അവളോട് ഇഷ്ടമോ പ്രണയമോ എന്തോ ഒക്കെ ആണ്. ബട്ട് മായയ്ക്ക് താൻ ഒരു നല്ല ഫ്രണ്ട് മാത്രം ആണ്. അത് ജോയ്ക്കു അറിയാം. ഒരു പക്ഷെ ഭാവിയിൽ മായ തന്നെയും ഇഷ്ടപെട്ടാലോ എന്ന ചിന്ത ജോയുടെ മനസ്സിൽ ആഗ്രഹം സൃഷ്ടിച്ചു.
ജോ:- മകൾ ഇല്ലേ ഇവിടെ?
മായ:- അവൾ അവളുടെ മാമന്റെ വീട്ടിൽ പോയിരിക്കുകയാ. സന്ധ്യ കഴിയും വരാൻ.
സംസാരിച്ചു തുടങ്ങിയപ്പോൾ ആദ്യത്തെ ഷോക്ക് ഒക്കെ മാറി ഇപ്പോൾ അവർ 2 പേരും കംഫോര്ട്ടബിള് ആയി. അവർ പിന്നീട് കുറെ നേരം സംസാരിച്ചിരുന്നു. ചായ കുടിയും ജോയുടെ ട്രിപ്പുകളുടെ ഡിസ്കഷൻ ഒക്കെ ആയി സമയം ഒരുപാടു പോയി. ജോ ആ സമയം ഒക്കെ കമ്പ്ലീറ്റ് ജന്റിൽമാൻ ആയിരുന്നു.
ചായ ഗ്ലാസ് കഴുകാൻ അടുക്കളയിൽ പോയ മായയെ ഹെല്പ് ചെയ്യാൻ ജോയും പോയി. അവർ അടുത്തടുത്ത് ആയിരുന്നു. പെട്ടെന്ന് ജോയ്ക്കു ഒരു കുസൃതി തോന്നി. അയാൾ ഒരു അല്പം വെള്ളം കയ്യിൽ എടുത്തു മായയുടെ മുഖത്ത് തളിച്ചു. മായ വെറുതെ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ജോ അങ്ങനെ വീണ്ടും ചെയ്തു. മായ ചിരിച്ചു കൊണ്ട് തന്നെ അടങ്ങി ഇരിക്കാൻ പറഞ്ഞു. പക്ഷെ ജോ പിന്നെയും അങ്ങനെ ചെയ്തപ്പോൾ മായയും തിരിച്ചു ചെയ്യാൻ തുടങ്ങി. അങ്ങനെ അവിടെ ഒരു വാട്ടർ ഫൈറ്റ് നടന്നു. മായ അധികം നനഞ്ഞില്ല എങ്കിലും നെഞ്ചിന്റെ ഭാഗത്തു വെള്ളം വീണു നൈറ്റി ദേഹത്ത് ഒട്ടി കിടക്കാൻ തുടങ്ങി. മായയുടെ മൂഡ് ജോയ്ഫുൾ ആക്കണമെന്നെ ജോയ്ക്കു ഉണ്ടായിരുന്നുള്ളു. അത് കൊണ്ട് കുറച്ചു ആയപ്പോൾ തന്നെ അയാൾ ആ കുട്ടിക്കളി നിർത്തി. പക്ഷെ മായയുടെ നെഞ്ചിലെ നനവും നൈറ്റി ഒട്ടി കിടക്കുന്ന മാറും എല്ലാം കണ്ടപ്പോൾ ജോയുടെ വികാരം ഉണർന്നു. ജോ പതിയെ മായയുടെ വലതു തോളിൽ പിടിച്ചു മായയെ തനിക്കു നേരെ നിർത്തി. വലതു കൈ തോളിൽ നിന്ന് എടുക്കാതെ തന്നെ ഇടതു കൈ ഇടതു തോളിലും അമർന്നു. ആദ്യം മായയ്ക്ക് എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. പക്ഷെ ജോയുടെ കണ്ണിലെ കാമം അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. പക്ഷെ അവൾക്കെന്തുകൊണ്ടോ അവനെ തടയാൻ ആയില്ല. ഭർത്താവു മരിച്ച ശേഷം താൻ ഇത്ര അധികം ഫ്രണ്ട്ലി ആയ ഒരു അന്യപുരുഷൻ വേറെ ഇല്ല. ഒരിക്കലും ജോയെ ആ കണ്ണിൽ മായ കണ്ടിട്ടില്ലെങ്കിലും ഇപ്പോൾ അവൾ അയാളെ തടയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.
ജോ അവളെ തോളിൽ പിടിച്ചു കൊണ്ട് തന്നെ തന്നോട് അടുപ്പിച്ചു. എന്നിട്ടു പതിയെ രണ്ടു കൈ കൊണ്ടും അവളുടെ മുഖം കോരിയെടുത്തു അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുടെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു.അവരുടെ ചുണ്ടുകൾ തമ്മിൽ തൊട്ടു തൊട്ടില്ല എന്ന നിലയിൽ ആയിരുന്നു.