സഞ്ജയ്:- താൻ കാപ്പി കുടിക്കുന്നില്ലേ?
ആശ:- ഞാൻ കുറച്ചു മുൻപ് ആണ് ചായയും ബ്രേക്ഫാസ്റ്റും ഒക്കെ കഴിച്ചത്.
പിന്നീട് അവർ കുറച്ചു നേരം വീട്ടുവിശേഷങ്ങളും കല്യാണക്കാര്യം ജോലിക്കാര്യങ്ങളുമൊക്കെ പറഞ്ഞിരുന്നു. അതിനിടയിൽ സഞ്ജയ് കാപ്പി കുടിച്ചു കഴിഞ്ഞിരുന്നു. ആശ കാപ്പിയുടെ കപ്പ് എടുക്കാൻ സഞ്ജയുടെ അടുത്തേക്ക് ചെന്നു കപ്പ് എടുത്തു തിരിഞ്ഞതും സഞ്ജയ് അവളുടെ കൈ പിടിച്ചു നിർത്തി. ആശ ഒന്ന് ഞെട്ടി.
സഞ്ജയ്:- അത് അവിടെ ഇരിക്കട്ടെ കുറച്ചു കഴിഞ്ഞു കഴുകി വയ്ക്കാം. താൻ ഇവിടെ അടുത്തിരിക്കു.
ആശ അല്പം ടെൻഷൻ അടിച്ചിട്ടാണെങ്കിലും സഞ്ജയുടെ അടുത്ത് ഇരുന്നു. സഞ്ജയ് വലതും ആശ ഇടതും ആണ് ഇരുന്നിരുന്നത്. സഞ്ജയ് ഇടതു കൈ എടുത്തു ആശയുടെ വലതു കൈയിൽ പിടിച്ചു. ആശ സഞ്ജയുടെ മുഖത്തു നോക്കാതെ ഇരുന്നു. എന്നിട്ടു കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
സഞ്ജയ്:- അമ്മ എപ്പോൾ വരുമെന്ന പറഞ്ഞത്?
ആശ:- ഉച്ച ആകുമ്പോൾ എത്തും എന്ന് പറഞ്ഞു.
സഞ്ജയ് അപ്പോൾ കരുതി മണി 11 കഴിഞ്ഞു ഇനി ഒരുപാടു നേരം ഒറ്റക്കിരിക്കാൻ പറ്റില്ല. അല്പം റൊമാൻസിങ് ചെയ്യാം എന്ന് കരുതി. പതിയെ ആശ വിടുവിക്കാൻ ശ്രമിക്കുന്ന കൈ അവൻ പൊക്കി അവന്റെ 2 കൈകൾക്കുമിടയിൽ വച്ചു. എന്നിട്ടു പതിയെ ത്തിൽ ചുംബിച്ചു. ആശ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു എന്നിട്ടു കപ്പ് കഴുകിയിട്ടു വരാം എന്ന് പറഞ്ഞു കപ്പ് എടുത്തു അടുക്കലിയിലോട്ടു പോയി. സഞ്ജയ് പതുക്കെ ആശയുടെ പുറകെ വിട്ടു. സഞ്ജയ് അടുക്കളയിലോട്ടു വരുന്നത് ആശ കണ്ടിരുന്നു. അവൾ പാത്രം കഴുകുന്നത് വേഗത്തിൽ ആക്കി. സഞ്ജയ് അവളുടെ പിന്നിലായി ചെന്നു അവളോട് ചേർന്ന് നിന്നു. ആശക്കു എന്ത് ചെയ്യണം എന്ന് അറിയുമായിരുന്നില്ല. അവൾ പാത്രം കഴുകുന്നതിൽ ശ്രദിച്ചു നില്ക്കാൻ തുടങ്ങി. സഞ്ജയ് പതിയെ തന്റെ 2 കൈകളും എടുത്തു ആശയുടെ ഇടുപ്പിന്റെ 2 സൈഡിലായി വച്ചു. ആശ ഒന്ന് ഞെട്ടി വിറച്ചു. എന്നിട്ടു പെട്ടെന്ന് ടാപ്പ് അടച്ചു പോകാൻ ഒരുങ്ങി. സഞ്ജയ് പെട്ടെന്ന് അവളെ പിടിച്ചു തന്നോട് അടുപ്പിച്ചു. ഇപ്പോൾ സഞ്ജയ് 2 കൈകൾ കൊണ്ട് അവളുടെ നടുവിന് ലോക്ക് ഇട്ടു അവൻ ഫേസ് ചെയ്തു അവളെ നിർത്തി. ആശ കണ്ണുകൾ ഇറുക്കി അടച്ചു അവളുടെ നനഞ്ഞ കൈകൾ അവരുടെ ദേഹങ്ങൾക്കിടയിൽ തടസ്സമായി നിർത്തി നിൽക്കുകയായിരുന്നു. അവൾ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല . സഞ്ജയ് പിടുത്തം ഇറുക്കത്തിലാക്കി അവളെ കൂടുതൽ അടുപ്പിക്കാൻ ശ്രമിച്ചു എന്നിട്ടു നടുവിൽ നിന്നും അവന്റെ കൈകൾ അവളുടെ മുതുകിലേക്കു കൊണ്ട് വന്നു എന്നിട്ടു അവളെ ഇറുക്കി തന്നോട് അടുപ്പിച്ചു. അവളുടെ കൈകൾക്കിടയിലൂടെ അവൻ അവളെ ചുംബിക്കാൻ ശ്രമിച്ചു. എന്നിട്ടു ആ കൈകളുടെ തടസ്സം വക വയ്ക്കാതെ അവൻ അവളെ ഭ്രാന്തമായി ചുംബിച്ചുകൊണ്ടിരുന്നു. ആശ വേണ്ട അമ്മ വരും എന്നൊക്കെ പുലമ്പിക്കൊണ്ടിരുന്നു. പക്ഷെ സഞ്ജയ് അത് കാര്യം ആക്കിയില്ല.