“എന്റെ ജീവനും സ്വത്തിനും ഈ ക്രിസ്ത്മസ് തീരുന്നതു വരെ ഒരുറപ്പും ഉണ്ടാകുവേല എന്നെനിക്കറിയാം അതു കൊണ്ടു ഒരൽപം കോഴി ബുദ്ധി കാണിച്ചതാ കിച്ചുവേട്ടന് കഥ കേൾക്കണമെങ്കിൽ എന്നെ ഈ ക്രിസ്തുമസിന് കൊല്ലാതെ കാത്തിരിക്കണം… എന്തേ ബ്രെക്കിനു സമ്മതമാണോ..?”
ഇനിയിവളുടെ വക ഒരു ബ്രെക്ക് കൂടെയേ ബാക്കിയുള്ളായിരുന്നു… ഇനി വായനക്കാരോട് ഞാൻ എന്ത് പറയും പിന്നെയും മുഴുമിക്കാത്ത കഥയുമായി ചെന്നാൽ എന്നെ പൊങ്കാലയിടാൻ കുറെ അവന്മാരും അവളുമാരും അവിടെയുണ്ടാകും… വിഷണ്ണനായി ഇരിക്കുന്ന എന്റെ അടുത്ത് വന്നു ലെഗോൺ പറഞ്ഞു…
“കിച്ചുവേട്ടാ വിഷമിക്കേണ്ട നിങ്ങൾ കരുതുന്ന പോലെയല്ല, കോഴിപ്പറ്റുള്ളവരാണ് കമ്പിക്കുട്ടനിലെ വായനക്കാർ… രണ്ടു കോഴികളുടെ ജീവൻ രക്ഷപെടാൻ തങ്ങളും കൂടെ കരണക്കാരായല്ലോ… എന്ന സായൂജ്യത്തിൽ അവർ ഇത്രയും വായിച്ചു പുഞ്ചിരി തൂവത്തെയുള്ളൂ…
ആണോ ആർക്കറിയാം എന്തായാലും പൊങ്കാലകൾ ഏറ്റുവാങ്ങാൻ വീണ്ടും ഈ പാവം കിച്ചുവിൻറെ ജീവിതം ബാക്കി…