അജു:- ഹ്മ്മ്. ഞാൻ ഇനി ശ്രദ്ധിച്ചോളാം. അതിനെ കുറിച്ച് ഓർക്കുക പോലുമില്ല.
അവൻ അത് വെറുതെ പറഞ്ഞതാണെങ്കിലും മാളുവിന്റെ വാക്കുകൾ അവനെ വല്ലാതെ അലട്ടി. ആശ അവനെ ഒരു മകനെ നോക്കുന്ന പോലെ തന്നെയാണ് നോക്കിയിട്ടുള്ളത്. അവനു അത് ആലോചിച്ചപ്പോൾ ആശയെ ഫേസ് ചെയ്യാൻ വളരെ ബുദ്ധിമുട്ടു തോന്നി.
മാളു അവനെ ഉപദേശിച്ചിട്ടു റൂമിൽ നിന്നും പോയി. അവൻ എഴുന്നേറ്റു റൂം ലോക്ക് ചെയ്തു ഒരു മണിക്കൂർ അതും ഇതും ആലോചിച്ചിരുന്നു. എന്നിട്ടു കുളിക്കാൻ കയറി. കുളിച്ചിറങ്ങി റൂമിനു വെളിയിൽ വന്നപ്പോൾ. അവിടെ ഒന്നും ആരെയും കാണാനില്ല. എല്ലാവരും രാധ ആന്റിയെ കാണാൻ പോയി കാണും.
അവൻ നോക്കിയപ്പോൾ ആശയുടെ റൂമിൽ ആരോ ഉണ്ട്. അവൻ അങ്ങോട്ട് ചെന്നു. കതകു തുറന്നു അകത്തു നോക്കിയപ്പോൾ. ആശ കട്ടിലിൽ കിടന്നു എന്തോ വായിക്കുന്നു. ഒരു മഞ്ഞ ടോപ്പും പിങ്ക് മിടിയുമാണ് വേഷം. അവളുടെ ആ കിടപ്പു കണ്ടപ്പോൾ അവനു ഇന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നു. നിയന്ത്രണം വിട്ടു പോകുമോ എന്ന ഭയത്തിൽ അവൻ അവിടെ നിന്ന് പോകാൻ തുടങ്ങിയപ്പോൾ.
ആശ:- ഡാ അജു ഇങ്ങു വന്നേ.
അജു ഞെട്ടി.
അജു:- ചേച്ചി വായിച്ചോ ഞാൻ പിന്നെ വരാം.
അവൻ പറഞ്ഞൊപ്പിച്ചു.
ആശ:- എനിക്ക് നിന്നോട് സംസാരിക്കാറുണ്ട്. നീ ഇങ്ങു വന്നേ.
അവൻ പിന്നെയും സംശയിച്ചു നിന്നു. ഇനി ഇന്നലെ നടന്നതെങ്ങാനും ആശേച്ചി അറിഞ്ഞോ. അവൻ ഭയപ്പെട്ടു.
ആശ:- എന്താടാ വിളിച്ചാൽ വരാത്തത് ഇങ്ങു വന്നു ഇവിടെ ഇരിക്ക്.
അജു സംശയിച്ചു റൂമിന്റെ ഉള്ളിലേക്ക് നടന്നു കയറി. ——————————————————————————————————
പാരിപ്പള്ളിയിൽ:-
ഭക്ഷണം കഴിച്ചു കഴിഞ്ഞു സഞ്ജയ് മായയെ അടുക്കള ഒതുക്കാൻ സഹായിച്ചു. അധികം അടുത്തിടപഴകാതിരിക്കാൻ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ശ്രദ്ധിച്ചു. മായയ്ക്ക് ഇന്നലത്തെ സഞ്ജയുടെ പെരുമാറ്റത്തിൽ തോന്നിയ സംശയം ആയിരുന്നു കാരണം പിന്നെ രാവിലെ കണ്ട രംഗവും. സഞ്ജയ്‌ക്കു ഇന്നലെ രാത്രി കേട്ട ഫോൺ സംസാരത്തിൽ നിന്നും മായയെ എളുപ്പം വളക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കി. ആശയോടൊത്തുള്ള ജീവിതം ആഗ്രഹിക്കുന്നതുകൊണ്ടു തത്കാലം അതിനു തടസ്സമാകുന്ന ഒന്നും ചെയ്യാൻ അവനു താല്പര്യമില്ലായിരുന്നു.