വൈറ്റ്ലഗോണും ഗിരിരാജനും 5 [കിച്ചു✍️]

Posted by

“…കറി കഷണങ്ങളായും ലെഗ്‌ഫ്രൈ ആയും ബിരിയാണിയിൽ പീസായും സ്വന്തം അവയവങ്ങൾ ദാനം ചെയ്തു മോക്ഷം വരിച്ച അവരുടെ ആത്മാക്കൾക്കായി നമുക്ക് ഒരു നിമിഷം ശിരസ്സ് കുനിച്ചു കണ്ണുകൾ അടച്ചു മൗനം ആചരിക്കാം.”

കോഴികൾ എല്ലാം നിശബ്ദരായി തല കുനിച്ചു നിൽക്കുന്നത് ഞാൻ അത്ഭുതത്തോടെ കണ്ടു അതിൽ ചില പിടകൾ ഏങ്ങലടിച്ചു കരയുന്നുമുണ്ടായിരുന്നു…

കോ… കൊക്ക്… കൊക്ക്… കോ… കോ… ശബ്ദമുണ്ടാക്കി ഗിരിരാജൻ മൗനവ്രതം അവസാനിപ്പിച്ചു തുടർന്നു…

“പ്രസംഗം ഉപസംഹരിക്കുന്നതിനു മുൻപായി നമ്മൾ കൂടിയിരിക്കുന്ന ഈ വീട്ടിലെ കോഴിനാഥനായിരുന്ന പൂവാലൻ ചേട്ടനെ കുറിച്ച് രണ്ടു വാക്ക് സംസാരിക്കാതെ ഇരുന്നാൽ അത് ഒരു നന്ദി കേടായിപ്പോകും അത് കൊണ്ട് അദ്ദേഹത്തെ കുറിച്ച് രണ്ടു വാക്ക്…”

“…പൂവാലൻ ചേട്ടൻ എനിക്കെന്നും ഒരു ജേഷ്ഠനെക്കാൾ ഉപരി ഒരു ഗുരുവും വഴികാട്ടിയും ഒക്കെയായിരുന്നു. പല മകര മാസത്തിലെയും കർക്കിടക മാസത്തിലെയും തണുത്തുറഞ്ഞ പുലരികളിൽ, ഞാൻ അദ്ദേഹത്തിന്റെ കൂവൽ കേട്ട് ഉണർന്നായിരുന്നു എന്റെ വീട്ടുകാരെ വിളിച്ചുണർത്തിയിട്ടുള്ളത്… പൗരുഷത്തിന്റെ ഉദാത്ത പ്രതീകമായിരുന്ന അദ്ദേഹത്തിന്റെ ഭംഗിയുള്ള…”

മുള ചീന്തുന്ന പോലെ ഒരു പൊട്ടി കരച്ചിൽ… അതു ഗിരിരാജന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി. ഞാൻ അത്ഭുതപ്പെട്ടു പോയി കാരണം മറ്റാരുമായിരുന്നില്ല ആ കരഞ്ഞത്… ഞങ്ങളുടെ സ്വന്തം കാപ്പിരി പിടക്കോഴി…

അതെ തുടർന്ന് പൂവാലന്റെ ഭാര്യമാരും സെറ്റപ്പുകളും കൂടെ കൂട്ട നിലവിളി… അത് കേട്ട് ജോർജ് ചേട്ടൻ ഇറങ്ങി വന്നു എന്നെ കാണുന്നതിന് മുന്നേ ഞാൻ മതിലെന്നിറങ്ങി പത്തായ പുരയിൽ സ്ഥിരം കഥ കേൾക്കുന്ന സ്ഥലത്തേക്ക് നടന്നു…

അധിക നേരം കഴിയുന്നതിനു മുൻപ് തന്നെ ഗിരിരാജനും അതിനു പുറകെ കൊക്കിൽ പറ്റിയിരുന്ന മണ്ണിര ന്യൂഡിൽസിന്റെ അവശിഷ്ടങ്ങൾ തൂവലുകൾ കൊണ്ട് അടർത്തി വൈറ്റ്‌ലെഗോണും ഹാജരായി… വൈകിയതിൽ ക്ഷമ ചോദിച്ചു ലെഗോൺ നേരെ കഥ പറയാൻ അങ്ങ് തുടങ്ങി…

ആ ഒരു ദിവസം വിനുവും നീതയും നാല് റൗണ്ട് കളി കഴിഞ്ഞു ഓരോ കളിക്ക് മുൻപും ഇത് ലാസ്‌റ്… ഇത് കൊണ്ട് നിറുത്തും… എന്ന് കരുതിയ നീതക്ക്, വിനുവിനെ പോലെ തന്നെ രതിയുടെ വിശപ്പ് വളരെ കൂടുതൽ ആയിരുന്നു…

നാലാമത്തെ റൗണ്ട് കളി കഴിഞ്ഞു വിനുവിന്റെ മുറിയിലെ കട്ടിലിൽ കിടന്നു കിതച്ച നീത സമയം നോക്കി. മണി നാലര… ഇനിയൊരു മണിക്കൂറിനകം ശ്യാം വരും, നീത വിനുവിനെ വിട്ടു മാറി എണീറ്റു മുറിയിലവിടെ ഇവിടെ ചിതറി കിടന്ന തുണി പെറുക്കിയെടുത്തു ഉടുക്കാൻ മെനക്കെടാതെ അവൾ അവളുടെ മുറിയിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *