ആശ പെട്ടെന്ന് അവനെ തള്ളി മാറ്റി അടുക്കളയിൽ നിന്നും ഇറങ്ങി ഓട് ഡൈനിങ്ങ് റൂമിൽ ചെന്നു നിന്നു കിതച്ചു. സഞ്ജയ് പതിയെ അവളുടെ പുറകെ പോയി അവളുടെ പിന്നിലായി ചെന്നു നിന്നു അവന്റെ വലതു കൈ കൊണ്ട് അവളുടെ വലതു ഇടുപ്പിൽ വച്ചു പിടിച്ചു ഞെക്കി. ആശ പെട്ടെന്ന് തിരിഞ്ഞു നിന്നു സഞ്ജയേ നോക്കി. അവൾ അപ്പോഴും കിതക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൾ അവനെ കെട്ടിപിടിച്ചു. അതിനു ശേഷം അവന്റെ മുഖം കയ്യിൽ എടുത്തു അതിൽ ഉമ്മകൾ കിണ്ടി മൂടി. പെട്ടെന്നുള്ള അവളുടെ ഈ റിയാക്ഷന് സഞ്ജയ് പ്രതീക്ഷിച്ചിരുന്നില്ല. അവൻ അനങ്ങാതെ അവൾ ചെയ്യുന്നത് ആസ്വദിച്ചു നിന്നു. സഞ്ജയ് അവളെ തൊട്ടപ്പോൾ അവൾ അടക്കാൻ ശ്രമിച്ച വികാരങ്ങൾ പുറത്തു വരുകയായിരുന്നു. അവൾ അത് കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും നടന്നിരുന്നില്ല. അങ്ങനെ അവൻ അവളെ ചുംബന വർഷം കൊണ്ട് മൂടി. കൊതി അടങ്ങിയപ്പോൾ അവൾക്കു സ്ഥലകാലബോധം ഉണ്ടായി. അവൾ പെട്ടെന്ന് അവനെ തള്ളിമാറ്റി. റൂമിലേക്ക് ഓടി കതകടച്ചു. പക്ഷെ കുറ്റി ഇട്ടില്ല. അവൾ ഉള്ളിൽ കഥകിനോട് ചേർന്ന് നിന്നു ഇപ്പോൾ എന്താ സംഭവിച്ചത് എന്ന് ആലോചിച്ചു കിതക്കുകയായിരുന്നു.
സഞ്ജയ് അവളുടെ ചുംബനം ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളുടെ ചുണ്ടുകൾ തന്റെ മേൽ പതിഞ്ഞപ്പോൾ അവൻ മറ്റേതോ ലോകത്തായതുപോലെ അവനു തോന്നിയിരുന്നു. പെട്ടെന്ന് ആ സുഖം ഇല്ലാതായപ്പോൾ അവനു സ്വബോധം വീണ്ടെടുക്കാൻ സ്വല്പം സമയം വേണ്ടി വന്നു. അപ്പോഴാണ് ആശ മുറിയിൽ കയറി കഥകടച്ചത് അവൻ അറിയുന്നത്. ആശ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ സഞ്ജയ് വളരെ വികാരം പൂണ്ടു നിൽക്കുകയായിരുന്നു പക്ഷെ അവൾ മുറിയിൽ കയറി കഥകടച്ചത് അവന്റെ ആ സുഖത്തിനു ഭംഗം വരുത്തി. അത് കൊണ്ട് തന്നെ അവനെ അല്പം ദേഷ്യത്തോടെ അവൾ കയറിയ റൂമിനടുത്തേക്കു ചെന്നു. കതകിൽ 2 കൊട്ട് കൊട്ടി. അനക്കമൊന്നുമില്ല. പതിയെ അവൻ കതകിന്റെ ഹാൻഡിൽ തിരിച്ചു. കതകു ലോക്ക്ഡ് അല്ല എന്ന് അവനു മനസ്സിലായി. അവൻ പതിയെ കതകു തുറക്കാൻ ശ്രമിച്ചു.
സഞ്ജയ് കതകു തുറന്നു അകത്തു കയറിയപ്പോൾ ആശ കതകിന്റെ പിറകിൽ ഇല്ലായിരുന്നു അവൾ മുറിയുടെ മറ്റൊരു വശത്തു ചുവരിനോട് ചേർന്ന് നിന്ന് കിതക്കുകയായിരുന്നു. അവളുടെ കണ്ണുകൾ അടഞ്ഞിരിക്കുക ആയിരുന്നു. അവൾക്കു സഞ്ജയേ ഇഷ്ടമാണ് അവർ വിവാഹം കഴിക്കാൻ പോകുന്നവരുമാണ് എങ്കിൽ പോലും ഇത് അവളുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം ആണ് മറ്റൊരു ആണുമായി. അത് എങ്ങനെ നേരിടണം എന്നറിയാത്ത അവസ്ഥയിലായിരുന്നു അവൾ. സ്വന്തം വികാരത്തെ നിയന്ത്രിക്കാൻ അവൾ ആവോളം ശ്രമിച്ചു. സഞ്ജയ് മുറിയിൽ കയറിയത് അവൾ അറിഞ്ഞിരുന്നെങ്കിലും അങ്ങോട്ടു നോക്കാനോ കണ്ണുകൾ തുറക്കാനോ അവൾ ധൈര്യപെട്ടിരുന്നില്ല.
സഞ്ജയ് മുറിക്കകത്തു കയറി പതിയെ ആശയുടെ അടുത്തേക്ക് നടന്നു. വികാരം കടിച്ചമർത്താൻ ശ്രമിക്കുന്ന ആശയെ ഒരു നിമിഷം അവൻ