ഇത്രയും പറഞ്ഞു രൂപയേയും ആദിയേയും ഒന്നുകൂടി നോക്കിയ ശേഷം അവർ ക്ലാസ്സിനു പുറത്തേക്കിറങ്ങി
ഇത് കണ്ട ആദി പതിയെ രൂപയുടെ അടുത്തേക്ക് എത്തി
രൂപ : എന്താ തല്ലണോ 🤨
ആദി : തല്ലോ ഇനി ഇത് തല്ലിലൊന്നും തീരില്ലെടി നീ കാത്തിരുന്നോ മുതലും പലിശയും ചേർത്ത് ഞാൻ തിരിച്ചു തരും ആദിയാ പറയുന്നേ 😡
രൂപ : അങ്ങനെ തന്നാൽ പലിശയും കൂട്ട് പലിശയും ചേർത്ത് ഞാനും തിരിച്ചു തരും 😎
ഇത് കേട്ട ആദി രൂപയെ നോക്കി പതിയെ ചിരിച്ചു ശേഷം തിരിഞ്ഞു തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു രൂപ തന്റെ സീറ്റിലേക്കും
തുടരും..
പെട്ടെന്ന് എഴുതിയത് കൊണ്ടു മിസ്റ്റേക്ക്സ് ഉണ്ടാകാം വരും പാർട്ടുകളിൽ ശെരിയാക്കാം എല്ലാവരും കമെന്റ് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുക💙💙💙