വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി [റിച്ചി]

Posted by

ഫ്രണ്ട്സിൽ നിന്നും. ഭക്ഷണം കഴിക്കാൻ നേരം മായയും അവനും ഫോൺ സൈലന്റിൽ ആക്കിയിരുന്നു. അവൻ ഫ്രണ്ട്സിനെ വിളിച്ചു. അപ്പോൾ അവർ പറഞ്ഞു ഇന്ന് അർധരാത്രി മുതൽ ലോക്കഡോൺ പ്രഖ്യാപിച്ചു എന്നും വാർത്ത നോക്കാൻ. മായ ഫോൺ എടുത്തപ്പോളും കണ്ടു ആശയുടെ കുറെ മിസ് കാൾ. അവൾ മെസ്സേജും അയച്ചു വാർത്ത നോക്കാൻ. അവർ വാർത്ത നോക്കിയപ്പോൾ ആണ് അവസ്ഥയുടെ ഭീകരത മനസ്സിലായത്.

സഞ്ജയ് ഉടൻ തന്നെ പുറപ്പെടാൻ തയ്യാറായി. മായ നില്ക്കാൻ ആവശ്യപ്പെട്ടിട്ടും തിരക്കുകളുടെ പേരും പറഞ്ഞു അവൻ ഇറങ്ങി. അവിടെ നിന്നാൽ ചിലപ്പോൾ ദിവസങ്ങളോളം നിൽക്കേണ്ടി വരും എന്ന് അവനു അറിയാം. മായയും ആയി അത്രയും നാൾ അവിടെ നിന്നാൽ ഉണ്ടാകാൻ സാധ്യത ഉള്ള സംഭവങ്ങളെ ഓർത്തു അവൻ ഭയന്നു. അവനു ആശയെ വളരെ ഇഷ്ടം ആണ്. അത് കൊണ്ട് ആ ബന്ധം തകർക്കുന്ന ഒന്നും ചെയ്യാൻ അവനു താല്പര്യം ഇല്ല. അത് കൊണ്ട് അവൻ പെട്ടെന്ന് ഇറങ്ങി. പക്ഷെ ഗേറ്റ് എത്തിയപ്പോൾ എസ്.ഐ തടഞ്ഞു.

എസ്.ഐ :- സർ എവിടെക്കാ?

സഞ്ജയ്:- കൊച്ചിയിലേക്ക്.

എസ്.ഐ :- മണി 10 കഴിഞ്ഞു സർ. 12 മണിക്കുള്ളിൽ എത്താൻ പറ്റുമെങ്കിൽ സാറിനു പോകാം. അല്ലെങ്കിൽ മറ്റേതെങ്കിലും എയ്ഡ് പോസ്റ്റിൽ സർ ബ്ലോക്ക് ആകും.

സഞ്ജയ്:- സർ ഇത് എന്റെ വുഡ്‌ബീയുടെ വീട് ആണ്. ഇന്ന് ഇവിടെ പെട്ടാൽ പിന്നെ ലോക്കഡോൺ കഴിയാതെ പോകാൻ പറ്റില്ല.

എസ്.ഐ :- വെളിയിലെ അവസ്ഥ അത്ര മോശമാ സർ. ഇവിടെ നില്കുന്നത് തന്നെയാ സേഫ്. പ്ളീസ് സർ.

സഞ്ജയ്:- ഓക്കെ

സംഭവം റിസ്ക് ആണെങ്കിലും സഞ്ജയ് അത് ആഗ്രഹിച്ചിരുന്നു. അവനെ നിയന്ത്രിക്കാൻ അവനു കഴിയുമെന്ന വിശ്വാസത്തിൽ അവൻ വണ്ടി റിവേഴ്‌സ് അടുത്ത്. അപ്പോഴും മായ വാതിൽക്കൽ ഉണ്ടായിരുന്നു. അവൻ തിരികെ വന്നപ്പോൾ മായയുടെ മുഖത്തു എന്തോ ഒരു ബുദ്ധിമുട്ടു ഫീൽ ചെയ്തോ എന്ന് അവൻ തോന്നി. ഒരുപക്ഷെ അവനു തോന്നിയ പോലെ അവൾക്കും എന്തെങ്കിലും തോന്നി കാണുമോ എന്ന് അവൻ ആശിച്ചു. മായ മുഖത്തു ഒരു ചിരി വരുത്തി അവനെ അകത്തോട്ടു aanayichu. എന്ത് ആകുമെന്ന് അറിയാത്ത അവസ്ഥയിൽ അവൻ വാതിൽ അടച്ചു ലോക്ക് ചെയ്തു.

തുടരണോ?

Leave a Reply

Your email address will not be published. Required fields are marked *