ആശ:- പെട്ടെന്നുള്ള പ്ലാൻ ആയിരുന്നു. ഇവിടെ വന്നു കസിൻസുമായി ഓരോ കാര്യത്തിൽ എൻഗേജ്ഡ് ആയപ്പോൾ വിട്ടുപോയി സോറി. പിന്നെ സർപ്രൈസ് ചെയ്യാൻ വന്നത് എന്തിനാ എന്ന് എനിക്ക് അറിയാം. അന്നത്തെ പോലെ വല്ല കുരുത്തക്കേട് കാണിക്കാൻ അല്ലെ?
സഞ്ജയ്:- ഡോ തന്റെ അമ്മ അപ്പുറത്തുണ്ട്. പതുക്കെ പറ.
ആശ:- സഞ്ജയ് ഐ ആം സോറി. കല്യാണത്തിന് ഇനി 2 ആഴ്ചയേ ഉള്ളു. ലോക്ക്ഡൌൺ കാരണം ഇനി അതിനു മുൻപ് തന്നെ കാണാൻ പറ്റുമോ എന്ന് അറിയില്ല. ഇത് കാരണം ഇനി കല്യാണം പോസ്ടപോണ് ചെയ്യേണ്ടി വരുമോ എന്ന എന്റെ പേടി.
സഞ്ജയ്:- താൻ പേടിക്കണ്ട. എന്തായാലും ഞാൻ തന്റെ കൂടെ ഉണ്ട്. തന്നെ കാണാൻ പറ്റാത്ത വിഷമത്തിലായിരുന്നു ഞാൻ. ഇങ്ങനെ എങ്കിലും കണ്ടപ്പോൾ സന്തോഷമായി.
റൂം റെഡി ആക്കിയ ശേഷം മായ അപ്പോൾ അങ്ങോട്ടു വന്നു.
മായ:- മോൾ ആണോ മോനെ?
സഞ്ജയ്:-(മായയുടെ മുഖത്ത് നോക്കാതെ) അതെ അമ്മെ. ഇതാ സംസാരിക്കു.
മായ:- മോൻ സംസാരിച്ചോ ഞാൻ കൂടെ ഇരിക്കാം.
ഇതും പറഞ്ഞു മായ സഞ്ജയുടെ അടുത്ത് ചേർന്ന് ഇരുന്നു. ഇത് ഒഴിവാക്കാൻ ആണ് സഞ്ജയ് ഫോൺ മായയുടെ നേരെ നീട്ടിയത്. പക്ഷെ അത് തന്നെ സംഭവിച്ചു. പിന്നീട് മായയും ആശയും സംസാരം തുടർന്നു . അവിടുത്തെ അവസ്ഥ എന്താ പുറത്തു പോയപ്പോൾ കുഴപ്പം വല്ലതും ഉണ്ടായോ അങ്ങനെ എന്തൊക്കെയോ. പക്ഷെ സഞ്ജയ് വളരെ ടെന്ഷനിലായിരുന്നു. അവനു അവരുടെ സംസാരം ശ്രദ്ധിക്കാൻ തോന്നിയില്ല. അവന്റെ വലതു തോളിനോട് മുട്ടിയുരുമ്മി ആണ് മായ ഇരുന്നത്. അതുവരെ അവൻ മൂടി വച്ച മോശം ചിന്തകൾ വീണ്ടും അവന്റെ മനസ്സിനെ ഇളക്കാൻ തുടങ്ങി. കുറച്ചു നേരം അവർ സംസാരിച്ചു കഴിഞ്ഞപ്പോൾ രാത്രി വിളിക്കാം എന്ന് പറഞ്ഞു സഞ്ജയ് കാൾ കട്ട് ചെയ്തു.
മായ:- സമയം 11 ആകാൻ പോകുന്നു. കിടക്കണ്ടേ മോനെ?
സഞ്ജയ്:- കുറച്ചു കഴിയട്ടെ ആന്റി. നമുക്ക് കുറച്ചു നേരം സംസാരിച്ചു ഇരിക്കാം. നാളെയും എന്തായാലും പുറത്തു ഇറങ്ങാൻ പറ്റില്ലലോ.
മായ:- മോൻ വിഷമിക്കണ്ട. നാളെ മോന് വീട്ടിൽ പോകാൻ എന്തെങ്കിലും വഴി ഏർപ്പാടാക്കാൻ ഞാൻ ഓഫീസിലെ ഒരാളോട് പറഞ്ഞിട്ടുണ്ട്. പോകാനുള്ള എന്തെങ്കിലും ശരിയായാൽ അയാൾ വിളിക്കും.
സഞ്ജയുടെ മുഖം മങ്ങി. അമ്മക്ക് അടുക്കളയിലെ ആ സ്നേഹ പ്രകടനത്തിൽ എന്തൊക്കെയോ സംശയം തോന്നിയോ എന്ന് അവൻ വീണ്ടും ഭയന്നു. ചിലപ്പോൾ തന്റെ തോന്നൽ ആകും. ആദ്യം അമ്മ നില്ക്കാൻ പറഞ്ഞപ്പോൾ ഞാൻ എന്തെക്കൊയോ തിരക്കുകൾ ഉണ്ടെന്നു പറഞ്ഞില്ലേ അത് കൊണ്ട് ആകും അമ്മ അങ്ങനെ അതിനു ഒരു വഴി കണ്ടത് എന്ന് സഞ്ജയ് സമാധാനിച്ചു.