“ഹോ പോലീസ് യേമാന് എന്തൊരു ആമ്പിയർ ആണ്” പുച്ഛത്തോടെ മാലിനി പറഞ്ഞു.
മുഖത്തടിയേറ്റത് പോലെ സത്യൻ സ്തബ്ധനായി. ഇരച്ചു കയറിയ ക്രോധത്തിൽ മാലിനിയെ ചവിട്ടി തറയിലേക്ക് തള്ളിയിട്ട്, കവിളിൽ ആഞ്ഞടിച്ചു. അവിടെ ഇട്ടുതന്നെ മാലിനിയുടെ അടിവയറ്റിലേക്ക് സത്യൻ ഒരു തൊഴികൂടി കൊടുത്തു. വേദനകൊണ്ട് ചൂളിപ്പോയി മാലിനി..
“കാമ പ്രാന്ത് തലക്ക് പിടിച്ച തേവിടിശ്ശി… ആണുങ്ങളോട് കളിയ്ക്കാൻ നിൽക്കുന്നോ..? കഴപ്പ് കൈയിൽ നിക്കുന്നില്ലേല് പോയി വല്ല മുള്ള് മുരിക്കിലും കയറ്.. കൂത്തിച്ചി”..
സത്യൻ ആക്രോശിച്ചുകൊണ്ട് മുണ്ട് ഒരുവിധത്തിൽ അരയിൽ ചുറ്റി. ആടി ആടി ബെഡ്‌റൂം വാതിൽ തുറന്നു. ഉടുമുണ്ടിൽ ചവിട്ടി ബാലൻസ് തെറ്റിയ സത്യൻ വാതിലിൽ പിടിച്ച് റൂമിലേക്ക് തന്നെ വീണു. തുണിയും കോണാനും ഇല്ലാതെ നിലത്ത് കിടന്ന് ഇഴഞ്ഞ് മാലിനിയുടെ കീറിയ പാൻ്റി തലയിൽ ഇട്ട്, നൈറ്റി എടുത്ത് പുതച്ച് കിടന്നു. വെറുപ്പോടെ മാലിനി ആ മനുഷ്യനെ നോക്കി. മാലിനിയുടെ വായിലേക്ക് കിനിഞ്ഞു വന്ന രക്തം അവഞ്ജയോടെ സത്യൻ്റെ മേലേക്ക് തുപ്പി. പൊട്ടിയ ചുണ്ടുകൾ തുടച്ച് ബാത്ത്റൂമിലേക്ക് നടന്നു.
******************************************
ഡും..! പതിനഞ്ച്…
ഡും..! പതിനാറ്…
ഡും..! പതിനേഴ്..!? ഏഹ്..! പതിനേഴേ ഉള്ളോ..? പതിനെട്ട് പൊട്ടിയില്ലേ..!? “അച്ഛാ പതിനേഴ് വെടിയേ പൊട്ടീളൂ.. പതിനെട്ട് പൊട്ടീല”.. മാനസ അച്ഛനോട് സങ്കടത്തോടെ പറഞ്ഞു.
“കണ്ണന് തോന്നിക്കാണും മോൾക്ക് പതിനേഴേ ആയുള്ളൂ എന്ന് അതാ പതിനേഴ് പൊട്ടിയത്” സത്യനാഥൻ നാലമ്പലത്തിലേക്ക് നോക്കി കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
“ന്നാലും എങ്ങന്യാ ശരിയാവാ..? പതിനെട്ട് പൊട്ടണ്ടേ”..? മാനസ മുഖം കൂർപ്പിച്ചു.
“നീ എണ്ണിയത്തിന്റെ കുഴപ്പം ആവും കുട്ട്യേ… പൊട്ടീട്ടുണ്ടാവും… നല്ലൊരു ദിവസായിട്ട് ചിണുങ്ങണ്ട വാ പോകാം”.. സത്യൻ മാനസയെ സമാധാനിപ്പിച്ചു. അവൾ മനസില്ലാ മനസ്സോടെ നടന്നു.
“അച്ഛാ നിവേദ്യം വാങ്ങീല”.. പെട്ടന്ന് മാനസ ഓർത്തു.“അപ്പൊ കൈയിലുള്ളത് എന്താ”..?
“ഇതെന്റെ അല്ലെ… മനുവേട്ടന്റെ വാങ്ങീലാ”..
“മോൾടെ പിറന്നാളിന് എന്തിനാ മനുവിന് വഴിപാട് കഴിക്കണത്“..? സത്യനാഥൻ തെല്ലു കുസൃതിച്ചിരിയോടെ മാനസയെ നോക്കി ചോദിച്ചു.
“മനുവേട്ടന് ഭാഗ്യം കിട്ടാൻ.. മനുവേട്ടന്റെ എല്ലാ ആഗ്രഹങ്ങളും നടക്കാൻ”… മാനസ നിഷ്കളങ്കതയോടെ പറഞ്ഞു.