എന്ന് പറഞ്ഞുകൊണ്ട് രണ്ട് ഫോൺ ഷോർട്ട്സിന്റെ പോക്കറ്റിൽ വ ച്ചു . എന്നിട്ടു ഒരു ഫോൺ കയ്യിൽ പിടിച്ചു . അതിനു ശേഷം ടേബിളിൽ മേലുള്ള പ്രത്യേകം പണികഴിപ്പിച്ച ഒന്നിൽ കൂടുതൽ ഫോണുകൾ അറ്റാച്ച് ചെയ്യാൻ പറ്റുന്ന സ്റ്റാൻഡ് മറ്റേ കയ്യിലും എടുത്തുകൊണ്ട് ഗോവിന്ദ് റൂമിനു പുറത്തേക്കു നടന്നു .
അതെ സമയം ഗോപിക പൂർണ നഗ്നയായി ഗോവിന്ദിന്റെ വീട്ടിലെ അവളുടെ റൂമിലെ കണ്ണാടിക്കു മുൻപിൽ ഇരുന്നുകൊണ്ട് അവളുടെ മുടികൾ ഹെയർ ഡ്രൈയർ ഉപയാഗിച്ചു ഉണക്കിക്കൊണ്ടിരുന്നു .
അപ്പോൾ ഗോവിന്ദിന്റെ വിളി വന്നു .
ഹേയ് ബേബി ഐ ആം ഗോയിങ് ഡൗൺ സ്റ്റേർസ് .
യു കാരി ഓൺ ഡിയർ ഐ വിൽ ബി ദേർ ലേറ്റർ
ഗോപിക മറുപടി നൽകി
ഓക്കേ ഡിയർ .
ഗോവിന്ദ് മറുപടി പറഞ്ഞുകൊണ്ട് താഴേക്ക് നടന്നു
4
ഗോവിന്ദ് വീണ്ടും തിരികെ ലിവിങ് റൂമിലെത്തി .
അവിടെ ഉണ്ടായിരുന്ന ടീപോയിയിൽ മൊബൈൽ സ്റ്റാൻഡ് ഫിക്സ് ചെയ്തതിന് ശേഷം മൊബൈലുകൾ അതിൽ ഘടിപ്പിച്ചു . അതിനു ശേഷം മൂന്നു ഫോണിലും യഥാക്രമം ഫേസ്ബുക് ഇൻസ്റ്റഗ്രാം യൂട്യൂബ് എന്നിവ ഓപ്പൺ ചെയ്തു.
ശേഷം ലൈവ് ആരംഭിച്ചു .
ഹലോ ഫ്രണ്ട്‌സ് , ഹിയർ ഐ ആം . യുവർ ഗോവിന്ദ് . ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത് ഒരു അനൗൺസ്മെന്റുമായാണ് . അത് ആസ് യൂഷൽ നിങ്ങളോട് തന്നെ ആദ്യം പറയാനാണ് ഇപ്പോൾ ലൈവ് വന്നത് .
ലൈവിൽ പല പല കമെന്റുകൾ അപ്പോൾ തന്നെ വന്നു തുടങ്ങി
‘ഹായ് സർ ഹൗ ആർ യു’
‘ന്യൂ പ്രൊജക്റ്റ് ആണോ സർ ‘
‘സാറിന്റെ ഫിലിമിലെ പെണ്ണുങ്ങൾ എല്ലാം ചരക്കുകളാ ‘
‘ ഓരോ പെണ്ണ് പിടിയന്മാർ വന്നുകൊള്ളും ‘
‘ സാർ എനിക്ക് ഒരു അവസരം തരുമോ ‘
എന്നിങ്ങനെ പല പല കമെന്റുകൾ
ഗോവിന്ദ് തുടർന്നു
ഞാൻ എന്റെ പുതിയ പ്രൊജക്റ്റ് അന്നൗൺസ് ചെയ്യാനാണ് വന്നത് . എന്നാൽ ഇത് ഒരു സിനിമ അല്ല . ഞാൻ ചെറുതായൊന്നു മീഡിയം മാറ്റി പിടിക്കുക ആണ്. ഇതൊരു വെബ് സീരീസ് ആണ് . വെബ് സീരീസ് എന്താണെന്നു ഇപ്പോൾ നിങ്ങൾക്കാർക്കും പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ . ഇപ്പോൾ നിങ്ങൾ എല്ലാവരും ഗ്ലോബലി പ്രശസ്തമായ പല സീരിസിന്റേം ഫാൻസ് ആണ്. ലൈക് ഗെയിം ഓഫ് ത്രോൺസ് , ഹൗസ് ഓഫ് ദി ഡ്രാഗൺ , ഡാർക്ക് , സ്ട്രെഞ്ചെർ തിങ്ങ്സ് , വൈകിങ്‌സ് , വിച്ചർ ,മണി ഹൈസ്റ്റ് അങ്ങനെ നിരവധി സീരീസുകൾ നിങ്ങൾ ഈ അടുത്ത കണ്ടിട്ടുണ്ട് . അമേരിക്ക കാർക്ക് മാത്രം മതിയോ അത്തരം സീരീസ്കൾ നമുക്കും വേണ്ടേ ?