വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 7 [റിച്ചി]

Posted by

ആശ:- നല്ല കുട്ടി. വീട്ടിലും ഞാൻ തന്നെ എല്ലാം ചെയ്യുന്നത്. ‘അമ്മ എനിക്ക് വേണ്ടി കുറെ കഷ്ടപെട്ടതാ. അവർക്കു വേണ്ടി ഇതുപോലെ എന്തെങ്കിലുമൊക്കെ ചെയ്യാനേ എനിക്ക് പറ്റിയിട്ടുള്ളു. അജു എണീറ്റില്ലേ?

മാളു:- ഇല്ല അവനും എണീക്കാൻ വൈകും.(ആശയോട് ഒന്നും പറയണ്ട. ആദ്യം അജുവിനോട് സംസാരിക്കാം എന്ന് മാളു കരുതി.)

ആശ:- നിനക്കും കുറച്ചു നേരം കൂടെ കിടക്കാമായിരുന്നില്ലേ. ഞാൻ ഉപെട്ടെന്നു ഉണർന്നു. പിന്നെ ഉറക്കം വന്നില്ല അതാ എണീറ്റ് ഇങ്ങു വന്നത്.

മാളു:- ശീലമായി പോയി ചേച്ചി. ഈ സമയം ആകുമ്പോൾ താനേ ഉണരും. പിന്നെ ഉറങ്ങാനും തോന്നില്ല. ഇന്നെന്താ പ്ലാൻ?

ആശ:- പ്ലാൻ ഒന്നുമില്ല. അമ്മയെ വിളിച്ചു അങ്ങോട്ട് പോകുന്ന കാര്യത്തിന് വല്ല വഴിയും ഉണ്ടോ എന്ന് നോക്കണം. രാവിലെ ‘അമ്മ പണി തിരക്കിൽ ആകും ഞാൻ ഇല്ലാത്തോണ്ട്. ഉക്കത്തക്ക് എങ്ങാനും വിളിക്കാം.

മാളു:- ഇവിടെ നിന്ന് മടുത്തോ?

ആശ:- ‘അമ്മ ഒറ്റക്കല്ലേ ഉള്ളു മാളൂട്ടി? മഹി മാമൻ വിളിച്ചിരുന്നോ?

മാളു:- അച്ഛൻ മുംബൈയിൽ കുടുങ്ങി. ഇങ്ങോട്ടു ഉടനെ വരൻ പറ്റുമോ എന്നറിയില്ല എന്ന പറഞ്ഞത്.

ആശ:- ഹ്മ്മ്. നീ കാപ്പികുള്ള മാവിങ്ങെടുത്തു വെളിയിൽ വയ്ക്കു. ഇന്ന് പണിക്കുള്ള ചേച്ചി വരുമോ? എനിക്ക് വയ്യ കുളിച്ചിട്ടു ഇനി അടിച്ചു വാരാൻ.

മാളു:- അവരിന്നു വരില്ല. മിട്ടു എണീക്കട്ടെ അവളെ കൊണ്ട് ചെയ്യിക്കാം. അവൾക്കു കുളിയും നനയുമൊന്നുമില്ലലോ.

അജു നേരെ അവന്റെ റൂമിലേക്ക് ചെന്നു കട്ടിലിൽ മലർന്നടിച്ചു കിടന്നു. അവന്റെ കുട്ടനിപ്പോഴും കുലച്ചു നിൽക്കുകയായിരുന്നു. അവനിൽ കാമവും കുറ്റബോധവും നിറഞ്ഞു നിന്നു. പക്ഷെ ഇന്നലത്തെ അനുഭവം അവനിൽ കൂടുതൽ തിലപ്പു സൃഷ്ടിച്ചു. അവനിലെ കാമം കുറ്റബോധത്തെ മറികടക്കാൻ തുടങ്ങിയിരുന്നു. താമസിയാതെ താൻ കന്യകനല്ലാതെ ആകുമെന്ന് അവൻ ഉറപ്പിച്ചു. ആ ചിന്തയിൽ അവൻ മയക്കത്തിലോട്ടു പോയി.

(തുടരും)

വാൽകഷ്ണം:- പെട്ടെന്ന് ഉള്ള എഴുത്തായതുകൊണ്ടു പ്രൂഫ് റീഡ് നേരെ ചെയ്തിട്ടില്ല. അക്ഷരതെറ്റുകൾ ക്ഷമിക്കുക. അടുത്ത ഭാഗം കഴിയുന്നതും ശ്രദിച്ചു എഴുതാൻ ശ്രമിക്കുന്നതായിരിക്കും.

സ്നേഹത്തോടെ,

റിച്ചി.

Leave a Reply

Your email address will not be published. Required fields are marked *