്ങ് തിന്നോണം. എന്തിനാ കാർത്തി ഇങ്ങനെയൊക്കെ ചെയ്യുന്നേ???? മര്യാദക്ക് ഉമ്മ തന്ന പോരെ!!!”
കാർത്തി: ന്റെ പെണ്ണെ, ഓരോ പ്രാവിശ്യം നിന്നെ ഉമ്മ വക്കുമ്പോഴും