“കിച്ചുവിട്ടാ… ഈ ഗിരിരാജൻ സ്ത്രീത്വത്തെ അപമാനിച്ചു എന്നോട് അപമര്യാദയായി പെരുമാറി…”
ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി ഈശ്വരാ ഇത് ഏണിയാകുമോ..? ഇതിൽ ഇടപെട്ടാൽ ഞാൻ എങ്ങാനും ഇനി ഫേമസ് ആകുമോ..? ചില ആൾക്കാരുടെ ഫേസ്ബുക്കിൽ മിനുട്ടു കൊണ്ട് കുമിഞ്ഞു കൂടുന്ന പൊങ്കാലകൾ ഞാൻ ഓർത്തു…
മടിയിലിരുന്ന ലെഗോണിനെ വശത്തേക്ക് ഇറക്കി വിട്ടു ഞാൻ രണ്ടു കൈ എടുത്തു കൂപ്പി പറഞ്ഞു
“എന്റെ പൊന്നു കോഴികളെ എനിക്ക് പ്രശസ്തനാകണ്ട… സ്ത്രീത്വത്തിനെ കുറിച്ച് സംസാരിക്കാൻ ഉള്ള ഒരു അറിവെനിക്കില്ല…”
“…എങ്കിലും ഈ വിഷയം നമ്മുടെ വേലിക്കെട്ടിനുള്ളിൽ ഒതുങ്ങും എന്ന് ഉള്ള ഒരു വിശ്വാസത്തിൽ ഞാൻ ചോദിക്കുകയാണ് അല്ലയോ ലെഗോൺ മഹതീ എന്താണാവോ ഈ പൂവാലൻ ഗിരിരാജൻ മേഡത്തിനോട് പറഞ്ഞത്..?”
ഞാൻ എപ്പോളും കണ്ടിട്ടുള്ള പെണ്ണുങ്ങളുടെ ആ അതിശയിപ്പിക്കുന്ന അഭിനയപാടവം ആ പിടക്കോഴിയിലും സർവ്വേശ്വരൻ ലോഭമില്ലാതെ കൊടുത്തിരുന്നു അത്രയും നേരം കലി തുള്ളി നിന്ന പിടക്കോഴിയുടെ കണ്ണുകൾ നിറഞ്ഞു… ശരിക്കും അപമാനിക്കപ്പെട്ട ഭാവാദികളോടെ ആ സ്ത്രീ ചിറകു തല്ലി കരഞ്ഞു കൊണ്ട് തുടർന്നു…
“കിച്ചുവേട്ടാ… ഈ ഗിരിരാജൻ പറയുകയാണ് ഞാൻ ഒരു ഫെമിനിസ്റ്റാണെന്നു…”
വൈറ്റ്‌ലെഗോണിന്റെ വാക്കുകൾ കേട്ട് എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. വീഴാതെയിരിക്കാൻ അടുത്ത് നിന്ന ചെമ്പക മരത്തിൽ അള്ളി പിടിച്ചു ഞാൻ ഒരു നിമിഷം മിണ്ടാനാവാതെ നിന്നു… സംസാരിക്കാനുള്ള ശേഷി വീണ്ടു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു…”
“എന്റെ പൊന്നു ഗിരിരാജ… ഞാൻ എന്താണീ കേട്ടത്..? എന്തിനാണ് നീ ഇവളെ ഫെമിനിസ്റ്റെന്ന് വിളിച്ചത് അതിന്റെ അർത്ഥം എന്താണെന്നു നിനക്ക് അറിയാമോ..?”
ഗിരിരാജനും കലിപ്പിൽ തന്നെയായിരുന്നു അവന്റെ ശബ്ദത്തിൽ ഊക്കാൻ കൊടുക്കാതെ പൂറടച്ചു പിടിച്ച പിടക്കോഴിയോടുള്ള എല്ലാ ദേഷ്യവും ഉണ്ടായിരുന്നു…
“കിച്ചുവേട്ടൻ ഇതെന്തറിഞ്ഞിട്ടാ… ഇവൾ പക്കാ ഫെമിനിച്ചി ആണെന്നെ… അല്ലേൽ പിന്നെ ഈ തൊടിയിലെ വേറെ പിടകൾക്കൊന്നും ഇല്ലാത്ത ഒരു ഹുങ്ക് ഇവൾക്കിതെന്നാ..? ഞാനുൾപ്പെടുന്ന എല്ലാ പൂവന്മാരും ഒന്നോടിച്ചു പിടിച്ചു കഴിഞ്ഞാൽ പിടയേതാണെലും, അവളുമാരു വാലകത്തി തരും…”