വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 4
Wolf-Lockdown in Paripally Part 4 | Author : Richie
[ Previous Part ]
കഴിഞ്ഞ ഭാഗത്തിന് വളരെ മോശം അഭിപ്രായം ആണ് ലഭിച്ചത്. ഈ ഭാഗം കുറച്ചു ഭേദം ആകുമെന്ന് കരുതുന്നു. കഥ എഴുത്തു എനിക്ക് പറ്റിയ പണി അല്ലെന്നു തോന്നുന്നു. നന്നായാലും ഇല്ലെങ്കിലും ഈ കഥ എഴുതി തീർക്കാൻ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. പക്ഷെ വായനക്കാർക്കു താല്പര്യം ഉണ്ടെങ്കിൽ മാത്രം. ഈ ഭാഗം വായിച്ചിട്ടു തുടർന്ന് ഞാൻ എഴുതണം എന്നുണ്ടെങ്കിൽ ദയവായി ലൈകും പോസിറ്റീവ് കമെന്റ്സും നൽകുക. ഇനി കഥ തുടരേണ്ട എന്നാണെങ്കിൽ അതും പറയുക. കുറച്ചു പേർക്കെങ്കിലും ഈ കഥ ബാക്കി വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രമേ തുടർന്ന് എഴുതുന്നുള്ളു. ദയവായി അഭിപ്രായങ്ങൾ വ്യക്തമാക്കുക.
കഥ തുടരുന്നു:-
ഡോർ പതിയെ തുറന്നു മായ അകത്തേക്ക് നോക്കി. അകത്തു ആകെ ഇരുട്ട് ആയിരുന്നു. മായ പതുക്കെ ശബ്ദം ഉണ്ടാക്കാതെ അകത്തു കടന്നു കതകു അടച്ചു. എന്നിട്ടു തേടി പിടിച്ചു ബൾബിന്റെ സ്വിച്ച് ഇട്ടു. എന്നിട്ടു റൂം ആകെ പരതി. അവിടെ ആരും ഉള്ളതായി തോന്നിയില്ല. പക്ഷെ ജോയുടെ ബാഗും ഇട്ടിരുന്ന വസ്ത്രങ്ങളും അടി വസ്ത്രവും റൂമിലെ കസേരയിൽ കണ്ടു. പെട്ടെന്ന് ബാത്‌റൂമിൽ ഫ്ലഷ് സൗണ്ട് കേട്ട്. ജോ ടോയ്‌ലെറ്റിൽ ഉണ്ടെന്നു മായയ്ക്ക് മനസ്സിലായി. അപ്പോൾ തെല്ലു ഒരു ആശ്വാസം തോന്നി.
ജോ ഇറങ്ങി വരുമ്പോൾ എന്ത് സംസാരിക്കണം എന്ന് ആയി പിന്നീട് മായയുടെ ചിന്ത. പെട്ടെന്ന് ടോയ്‌ലെറ്റിന്റെ ഡോർ തുറന്നു പുറത്തു വന്ന ജോ മായയെ കണ്ടു ഞെട്ടി അത് പോലെ മായയും ഞെട്ടി. ജോ ഉടുപ്പൊന്നും ധരിച്ചിരുന്നില്ല. താഴെ ഒരു ബെർമുഡ മാത്രം ആയിരുന്നു വേഷം. രാത്രി ഒരുപാടു വൈകിയപ്പോൾ മായയെ കാണാൻ ആകുമെന്ന് പ്രതീക്ഷിച്ചില്ല. ഫോണിൽ ന്യൂസ് ചെക്ക് ചെയ്ത ജോ ലോക്ക്-ഡൌൺ വാർത്ത കണ്ടിരുന്നു. രാത്രി ഇനി ഒന്നും ചെയ്യാൻ ആകില്ല എന്ന് മനസിലാക്കി ജോ നേരം വെളുത്തിട്ടു എന്തെങ്കിലും വഴി നോക്കാം എന്ന് ആയിരുന്നു പ്ലാൻ. മായയെ കണ്ട ശേഷം അന്ന് രാത്രിത്തെ വണ്ടിക്കു കോഴിക്കോട് പോകാൻ ആയിരുന്നു ജോയുടെ പ്ലാൻ. അത് കൊണ്ട് അയാൾ ഹോട്ടൽ റൂം വക്കേറ്റു ചെയ്തായിരുന്നു വന്നത്.