ഗോവിന്ദ് : ഐ നോ മൈ ലവ് ഐ നോ . യു ആർ മൈ ജുവൽ ടൂ . എന്റെ എല്ലാ വിധ ആഗ്രഹങ്ങൾക്കും വിനോദങ്ങൾക്കും നീ കൂട്ട് നിന്നിട്ടുണ്ട് . ഇനിയും നീ ഉണ്ടാകും എന്നറിയാം . എന്നാലും എന്നെ മാത്രം സ്നേഹിച്ചുകൊണ്ട് മറ്റുള്ള അവസരങ്ങൾ വേണ്ട എന്ന് വെക്കണോ ?
ഗോപിക : എന്ത് അവസരങ്ങൾ. എനിക്ക് നീ തരുന്ന അവസരങ്ങൾ മാത്രം മതി . എന്നും ഇപ്പോഴും നിന്നോടൊപ്പം . മരണം വരെ . ഇനി ഇതിനെ കുറിച്ച് സംസാരം ഇല്ല .
ഗോവിന്ദ് : ഓക്കേ ഓക്കേ .
രണ്ടുപേരും ഒരുമിച്ചു കുളിച്ച ശേഷം . ടവൽ ഉടുത്തു പുറത്തിറങ്ങി .
ബാത്ത് റൂമിലേക്ക് പോയ വഴിയിലൂടെ തന്നെ തിരിച്ചു നടന്നു . വഴിയിൽ കിടക്കുന്ന അവരുടെ വസ്ത്രങ്ങൾ ഇരുവരും എടുത്തു . അങ്ങനെ മെയിൻ ഹാളിൽ എത്തിയപ്പോൾ ക്ലോക്കിലെ സമയം കണ്ടു 7 .30 പി എം .
ഓ ഇനി അര മണിക്കൂറും കൂടി ഉള്ളൂ ലൈവ് പോവാൻ . ഐ നീഡ് ടു ഗെറ്റ് റെഡി .
ഗോവിന്ദ് പറഞ്ഞു .
യാ യു ഷുഡ് . ഗോപിക മറുപടി നൽകി . രണ്ടുപേരും രണ്ടാമത്തെ നിലയിലിലുള്ള അവരവരുടെ ബെഡ് റൂമിലേക്ക് പെട്ടെന്ന് നടന്നു .
3
ഗോവിന്ദ് മുറിക്കകത്തു കയറി ടവൽ ഊരി ബെഡിലേക്കിട്ടു . എന്നിട്ടു അലമാര തുറന്നു അതിൽ നിന്ന് ഒരു ഹോട് റെഡ് സ്‌ലീവ്‌ലെസ്സ് ടി ഷർട്ടും . ഒരു ബ്ലാക്ക് ഷോർട് സും എടുത്തു . എന്നിട്ട് അവ ധരിച്ച ശേഷം കണ്ണാടിയിലേക്കു നോക്കി . ചരിഞ്ഞും തിരിഞ്ഞും എല്ലാം നല്ലപോലെ വീക്ഷിച്ചു . പെർഫെക്റ്റ് ഇതു മതി .
ശേഷം ഗോവിന്ദ് അലമാരി വലിപ്പ് തുറന്നു. അതിൽ ഉള്ള 7 ഐ ഫോണുകളിൽ നിന്ന് മൂന്നെണ്ണം എടുത്തു .
ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , യൂടൂബ് ചെക്ക് .