വീണ്ടും ഒരു കളിക്കായി കൊതിച്ചു അവൻ അവളുടെ കൈ പിടിച്ചു വലിച്ചു, അപ്രതീക്ഷമായ ആ പ്രവർത്തിയിൽ അവൾ അവന്റെ നഗ്‌നമായ ശരീരത്തിലേക്ക് വീണു പോയി, പക്ഷെ തന്നെ ചുറ്റി വിരിയുന്ന അവന്റെ ബലിഷ്ഠമായ കരങ്ങളിൽ നിന്നും അവൾ കുതറി മാറി അകന്നു…
ഇപ്പോൾ തിരസ്കരിക്കപെടാൻ എന്തേ..? ഇനി താനെന്തെങ്കിലും തെറ്റായി ചെയ്തോ..? ഒന്നും മനസ്സിലാകാതെ വിനു കുഴങ്ങി പിടഞ്ഞെണീറ്റു. തുണിയുടുത്തു വന്നപ്പോളേക്കും നീത മുറിയിൽ നിന്നും ഇറങ്ങി പോയി കഴിഞ്ഞിരുന്നു…
അവളുടെ പിന്നാലെ പുറത്തിറങ്ങിയ അവൻ വാഷ് റൂമിൽ പോയി പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു പുറത്തിറങ്ങി. പതിവ് പോലെ നീത അവനുള്ള കാപ്പി ഡൈനിങ് ടേബിളിൽ വെച്ചിരുന്നു അതും എടുത്തു അവൻ അടുക്കളയിൽ അവളുടെ അരികിലേക്ക് നടന്നു…
അവൻ അരികിൽ വന്നതറിഞ്ഞിട്ടും അറിയാത്ത പോലെ നീത അടുക്കളയിലെ പണിയിൽ തിരക്ക് നടിച്ചു… കഴുകി അടുക്കി വെച്ചിരുന്ന പത്രങ്ങൾ വീണ്ടും അവൾ സിങ്കിലേക്കു പെറുക്കിയിട്ടു ഒന്നൊന്നായി കഴുകി തിരികെ റാക്കിലേക്കു അടുക്കി…
കുറെ നേരം അവളുടെ പണികളുടെ തിരക്കൊഴിയാൻ കാത്തു നിന്ന് അവസാനം ക്ഷമ നശിച്ച വിനു അൽപ്പം ബലം പ്രയോഗിച്ചു തന്നെ അവളുടെ കൈക്കു പിടിച്ചു വലിച്ചു ഹാളിൽ അവരാദ്യമായി തെറ്റ് ചെയ്ത അല്ലെങ്കിൽ അതിനു തുടക്കമിട്ട സോഫയിൽ കൊണ്ട് ചെന്നിരുത്തി ചോദിച്ചു…
“എന്ത് പറ്റി നീതാ എന്താണ് കുഴപ്പം മുറിയിൽ നിന്നും നീ എന്തിനാണ് ഇറങ്ങി പോന്നത്..? ഇന്നലെ രാത്രി നിനക്ക് ഇഷ്ടായില്ലേ..? ഞാൻ നിന്നെ ഒരുപാടു വേദനിപ്പിച്ചോ..?”
അവൻറെ മുഖത്തേക്ക് നോക്കാതെ കണ്ണുകൾ തന്റെ കാൽ മുട്ടിൽ ഉറപ്പിച്ചു അവൾ പറഞ്ഞു
“അത് ശരിയാവില്ല വിനൂ… ഇന്നലെ ഒരു രാത്രിയാണ് വിനുവിന് ശ്യാം തന്നത്… അതും ആഗ്രഹിച്ചിട്ടല്ല ശ്യാമിന്റെ കൈകൊണ്ടാണല്ലോ ശിൽപ മരിച്ചതെന്നോർത്തു… ഞാൻ ശ്യാമിന്റെ വിശ്വസ്തയായ ഭാര്യ ആണ്… അതുകൊണ്ടു ഇനിയെനിക്ക് പറ്റില്ല…”
അവൾ പറഞ്ഞത് കേട്ട വിനുവിന് ആകെ ഷോക്കായി പോയി… അവൻ തലയ്ക്കു കൈ കൊടുത്തു നിലത്തു കുത്തിയിരുന്നു… കുറച്ചു നേരം ആയിട്ടും അവന്റെ മറുപടി കേൾക്കാതായപ്പോൾ നീത വീണ്ടും പറഞ്ഞു…
“ശിൽപ്പയുടെ വിയോഗത്തിൽ കള്ളു കുടിയുമായി നീറി നീറി മരിക്കുന്ന വിനുവിനെ കാണുന്നത് എന്നും ശ്യാമിന് ഒരു തീരാ വേദനയായി മാറിയപ്പോളാണ് വിനുവിന് എന്നോടുള്ള താല്പര്യം ശ്യാം മനസ്സിലാക്കിയത്…”