സാധാരണ അമ്മ എണീക്കുന്ന സമയം കഴിഞ്ഞിട്ടും കാണാത്തത് കൊണ്ട് ഞാൻ പോയി മുറിയിൽ നോക്കി… മുകളിലെ മുറിയിലെ ബെഡ് അമ്മയുടെ മുറിയിൽ കണ്ട് ഞാനൊന്ന് സംശയിച്ചു ഇതെങ്ങനെ ഇവിടെ എത്തി എന്ന്… അമ്മയെ എണീപ്പിച്ച് ഞാൻ ചോദിച്ചു…
“എന്തു പറ്റി ഇത്ര നേരമായിട്ടും എണീക്കാത്തത്….???
അമ്മയിൽ നിന്നും തലേന്ന് രാത്രിയിൽ ഉണ്ടായ കാര്യങ്ങൾ അറിഞ്ഞപ്പോ പേടിച്ചു വിറച്ചു പോയി… ചുമരിൽ ചാരി വെച്ച ബെഡിലേക്ക് ചൂണ്ടി ഞാൻ വീണ്ടും ചോദിച്ചു…
“ഇത് മുകളിലെ റൂമിലെ ബേഡല്ലേ ഇതെന്താ ഇവിടെ…??
“അത്… മോളെ…”
അമ്മ കിടന്ന് ഉരുള്ളുന്നത് കണ്ട് എന്റെ സംശയം കൂടി…. അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്ന എന്നെ നോക്കി അമ്മ പറഞ്ഞു…
“രാത്രി കിടന്നിട്ടെനിക്ക് ഉറക്കം വന്നില്ല … കണ്ണടക്കുമ്പോ അയാളുടെ മുഖമാ മനസ്സിൽ വരുന്നത്…. അപ്പൊ പ്രേമേട്ടനെ വിളിച്ച് എടുത്തിട്ടിതാണ്….”
“അപ്പൊ അയാളിവിടെ ആണോ കിടന്നത്….”
തല താഴ്ത്തിയ അമ്മയോട് പിന്നെ എനിക്കൊന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല … അമ്മയും അയാളും തമ്മിൽ അരുതാത്തത് നടന്നിരിക്കുന്നു എന്നെനിക്ക് ഉറപ്പായി… ബെഡ് ഷീറ്റെല്ലാം ചുളിങ്ങിയിരിക്കുന്നു ഒരു തരം മണവും മുറിയിലാകെ എനിക്കനുഭവപ്പെട്ടു… അമ്മയോടെനിക്ക് ദേഷ്യമൊന്നും തോന്നിയില്ല ഒരാൾക്ക് ഒരു ജീവിതമല്ലേ ഉള്ളു അത് സന്തോഷിക്കട്ടെ എന്നെന്റെ മനസ്സ് പറഞ്ഞു….
ഉച്ചക്ക് പോലീസ് വീണ്ടും അയാളെ വീട്ടിൽ കൊണ്ടുവന്ന് കാര്യങ്ങൾ ചോദിച്ചറിയുന്ന സമയത്താണ് മുകുന്ദൻ വിളിച്ചത്…. അയാളോട് സുഷമ എല്ലാം പറഞ്ഞപ്പോ വാച്ച്മാനെ നിർത്തിയത് നന്നായെന്ന് ആൾക്കും തോന്നി…
“ചേട്ടാ ഇന്നലെ പ്രേമേട്ടൻ ഇല്ലങ്കിൽ ഉള്ള അവസ്‌ഥ ഒന്ന് ആലോചിച്ച് നോക്ക്….”
“ഞാനും അത് തന്നെയാ ആലോചിക്കുന്നത് സുഷമേ…. പറഞ്ഞതിൽ പൈസ കൂടുതൽ കൊടുക്കേണ്ടി വന്നാലും അയാൾ പോകാതെ നോക്കണം….”
“ഇല്ല ചേട്ടാ അയാളിനി പോകില്ല….”
“എന്ന് പറഞ്ഞോ…??
“അതൊക്കെ ഞാൻ നോക്കിക്കോളാം…”
“ഉം.. ശരി…”