വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 8
Wolf-Lockdown in Paripally Part 8 | Author : Richie
[ Previous Part ]
ഈ ഭാഗവും ഒരു തട്ടിക്കൂട്ട് പരിപാടിയാണ്. കമ്പി ഒന്നും ചേർത്തിട്ടില്ല. പക്ഷെ അടുത്ത ഭാഗത്തിൽ നിങ്ങൾ തുടക്കം മുതൽ കാത്തിരുന്ന ആ സഞ്ജയ്-മായ സംഗമം ഉൾപെടുത്തുന്നതായിരിക്കും. നിങ്ങളെ നിരാശപെടുത്താത്ത രീതിയിൽ അത് എഴുതാൻ കഴിയണം എന്ന ചിന്ത മാത്രമേ ഇപ്പോൾ ഉള്ളു. ഒരു പക്ഷെ അടുത്ത ഭാഗം കൊണ്ട് ഞാൻ ഈ കഥ അവസാനിപ്പിക്കും. അല്ലെങ്കിൽ ഒരു ഭാഗം കൂടെ എഴുതി 10 ഭാഗം തികയുമ്പോൾ നിർത്തും. തിരക്കുകൾ മൂലം എഴുതാൻ വൈകുന്നത് കൊണ്ട് ആണ് ഈ തീരുമാനം. കഥയ്ക്ക് സപ്പോർട്ട് തന്ന എല്ലാവര്ക്കും വീണ്ടും നന്ദി അറിയിക്കുന്നു. നിങ്ങളെ നിരാശപെടുത്താത്ത ഒരു കഥയായി തീർക്കാൻ കഴിയട്ടെ എന്നുള്ള വിശ്വാസത്തിൽ കഥ തുടരുന്നു.
ആലപ്പുഴയിൽ:-
എത്ര നേരം ഉറങ്ങി എന്ന് അറിയില്ല, എപ്പോഴോ അജു ഉണർന്നു. സമയം നോക്കിയപ്പോൾ മണി 10 ആകുന്നു. ആരും തന്നെ വിളിച്ചില്ലേ എന്ന് അവൻ ചിന്തിച്ചു. അവൻ പെട്ടെന്ന് എണീറ്റ് പല്ലുതേച്ചു ഫ്രഷ് ആയി നേരെ ഹാളിലേക്ക് പോയി. അടുക്കളയിൽ ആരൊക്കെയോ ഉള്ളതായി അവനു തോന്നി. അവൻ നേരെ അങ്ങോട്ട് ചെന്ന്. അവിടെ മാളുവും രുക്കുവും ആശയും ഉണ്ടായിരുന്നു. ആശയുടെ മുഖത്തു നോക്കാൻ അവൻ നന്നേ ബുദ്ധിമുട്ടി. മാളു അത് ശ്രദ്ധിച്ചു.
ആശ:- ആഹ്, സർ എണീറ്റോ?
അജു:- കുറച്ചു ഉറങ്ങിപ്പോയി. ആരും വിളിച്ചതുമില്ല.
രുക്കു:- പുറത്തു പോകാൻ പറ്റില്ലാലോ. നീ കുറച്ചു ഉറങ്ങട്ടെ എന്ന് കരുതി.
അജു:- വിശക്കുന്നു മാമി. എന്തെങ്കിലും തായോ.
രുക്കു:- പ്ലേറ്റ് ഇതാ. മേശപ്പുറത്തു പുട്ടും കടലയും ഉണ്ട്. ചായ ഇപ്പോൾ കൊണ്ടുവരാം.
അജു ഡൈനിങ്ങ് ഹാളിലേക്ക് പ്ലേറ്റുമായി പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ തുടങ്ങി. ആശയും രുക്കുവും അടുക്കള ഒതുക്കാനും തുടങ്ങി. മാളു ചായയുമായി അജുവിന്റെ അടുത്തേക്ക് ചെന്നു.